ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 28ന് നടക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആരു ജയിക്കുമെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. തങ്ങളുടെ ടീമുകള്‍ ജയിക്കുമെന്ന വാദവുമായി ഇരുപക്ഷത്തെയും ആരാധകര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വാക്‌പോരും കനക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് നടക്കുന്നതെന്നതാണ്...
ദില്ലി: ഒരുകാലത്ത് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഏറെകാലം മധ്യനിരയില്‍ കളിച്ചതിന് ശേഷമാണ് സെവാഗ് ഓപ്പണറാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും താരം ഓപ്പണായി. സെവാഗിനെ ഓപ്പണറാക്കിയത് മുന്‍ ക്യാപ്റ്റന്‍ ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ തീരുമാനമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയല്ലെന്നാണ് സെവാഗ് പറയുന്നത്. ഏഷ്യാകപ്പില്‍...
കെയ്റോ: കഴിഞ്ഞയാഴ്ച ഈജിപ്തിൽ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ക്രിസ്ത്യൻ പള്ളിക്ക് വൻതുക സംഭാവന ചെയ്ത് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹ്. 30 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട്(ഏകദേശം 1.24 കോടി രൂപ) ആണ് ഈജിപ്ത് ദേശീയ ഫുട്‌ബോൾ ടീമിന്റെ നായകൻ കൂടിയായ സലാഹ് പള്ളിയുടെ പുനരുദ്ധാരണത്തിനായി സംഭാവന ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയുടെ...
ലോര്‍ഡ്‌സ്: സാക്ഷാല്‍ ജാക്ക് കാലിസിനെ വിറപ്പിച്ച എസ് ശ്രീശാന്തിന്‍റെ ബൗണ്‍സര്‍! ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ വിസ്‌മയ പന്ത് പോലൊന്ന് എറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ സാറെല്‍ എര്‍വീയെ പുറത്താക്കാനാണ് സ്റ്റോക്‌സ് തകര്‍പ്പന്‍ ബൗണ്‍സര്‍ എറിഞ്ഞത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 55-ാം ഓവറിലായിരുന്നു ഈ വണ്ടര്‍ ബോള്‍....
ഹരാരേ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഷഹ്‍ബാസ് അഹമ്മദ് പകരക്കാരനാകും എന്നാണ് ബിസിസിഐയുടെ അറിയിപ്പ്.
https://twitter.com/BCCI/status/1559442929046790144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559442929046790144%7Ctwgr%5E07a9522e0b8b36ccf23df3023dc0101d76830f62%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FBCCI%2Fstatus%2F1559442929046790144%3Fref_src%3Dtwsrc5Etfw
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് ചേതേശ്വര്‍ പൂജാര. ടെസ്റ്റ് പരമ്പരകളില്‍ മാത്രം ടീമിലെത്താറുള്ള താരത്തിന്‍റെ നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് ആരാധകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുജാരയുടെ മറ്റൊരു മുഖം ആരാധകര്‍ കണ്ടു. ഇംഗ്ലണ്ടിലെ റോയല്‍ ലണ്ടന്‍ ഏകദിന ക്രിക്കറ്റ് കപ്പിലാണ് പുജാര ആരാധകര്‍ ഇതുവരെ കാണാത്ത അവിസ്മരണീയ...
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതില്‍ പലരും അത്ഭുതം കൂറിയിരുന്നു. പ്രത്യേകിച്ച് ടി20യില്‍ നന്നായി പന്തെറിയുന്ന ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ലാത്ത സാഹചര്യത്തില്‍. എന്നാല്‍ ഷമിയെ ഒഴിവാക്കിയ തീരുമാനം നന്നായിരുന്നുവെന്ന് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തുടങ്ങിയിവര്‍ അഭിപ്രായപ്പെട്ടു....
ദുബായ്: അടുത്ത വര്‍ഷം ആദ്യം യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലെ(ILT20) ടൂര്‍ണമെന്‍റിനുള്ള താരങ്ങളെ പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എം ഐ എമിറേറ്റ്സ്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ സഹോദര ഫ്രാഞ്ചൈസിയാണ് എം ഐ എമിറേറ്റ്സ്.
ഐപിഎല്ലില്‍ വര്‍ഷങ്ങളായി മുംബൈയുടെ വിശ്വസ്തനായ കെയ്റോണ്‍ പൊള്ളാര്‍ഡ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് കാരം ഡ്വയിന്‍ ബ്രാവോ, നിക്കോളാസ് പുരാന്‍,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. നിയമസഭയിൽ തോമസ്...