ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗണ്‍. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഈ നിലപാടാണെന്നും...
ലോക്ഡൗണില്‍ മുംബൈയില്‍നിന്ന് അലഹബാദില്‍ എത്താന്‍ പ്രേം മൂര്‍ത്തി സ്വീകരിച്ച മാര്‍ഗം അമ്പരപ്പിക്കുന്നതാണ്. മുംബൈ എയര്‍പോര്‍ട്ട് ജീവനക്കാരനായ പ്രേം മൂര്‍ത്തി യാത്ര ചെയ്യുന്നതിനായി ഒറ്റ ദിവസം കൊണ്ട് അയാളൊരു ഉള്ളി കച്ചവടക്കാരനാകുകയായിരുന്നു. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മുംബൈയില്‍ തങ്ങിയ പ്രേം മൂര്‍ത്തി സംഭവം നീളുമെന്നറിഞ്ഞതോടെയാണു നാട്ടിലെത്താന്‍ ഉള്ളി വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്.ലോക്ഡൗണ്‍ ആയതിനാല്‍ ബസ്, ട്രെയിന്‍, വിമാന സര്‍വീസുകളൊന്നും...
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 28000-ത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1396 പുതിയ കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 48 മരണങ്ങളും സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകൾ അനസുരിച്ച് രാജ്യത്താകെ 27892 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് രോഗികളായിരുന്ന...
അഹമ്മദാബാദ്: (www.mediavisionnews.in) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദ്‌റുദ്ദീന്‍ ഷൈഖ് കൊവിഡ് ബാധിച്ചു മരിച്ചു. എട്ട് ദിവസം മുന്‍പ് അദ്ദേഹത്തെ അഹമ്മദാബാദിലെ എസ്.വി.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
ബദ്‌റുദ്ദീന്‍ ഷൈഖിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍ ദു:ഖമറിയിച്ചു. ബദ്‌റുദ്ദീന്‍ ഷൈഖ് കൊവിഡിനെതിരെ പോരാടിയ യഥാര്‍ത്ഥ പോരാളിയാണെന്നും അഹമ്മദാബാദിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെയാണ്...
ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. ദല്‍ഹി,മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, എന്നീ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്....
ന്യൂഡൽഹി: (www.mediavisionnews.in) കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ഡൗണിനു ശേഷമേ തിരികെ എത്തിക്കൂവെന്നു കേന്ദ്ര സർക്കാർ. പ്രത്യേക വിമാനങ്ങൾ വഴിയോ സാധാരണ വിമാന സർവീസുകൾ പുനഃരാരംഭിച്ചാൽ അതുവഴിയോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി. ടിക്കറ്റ് പണം സ്വന്തമായി മുടക്കണം.
വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം,...
ചെന്നൈ: ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കുടുങ്ങി കമിതാക്കൾ. കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരിലാണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെ തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് നേരിട്ടുകാണാൻ തീരുമാനിച്ചത്.
കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിന് കീഴിലിരിക്കുകയായിരുന്നു ഇരുവരും. തലയ്ക്ക് മുകളിൽ ഡ്രോൺ പറക്കുന്നത് കണ്ടതോടെ കമിതാക്കൾ സ്ഥലം...
ന്യൂഡല്‍ഹി (www.mediavisionnews.in) : ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തിലെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യം. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും, കേണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ ദേശീയ കോര്‍ഡിനേറ്ററുമായ ഗൗരവ് പാണ്ഡി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയത്.
ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി...
ക്വലാലംപുർ: (www.mediavisionnews.in) മെയ് 21-നകം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനം നിലയ്ക്കുമെന്ന് പഠനം. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള രോഗബാധ സംശയിക്കുന്നവർ, രോഗം ബാധിച്ചവർ, രോഗവിമുക്തരായവർ തുടങ്ങിയ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ...
അമരാവതി: (www.mediavisionnews.in) ലോറി ഡ്രൈവര്‍മാര്‍ ചീട്ട് കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് ഒറ്റയടിക്ക് കൊറോണ വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവത്തില്‍ 15 പേര്‍ക്കും ഒറ്റയടിക്ക് വൈറസ് ബാധയുണ്ടായതായി കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.
കൃഷ്ണലങ്കയിലാണ് ആദ്യ...
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...