Thursday, August 21, 2025

Sports

തകർപ്പൻ സിക്സുമായി ദീപക് ചാഹർ; സല്യൂട്ടടിച്ച് അഭിനന്ദിച്ച് രോഹിത് ശർമ – വൈറൽ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവസാന ഓവറിൽ ആദം മിൽനെയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തിയ ദീപക് ചഹാറിനെ  സല്യൂട്ടടിച്ച് അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ എട്ട് പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 21 റൺസ് നേടിയ ദീപക് ചാഹറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ ഇന്നലെ 180 കടത്തിയത്....

‘ഈ താരം ഐപിഎൽ മെഗാലേലത്തിൽ 20 കോടി അടിക്കും’; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസണിന്റെ മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിൽ, കെഎൽ രാഹുലിനെ സ്വന്തമാക്കാൻ പ്രമുഖ ടീമുകൾ മത്സരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന കളിക്കാരനായി കെഎൽ രാഹുൽ മാറുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ''രാഹുൽ ലേലത്തിനെത്തുകയും കളിക്കാരുടെ ശമ്പളത്തിന് പരിധി വെയ്ക്കാതിരിക്കുകയും ചെയ്താൽ മാത്രമെ...

ബംഗ്ലാ ബാറ്റ്‌സ്മാന് നേരെ അപകടകരമായ ത്രോ; ഷഹീന്‍ അഫ്രീദിക്കെതിരെ രൂക്ഷവിമര്‍ശനം, വീഡിയോ

പാകിസ്ഥാന്‍- ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക് ടീം എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിനിടെ ബംഗ്ലാദേശ് ബാറ്റ്സ്മാന് നേര്‍ക്ക് പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ ഒരു അപകടകരമായ ത്രോ ചര്‍ച്ചയാവുകയാണ്. അഫ്രീദിയുടെ ത്രോയില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ അഫീഫ് ഹൊസെയ്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാം ടി20യില്‍ ബംഗ്ലാദേശ് ഇന്നിങ്സിലെ...

ഷോട്ടും ഷോയും കേമം, പക്ഷേ, നിന്നതെവിടെയാണെന്ന് മാത്രം മറന്നു, കുറ്റിയും തെറിച്ചു (വീഡിയോ)

വെല്ലിങ്ടണ്‍: ക്രിക്കറ്റ് ലോകത്ത് മികച്ച ഷോട്ടുകള്‍ കളിച്ച ശേഷം ബാറ്റ്‌സ്മാന്‍മാര്‍ അതേ പോസില്‍ കുറച്ചുനേരം നില്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ആത്മവിശ്വാസത്തോടെയുള്ള ഷോട്ടിന് ശേഷം ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കാന്‍ കൂടിയാണിത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പോസ് ബാറ്ററുടെ റണ്ണൗട്ടിലേക്ക് നയിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ന്യൂസീലന്‍ഡിലെ പ്ലങ്കറ്റ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ സ്റ്റാഗ്‌സും വെല്ലിങ്ടണും തമ്മില്‍ നടന്ന...

‘എബിഡി ഷോ’ ഇനിയില്ല; ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ജൊഹാനാസ്ബർഗ്∙ സമകാലിക ക്രിക്കറ്റിൽ ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച താരങ്ങളിലൊരാളായ എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018ൽത്തന്നെ വിരമിച്ച ഡിവില്ലിയേഴ്സ്, എല്ലാത്തരത്തിലുമുള്ള ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) ‘ഡിവില്ലിയേഴ്സ് ഷോ’ ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. ഐപിഎലിൽ വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്സ്. ട്വിറ്ററിൽ...

2024ലെ ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും; 2026ല്‍ ഇന്ത്യയും ശ്രീലങ്കയും ആതിഥേയര്‍

ദുബായ്: 2024 മുതല്‍ 2031 വരെയുള്ള ഐസിസി(ICC Tournaments) ടൂര്‍ണമെന്‍റുകളുടെ വേദികള്‍ തീരുമാനിച്ചു. 2024ലെ ടി20 ലോകകപ്പിന് (T20 World Cup)അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും(West Indies & USA) സംയുക്തമായി ആതിഥേയത്വം വഹിക്കും. ജൂണിലായിരിക്കും ടൂര്‍ണമെന്‍റ്. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്‍റിന് ആതിഥേയരാകുന്നത്. 2010ല്‍ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായിട്ടുണ്ട്. 2025ലെ ചാമ്പ്യന്‍സ്...

അസറുദ്ദീനും സഞ്ജുവും കത്തിക്കയറി; ഹിമാചലിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം...

ടി20 ലോക കപ്പ് 2022: തിയതിയും വേദികളും പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 നാണ് ആദ്യ മത്സരം. ടൂര്‍ണമെന്റിലെ 45 മത്സരങ്ങള്‍ 7 വേദികളിലായാണ് നടക്കുക. നവംബര്‍ 13 നാണ് കലാശ പോരാട്ടം. മെല്‍ബണിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ സിഡ്നിയിലും അഡ്‌ലെയ്ഡിലുമായി നടക്കും. പെര്‍ത്ത്, ബ്രിസ്ബെയ്ന്‍, ഹൊബാര്‍ട്ട്, ഗീലോംഗ് എന്നിവയാണ് മറ്റ് വേദികള്‍. അഡ്‌ലെയ്ഡ്...

ട്വന്റി-20 ലോകകപ്പ് നിഗൂഢത;ഇന്ത്യയുമായി ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കാത്ത ടീമിന് കിരീടം നേടാം!

ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം നേടിയതോടെ വലിയൊരു  നിഗൂഢത ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുകയാണ്. അതും ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ കപ്പുയര്‍ത്തിയ എല്ലാ ടീമുമായും ഇന്ത്യയ്ക്ക് ഒരു ബന്ധമുണ്ട്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന വലിയൊരു ബന്ധം. 2007-ല്‍ ആരംഭിച്ച ട്വന്റി 20 ലോകകപ്പ് തൊട്ട് ഗ്രൂപ്പ്...

ഷൂസ് ഊരി, അതിൽ ബീയർ ഒഴിച്ചുകുടിച്ചു; ഓസീസിന്റെ വെറൈറ്റി ആഘോഷം- വിഡിയോ

ഓസ്ട്രേലിയൻ ഡ്രൈവർ സാനിയേൽ റിക്കിയാർഡോ 2016 ജർമൻ ഗ്രാൻഡ് പ്രീക്കു ശേഷം ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ആരോധകർക്ക്  വ്യത്യസ്തമായ ഒരു ആഘോഷ മുറ കാട്ടിത്തന്നു. വിജയികൾക്കു സമ്മാനമായി നൽകുന്ന ഷാംപെയിൻ സ്വന്തം ഷൂസിനുള്ളിൽ ഒഴിച്ചു കുടിച്ചാണ് റിക്കിയാർഡോ അന്നു ജയം ആഘോഷിച്ചത്. ഇതിനുശേഷം റിക്കിയാർഡോ പതിവാക്കിയ ഈ ആഘോഷമുറ പിന്നീടു ലൂയിസ് ഹാമിൽട്ടൻ...
- Advertisement -spot_img

Latest News

മൂസോടി മുതൽ ഷിറിയവരെ കടൽ കരയിലേക്ക് 50 മീറ്ററിലേറെ കയറി

ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം...
- Advertisement -spot_img