ഹൈദരാബാദ്: (www.mediavisionnews.in) 2004ല്‍ ആന്ധ്രപ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ടി.ആര്‍.സും ഒരുമിച്ചാണ് മത്സരിച്ചത്. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒറ്റക്ക് മത്സരിക്കുകയും അധികാരത്തില്‍ വരികയും ചെയ്തു. വൈ.എസ്.ആര്‍ പിന്നീട് അന്തരിക്കുകയും സംസ്ഥാനം 2014ല്‍ വിഭജിക്കപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസിന് ആന്ധ്രപ്രദേശും തെലങ്കാനയും പിന്നീട് നഷ്ടമായി. 2018ല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്...
ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ പരാതി നല്‍കാനൊരുങ്ങി ഒരുവിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ നേരില്‍ കണ്ട് പരാതി അറിയിക്കാനായി എം.എല്‍.എമാര്‍ തയ്യാറാകുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ നടന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് എം.എല്‍.എമാര്‍ പ്രഥമമായി ഉന്നയിക്കുന്ന പരാതി. സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാരണമായ,...
ദില്ലി: (www.mediavisionnews.in) ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗം മൊബൈൽ ഫോണുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതായി സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടും.
കൈകൊണ്ട് നിർമ്മിച്ച, യന്ത്രത്തിൽ നിർമ്മിച്ച തീപ്പെട്ടിയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 12 ശതമാനമാക്കി...
ദില്ലി: (www.mediavisionnews.in) മാർച്ച് 16 മുതൽ ബാങ്കുകൾ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾക്കായി മാത്രമേ ഉപയോഗിക്കാനാകൂ. ഓൺലൈൻ ഇടപാടുകൾക്കായി കാർഡ് ഉപയോഗിക്കാൻ ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ കാർഡ് ഉടമ ബാങ്കിനെ അറിയിക്കേണ്ടിവരും.
എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ്...
ബംഗളൂരു: (www.mediavisionnews.in) കൊറോണ ഭീതിയെ തുടര്‍ന്ന് നടത്താനിരുന്ന യോഗം മാറ്റിവച്ച് ആര്‍എസ്‌എസ്. ബംഗളൂരുവില്‍ നാളെ തുടങ്ങാനിരുന്ന ആര്‍എസ്‌എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭയാണ് മാറ്റിയത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയി രുന്നു. ഇതേ തുടര്‍ന്നാണ് പരിപാടി മാറ്റിവയ്ക്കാന്‍ ആര്‍എസ്‌എസ് നിര്‍ബന്ധിതരായത്.
നേരത്തെ കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രവും ചാണകവും...
ന്യൂദല്‍ഹി: (www.mediavisionnews.in) പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്സൈസ് തീരുവ ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍.
പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും...
ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. വാഹനത്തിന് നേരെ ഇതിനിടെ കല്ലേറും ഉണ്ടായി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച...
ദില്ലി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രം. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് മരിച്ചത്. ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇവർ. രോഗബാധിതനായ മകനിൽ നിന്നാണ് ഇവർക്ക് അസുഖം പകർന്നത്.
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരികെ എത്തിക്കാൻ ഇന്ന്...
ന്യൂഡല്‍ഹി: (www.mediavisionnews.in) കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തി. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചത്. ഏപ്രില്‍ 30 വരെയാണ് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചത്. ഏപ്രില്‍...
ബംഗളൂരു: (www.mediavisionnews.in) കോവിഡ് 19 സംസ്ഥാനത്ത് ഒരാളുടെ ജീവന്‍ അപഹരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. സംസ്ഥാനത്തെ മുഴുവന്‍ മാളുകളും തിയ്യറ്ററുകളും നിശാക്ലബ്ബുകളും റെസ്‌റ്റോറന്റുകളും പബുകളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഉത്തരവിട്ടു.
കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...