ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam), മുഹമ്മദ് റിസ്‌വാന്‍ എന്നിവരെല്ലാം ഒരു ടീമില്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. അങ്ങനെയൊരു സാധ്യതയില്ലെന്നാണ് അടുത്തകാലം വരെ ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അതിനൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വരികയാണ്.
നിര്‍ത്തലാക്കിയ ആഫ്രോ-...
മുംബൈ:അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ(India vs Ireland) പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ്(Hardik Pandya) നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും(Sanju Samson) ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും(Rahul Tripathi) ഇന്ത്യന്‍ ടീമിലെത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന...
ഡൽഹി: അടുത്ത അഞ്ചു വർഷത്തെ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാർ സ്പോർട്സും റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും സ്വന്തമാക്കിയതായി ബിസിസിഐ കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരിച്ചിരുന്നു. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും (ടിവി) വയാകോമും (ഡിജിറ്റൽ) ടൈംസ് ഇന്റർനെറ്റും (ഓവർസീസ്) ചേർന്ന് സ്വന്തമാക്കിയത്.
മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇ-ലേലത്തിലൂടെ ആകെ 48,390.52 കോടി രൂപയാണ് ടിവി,...
ലണ്ടന്‍: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ടെ തോമസ് പാര്‍ട്ടി പുതിയ പേര് സ്വീകരിച്ചു. യഅ്ക്കൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാര്‍ടെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പമാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യഅ്ക്കൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” പ്രമുഖ ഘാനാ...
ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നത്. ഏറെ വിമർശനങ്ങൾ നേരിട്ട കളിക്കാരനാണ് വിരാട് കോഹ്‍ലിയെങ്കിലും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരും കോഹ്‌ലി ആരാധകരും ഏറെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പ്രതിഭകളിൽ ഒരാളായി കോഹ്‌ലി എന്നും ഉണ്ടാകും. കളിക്കളത്തിൽ മാത്രമല്ല അങ്ങ് സോഷ്യൽ മീഡിയയിലും താരമാണ് വിരാട്....
ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു. ആദ്യ എഡിഷൻ അടുത്തവർഷം ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയാണ് നടക്കുക. ഐ.എൽ.ടി 20 എന്നാണ് ലീഗിന്റെ പേര്. ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
ആറ് ടീമുകളാണ് പങ്കെടുക്കുക. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട്...
ലണ്ടന്‍: പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ഇറ്റലി ഫൈനലിസിമ നടന്നത്. മത്സരം കാണാന്‍ നേരത്തെ തന്നെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. അര്‍ജന്റീനയില്‍ നിന്ന് മാത്രമല്ല, ഇംഗ്ലണ്ടില്‍ താമസമാക്കിയ അര്‍ജന്റൈന്‍സും മത്സരം കാണാനെത്തി. അര്‍ജന്റീനയ്ക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ നിന്നുമുണ്ടായി ഒരു കൂട്ടം ആരാധകര്‍. വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂട്ടിയ ആരാധക സംഘം അര്‍ജന്റീനയ്ക്ക് വേണ്ടിയും ക്യാപ്റ്റന്‍...
ഹനംകോണ്ട: ഐപിഎല്ലിനിടെ(IPL 2022) തെലങ്കാനയിലെ ഹനംകോണ്ടയില്‍ വാതുവയ്‌പ്(cricket betting racket) സംഘം പിടിയില്‍. ഒരു വായുവയ്‌പുകാരനടക്കം അഞ്ച് പേരാണ് ഞായറാഴ്‌ച പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 10.3 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
കീര്‍ത്തി യശ്വന്ത്(23), അണ്ണമനേനി ശ്രാവണ്‍(27), പലാകുര്‍ത്തി മഹേഷ് ഗൗഡ്(22),...
രണ്ട് മാസം നീണ്ടുനിന്ന ലോകക്രിക്കറ്റിന്‍റെ ആവേശപ്പൂരമായ ഐ.പി.എല്ലിന് ഇന്നലെ കൊടിയിറങ്ങി. അരങ്ങേറ്റ സീസണിൽ കറുത്ത കുതിരകളായി കിരീടം ചൂടി ഗുജറാത്ത് ടൈറ്റൻസ് അത്ഭുതപ്പെടുത്തിയപ്പോള്‍ മലയാളി ആരാധകര്‍ക്ക് നിരാശയുടെ ദിനമായിരുന്നു. കാരണം ഫൈനലില്‍ വീണുപോയത് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു.
എന്നാല്‍ ഇന്നലെ നടന്ന ഐ.പി.എല്‍ സമാപനച്ചടങ്ങിനിടെ ഒരു അപൂർവനേട്ടത്തിന് ബി.സി.സി.ഐ അര്‍ഹരായി. ഭീമന്‍ ജേഴ്സി ഉണ്ടാക്കി ഗിന്നസ്...
അഹമ്മദാബാദ്: 15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...