മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ എർലിംഗ് ഹാളണ്ടിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ട് അയാക്സിൽ നിന്ന് സെബാസ്റ്റ്യൻ ഹാളറിനെ ടീമിലെത്തിച്ചു. 35 ദശലക്ഷം യൂറോയുടെ റെക്കോർഡ് ഫീസിനാണു അദ്ദേഹം ജർമ്മൻ ക്ലബിൽ എത്തുന്നത്. 2026 വരെ നാല് വർഷത്തെ കരാറിലാണ് ഹാളർ സിഗ്നൽ ഇഡുന പാർക്കിലേക്ക് വരുന്നത്.
ട്രാൻസ്ഫർ വിൻഡോ തുറന്നതിന് ശേഷം ഡോർട്ട്മുണ്ട് ടീമിലേക്ക് കൊണ്ടുവരുന്ന ഏഴാമത്തെ...
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ....
ലോക ഏഴാം നമ്പർ താരമായ സിന്ധുവിനെതിരെ ബിംഗ് ജിയാവോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം ഒരു മണിക്കൂർ നീണ്ടുനിന്നു. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യൻ ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ ബിങ് ജിയാവോയോട് സിന്ധു പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ വിജയം. സ്കോർ: 21-13, 17-21, 21-15.
പുരുഷ സിംഗിൾസിൽ സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിൻ...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും. വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും സഞ്ജുവും. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക്...
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്ന.് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന്‍ ഗില്ലിനെ...
ദോഹ: ഫിഫ ഖത്തർ ലോകകപ്പിന് നാലര മാസം മാത്രം ബാക്കി നിൽക്കെ അടുത്ത ഘട്ട ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും.ടിക്കറ്റ് എടുക്കാൻ ദോഹ പ്രാദേശിക സമയം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓഗസ്റ്റ് 16ന് രാത്രി 12.00 വരെയാണ് സമയം.
പ്രിയപ്പെട്ട ടീമിന്‍റെ മത്സരം കാണാനുള്ള ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം, എത്രയും വേഗം പണമടച്ച്...
എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ (Stuart Broad) ലോക റെക്കോര്‍ഡുമായി ജസ്പ്രിത് ബുമ്ര (Jasprit Bumrah). എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സാണ് താരം അടിച്ചെടുത്തത്. ടെസ്റ്റില്‍ ഒരോവറില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യം. ആദ്യ പന്തില്‍ തന്നെ ബുമ്ര ബൗണ്ടറി നേടി. രണ്ടാം പന്ത് കീപ്പര്‍ തലയ്ക്ക്...
ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഡബ്ലിനില്‍ ഇറങ്ങുകയാണ്. രണ്ടാം ടി20യില്‍(IRE vs IND 2nd T20I) ഏവരും പ്രതീക്ഷിച്ചതുപോലെ മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) പ്ലേയിംഗ് ഇലവനിലെത്തി. സഞ്ജു ഇന്ന് ഇറങ്ങുമെന്ന് ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ(Hardik Pandya) പറഞ്ഞതും ഡബ്ലിനിലെ ആരാധകക്കൂട്ടം ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. ഇതിന്‍റെ വീഡിയോ...
ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയ മത്സരത്തിനിടയിൽ ഇന്നലെ രസകരമായ മുഹൂർത്തങ്ങളും അരങ്ങേറി. നെതർലൻഡ്സിനെതിരേ ആംസ്റ്റെൽവീനിലെ വിആർഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനടിച്ച ഒരു പന്ത് ചെന്നുവീണത് സ്റ്റേഡിയത്തിന് പുറത്തെ കുറ്റിക്കാട്ടിൽ. കാട്ടിൽ പോയ ഈ പന്ത് തിരയുന്ന നെതർലൻഡ്‌സ് താരങ്ങളുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും...
നെതർലൻഡ്‌സ് പരമ്പരയിൽ ലോക റെക്കോർഡിട്ട് ഇംഗ്ലണ്ട്. അന്താരാഷ്ട്ര ഏകദിനത്തിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടൽ നേടിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്. 2018 ൽ ഓസ്‌ട്രേലിയക്കെതിരെ അവർ തന്നെ നേടിയ 481 റൺസെന്ന റെക്കോർഡാണ് അവർ മറിക്കടന്നത്. മൂന്ന് പേരാണ് ഇംഗ്ലണ്ട്...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...