Sunday, November 16, 2025

National

കറൻസി നോട്ട് വരെ കഴുകും; ഭാര്യയുടെ അമിതവൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊന്ന് ജീവനൊടുക്കി

മൈസൂര്‍: (www.mediavisionnews.in) ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ മൈസൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂര്‍ത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 15 വർഷം മുമ്പായിരുന്നു പുട്ടമണിയും ശാന്തമൂര്‍ത്തിയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഏഴും 12ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ദിവസം നിരവധി...

നിർഭയ കേസ്; പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

ദില്ലി: (www.mediavisionnews.in) നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് സ്വയം പരുക്കേല്പിച്ചു എന്നാണ് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫെബ്രുവരി 16നായിരുന്നു സംഭവം. തല ഭിത്തിയിൽ ഇടിക്കുന്നതു കണ്ട അധികാരികൾ ഇയാളെ തടയുകയും പരുക്കിന് ചികിത്സ...

അന്ന് ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍, ഇന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ ഉന്നതസ്ഥാനത്ത്

ന്യൂദല്‍ഹി: (www.mediavisionnews.in) അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഉന്നതസ്ഥാനങ്ങള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. 1992ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മഹാന്ത് നൃത്ത ഗോപാല്‍ ദാസ്, ചമ്പത് റായ് എന്നിവരെയാണ് ഫെബ്രുവരി 19 ന് നടന്ന ട്രസ്റ്റിന്റെ ആദ്യ യോഗത്തിലേക്ക് ക്ഷണിച്ചത്. രാം മന്ദിര്‍ ട്രസ്റ്റില്‍ ഉന്നത...

കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു; ഏറെയും മലയാളികൾ

കോയമ്പത്തൂര്‍: (www.mediavisionnews.in) തമിഴ്നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന്...

ഇന്ത്യൻ 2 ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം

ചെന്നെെ (www.mediavisionnews.in) :ചെന്നെെയിൽ കമൽഹാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ലൊക്കേഷനിലെ 150 അടി ഉയരമുള്ള ക്രെയിന്‍ ടെന്‍റിലേക്ക് മറിഞ്ഞാണ് അപകടം. സാങ്കേതിക പ്രവർത്തകരായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ത്യൻ 2 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം. ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി എസ്റ്റേറ്റിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ രാത്രി 9.30 ഓടെ യാണ്...

മുസ്​ലിംകൾക്ക്​ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ

ചെ​ന്നൈ (www.mediavisionnews.in) : സം​സ്​​ഥാ​ന​ത്ത്​ പൗ​ര​ത്വ നി​യ​മ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ട​വെ മു​സ്​​ലിം​ക​ൾ​ക്ക്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ. ബു​ധ​നാ​ഴ്​​ച രാ​വി​ലെ നി​യ​മ​സ​ഭ​യി​ൽ ച​ട്ടം 110​ പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യാ​ണ്​ ഇൗ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വ​ഖ​ഫ്​ ബോ​ർ​ഡ്​ അം​ഗീ​കാ​ര​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്​​ത്​ വി​ര​മി​ച്ച ഇ​മാം, പ​ണ്ഡി​ത​ൻ​മാ​ർ , അ​റ​ബി​ക്​ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ പെ​ൻ​ഷ​ൻ...

പൗരത്വഭേദഗതി നിയമത്തില്‍ ആശങ്കയറിയിച്ച് യു.എന്‍ ജനറല്‍ സെക്രട്ടറി; ‘നിയമം രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെ സൃഷ്ടിക്കും’

ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി അന്റോര്‍ണിയോ ഗുട്ടറസ്. ഇത്തരം നിയമങ്ങള്‍ വഴി പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ സ്വന്തമായി ഒരു രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെയായിരിക്കും സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനി പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്റോര്‍ണിയ ഗുട്ടറസിന്റെ പ്രതികരണം. ലോകത്തിലെ ഓരോ...

മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം: വീഴ്ച മറയ്ക്കാന്‍ നിരപരാധികളെ പൊലീസ് കരുവാക്കുന്നുവെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: (www.mediavisionnews.in) മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത വിഷയത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈകോടതി. പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്ക് ജാമ്യം നല്‍കി കൊണ്ടാണ് ഹൈകോടതി പൊലീസിനെതിരെ ആഞ്ഞടിച്ചത്. ഡിസംബര്‍ 19ലെ പൗരത്വപ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പൊലീസ് മുന്‍കരുതല്‍...

തിരഞ്ഞെടുപ്പില്‍ തോറ്റു; പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്‍കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി

നിസാമാബാദ്: (www.mediavisionnews.in) തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പലതും നല്‍കാറുണ്ട് സ്ഥാനാര്‍തഥികള്‍. പണത്തിന് പുറമെ സത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ സാരിയും വീട്ടുപകരണങ്ങളും നല്‍കല്‍ പുരുഷന്മാരെ മദ്യവും പണവും കൊടുത്ത് കയ്യിലെടുക്കല്‍. അങ്ങനെ പോകുന്നു സൂത്രങ്ങള്‍. എന്നാല്‍ തോറ്റാലോ ജയിച്ചാലോ ഇവര്‍ ഇതൊന്നും തിരികെ ചോദിക്കാന്‍ പോകാറില്ല. തോറ്റാല്‍ ദേഷ്യം കാണും എന്നല്ലാതെ കൊടുത്തത് വാങ്ങിക്കാന്‍ പോകില്ല. എന്നാലിവിടെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടറിയേറ്റിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന മാര്‍ച്ച്

ചെന്നൈ: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്. തമിഴ്നാട് ഇസ്ലാമിക് ഫെഡറേഷനും മറ്റ് രാഷ്ട്രീയ സംഘടനകളും നടത്താന്‍ തീരുമാനിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ വിലക്കി ചൊവ്വാഴ് തമിഴ്നാട് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img