Monday, August 18, 2025

Sports

കൃഷ്ണപ്പയുടെ വന്‍വീഴ്ച്ച, ‘കളിക്കാത്ത’ ആര്‍ച്ചര്‍ക്ക് എട്ടു കോടി, അടിസ്ഥാന വിലയില്‍ രഹാനെ

ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ പണം വാരിയവരുടേയും ചില്ലിക്കാശില്ലാതെ കൈ മലര്‍ത്തിയവരുടേയും കൂട്ടത്തിനിടയില്‍ ചില കയറ്റങ്ങളും ഇറക്കങ്ങളും കണ്ടു. കഴിഞ്ഞ സീസണിലെ ലേലത്തില്‍ കോടികള്‍ കൊയ്ത് ഞെട്ടിച്ച രണ്ട് പേര്‍ ഇത്തവണ അതിന്റെ ഏഴയലത്ത് പോലും എത്താതെ പിന്നാക്കം പോയപ്പോള്‍ മറ്റു രണ്ടു പേരുടെ ലേലത്തുക ലക്ഷത്തില്‍ നിന്ന് കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം 9.25 കോടിക്ക് ചെന്നൈ...

ഐ.പി.എല്‍ മെഗാ താരലേലം; ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ ഫുള്‍ ലിസ്റ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിലെ മിന്നും താരങ്ങള്‍ ആരൊക്കെയെന്ന കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതെ മെഗാ ഓക്ഷന് തിരശീല വീണു. രണ്ടുദിവസം നീണ്ടുനിന്ന മെഗാലേലത്തിനാണ് ഇന്നലെ അവസാനമായത്. പത്ത് ടീമുകള്‍ മാറ്റുരക്കുന്ന പുതിയ സീസണില്‍ 590 താരങ്ങളാണ് ലേലപ്പട്ടികയിലുണ്ടായിരുന്നത്. എല്ലാവരെയും ഞെട്ടിച്ച് ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായി മാറിയത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍...

ഐ പി എൽ ലേലത്തിൽ ബമ്പറടിച്ച് സിംഗപൂർ ക്രിക്കറ്റർ, 20 ലക്ഷം അടിസ്ഥാന വിലയുമായി എത്തിയ താരത്തിന് ലഭിച്ചത് 8.25 കോടി, ആരാണ് ഇയാൾ?

ബംഗളൂരു: വമ്പൻ താരങ്ങൾ അണിനിരന്ന ഐ പി എൽ താരലേലത്തിൽ ഏവരെയും ഞെട്ടിച്ച് സിംഗപൂ‌ർ ക്രിക്കറ്റർ ടിം ഡേവിഡ്. ആക്രമണകാരിയായ ബാറ്ററും വലങ്കൈയൻ ഓഫ്സ്പിന്നറുമായ ടിം ഡേവിഡിനെ 8.25 കോടിക്ക് മുംബയ് ഇന്ത്യൻസാണ് സ്വന്തമാക്കിയത്. വെറും 20 ലക്ഷം അടിസ്ഥാന വിലയുമായി ലേലത്തിന് എത്തിയ ടിം ഡേവിഡിന് ഇത്രയേറെ തുക ലേലത്തിൽ നിന്ന് ലഭിക്കുമെന്ന്...

ബേബി ഡിവില്ലിയേഴ്‌സിന്റെ ആര്‍സിബി മോഹം പൊലിഞ്ഞു; ദക്ഷിണാഫ്രിക്കന്‍ അത്ഭുത ബാലനെ മുംബൈ റാഞ്ചി

ബംഗളൂരു: അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ഡിവാള്‍ഡ് ബ്രേവിസ്  മുംബൈ ഇന്ത്യന്‍സില്‍. മൂന്ന് കോടിക്കാണ് 'ബേബി ഡിവില്ലിയേഴ്‌സ്' എന്നറിയപ്പെടുന്ന താരത്തെ മുംബൈ റാഞ്ചിയത്. താരത്തിന്റെ ശൈലി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനോട് താരതമ്യം ചെയ്യപ്പെട്ടിരുന്നു. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്രേവിസ് വ്യക്തമാക്കിയിരുന്നു. വിരാട് കോലിയും എബി...

ലേലക്കാരന്‍ ബോധംകെട്ടുവീണു; ഐപിഎല്‍ താരലേലം നിര്‍ത്തിവച്ചു

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022 ) നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് (Hugh Edmeades) ബോധംകെട്ടുവീണു. ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇയാള്‍ ബോധംകെടുകയായിരുന്നു. ഇതോടെ താരലേലം നിര്‍ത്തിവച്ചിരിക്കുകയാണ്.

സഞ്ജുവിനൊപ്പം ഇനി ദേവ്ദത്ത് പടിക്കലും, ഹര്‍ഷല്‍ പട്ടേലിന് പൊന്നുംവില നല്‍കി ബാംഗ്ലൂര്‍

ബെംഗലൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022 ) മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(Devdutt Padikkal) സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals). പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്‍റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും എത്തി. അഞ്ച് കോടി...

ഐപിഎല്‍ ലേലം; ആദ്യം എത്തിയത് ശിഖര്‍ ധവാന്റെ പേര്, 8.25 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്

ബംഗളൂരു: ഐപിഎല്‍ മെഗാ താര ലേലത്തില്‍ ആദ്യം എത്തിയത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേര്. 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ധവാന് വേണ്ടി താര ലേലത്തിനായി ആദ്യം ഇറങ്ങിയത്. രണ്ട് കോടി രൂപയായിരുന്നു ധവാന്റെ അടിസ്ഥാന വില. താര ലേലത്തിലൂടെ ധവാനെ തിരികെ പിടിക്കാനാണ്...

പൂരത്തിന് മുമ്പൊരു സാമ്പിൾ പൂരം; ഐപിഎൽ മെഗാ ലേലം നാളെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും. ബംഗളൂരുവിലാണ് താരലേലം. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്‌നോ സൂപ്പർ ജയന്റ്‌സ്,...

പ്രസിദ്ധ് തിളങ്ങി, രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം. 64 പന്തില്‍ നിന്ന്...

‘അഹമ്മദാബാദ് ടൈറ്റന്‍സ്’ അല്ല; ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി

മുംബൈ: അഹമ്മദാബാദില്‍ നിന്നുള്ള പുതിയ ഐപിഎല്‍ (IPL 2022) ഫ്രാഞ്ചൈസിക്കും പേരായി. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് 'ഗുജറാത്ത് ടൈറ്റന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, അഹമ്മദാബാദ് ടൈറ്റന്‍സ് എന്ന് പേര് സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗിക പേര് പുറത്തുവിട്ടത്. https://twitter.com/gujarat_titans/status/1491325158367588354?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1491325158367588354%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fgujarat_titans%2Fstatus%2F1491325158367588354%3Fref_src%3Dtwsrc5Etfw കെ എല്‍ രാഹുലിന്റെ (KL...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img