ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ വനിതാ ടീം മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടീം നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 88 പന്തിൽ നിന്ന് 75 റൺസ് താരം നേടി. പൂജ വസ്ത്രാകർ 65 പന്തിൽ...
വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം വിജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിന്ധു വെറും 28 മിനിറ്റിനുള്ളിൽ എതിരാളിയെ പരാജയപ്പെടുത്തി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെയാണ് സിന്ധു നേരിടുക. സ്കോർ: 21-12, 21-10.
പുരുഷ സിംഗിൾസിൽ സായ് പ്രണീത് രണ്ടാം റൗണ്ടിൽ പുറത്തായി. പ്രണീതിനെ ചൈനയുടെ ലി ഷെഫെങ് പരാജയപ്പെടുത്തി. നേരിട്ടുള്ള...
സാനിയയും സഹതാരം ക്രൊയേഷ്യയുടെ മേറ്റ് പാവിചും സെമിഫൈനലിൽ നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോട് പരാജയപ്പെട്ടു. സാനിയ-പവിച് സഖ്യം മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷം സാനിയയും പവിചും അടുത്ത രണ്ട് സെറ്റുകൾ കൈവിട്ടു. സ്കോർ: 6-4, 5-7, 4-6.
തോൽവിക്ക് ശേഷം സാനിയ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു...
മുംബൈ: ഉഭയകക്ഷി പരമ്പരയിൽ സീനിയർ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി പങ്കെടുക്കാത്തതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള രണ്ടാം നിര ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സീനിയർ താരങ്ങൾ തുടർച്ചയായി പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് വന്നത്.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവാൻ...
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൻ മുന്നോടിയായി ശ്രീലങ്കയ്ക്ക് തിരിച്ചടി. മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ധനഞ്ജയ ഡി സില്‍വ, ജെഫറി വാന്‍ഡെര്‍സെ, അസിത ഫെര്‍ണാന്‍ഡോ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം എയ്ഞ്ചലോ മാത്യൂസിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
പരമ്പരയിലെ...
ശ്രീലങ്ക: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 28ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ടി20 ഫോർമാറ്റിലാണ് ശ്രീലങ്കയിൽ ഏഷ്യാ കപ്പ് നടക്കുക.
അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിലെ മൂന്ന് അംഗങ്ങൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ധനഞ്ജയ ഡി...
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇന്ന് 41-ാം പിറന്നാള്‍. പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ഇതിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന പേരും ധോണി നേടിയെടുത്തു. ഇത്തവണ ധോണിയുടെ ജൻമദിനാഘോഷം കുടുംബസമേതം ലണ്ടനിൽ നടക്കും. 2007ലെ ടി20 ലോകകപ്പ്,...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ് ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച കളിക്കാർ ആദ്യ ടി20യിൽ ടീമിന്‍റെ ഭാഗമാകും. കോവിഡ്-19 രോഗമുക്തി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്തുമ്പോൾ ആരായിരിക്കും പുറത്താകുക എന്നതാണ് പ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ ...
അൽബേനിയൻ താരം റേ മനാജ് ബാഴ്സലോണ വിടുന്നു. വാട്ഫോഡാണ് താരത്തെ ഏറ്റെടുക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മനാജ് ഇപ്പോൾ ഇംഗ്ലണ്ടിലെ വാട്ട്ഫോർഡ് ടീമിന്‍റെ സൗകര്യങ്ങൾ സന്ദർശിക്കുകയാണ്. ടീമുകൾ തമ്മിൽ ധാരണയിലെത്തിയാലുടൻ കളിക്കാരന്‍റെ വൈദ്യപരിശോധന നടത്തും.
ഒരു വർഷത്തെ കരാറിലാണ് മനാജ് വാട്ഫോഡിൽ ചേരുന്നത്. 2023 വരെയാണ് താരത്തിന് ബാഴ്‌സയിൽ കരാർ ബാക്കിയുള്ളത്.
2020ലാണ് മനാജ്...
യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...