Sunday, May 19, 2024

National

‘നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകൂ’; ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരോട് പൊലീസ് ഉദ്യോഗസ്ഥന്റെ വര്‍ഗീയ പരാമര്‍ശം (വീഡിയോ)

മീററ്റ്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മീററ്റിലെ പ്രദേശവാസികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് യു.പിയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. പ്രതിഷേധക്കാരെല്ലാം പാക്കിസ്ഥാനിലേക്ക് പോയിക്കോളണമെന്ന് ആക്രോശിച്ച് നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു പൊലീസ്. ഡിസംബര്‍ 20 നായിരുന്നു സംഭവം. യു.പിയില്‍ അന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ക്ക് എവിടേക്കാണ് പോകേണ്ടത്, ഞാന്‍...

പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും കര്‍ണാടകത്തില്‍ നിരോധിച്ചേക്കും

ബെംഗളുരു: (www.mediavisionnews.in) കർണാടകത്തിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മന്ത്രിമാരും സമാന നിലപാടെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഈ രണ്ട് സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻകുമാർ കട്ടീലും മന്ത്രിമാരും ഈ...

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പരിഗണക്കപ്പെട്ടിരുന്ന നേതാവ്

ഹാജിപുര്‍: (www.mediavisionnews.in) ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ഹാജിപുരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ രാകേഷ് യാദവാണ് നടുറോഡില്‍ വെടിയേറ്റു മരിച്ചത്. മീനാപുരിലുള്ള തന്റെ വീട്ടില്‍ നിന്ന് ഇന്നു രാവിലെ ജിമ്മിലേക്കു പോകുന്ന വഴിയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ രാകേഷിനു നേര്‍ക്കു വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു വെച്ചു തന്നെ രാകേഷ് മരിച്ചു. സംഭവം...

രേഖകളില്ലെന്ന പേരില്‍ അസമില്‍ 426 മുസ്‌ലീം കുടുംബങ്ങളെ പുറത്താക്കി ബി.ജെ.പി എം.എല്‍.എ; വീടുകള്‍ പൊളിച്ചു നീക്കി

ദിസ്പുര്‍: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു വരുന്നതിനിടെ അസമില്‍ 426 മുസ്‌ലീം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍ നടപടി. മുസ്‌ലീം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു. ബി.ജെ.പി എം.എല്‍.എയായ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍ നടപടികള്‍. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങളുടെ വീടുകളാണ് കഴിഞ്ഞ ഡിസംബര്‍ 22ന് ബുള്‍ഡോസര്‍ ഉപയോഗിച്ച്...

ട്രെയിന്‍ നിരക്ക് വര്‍ധനക്കൊരുങ്ങി കേന്ദ്രം, ഭക്ഷണത്തിനും വില കൂട്ടി

ദില്ലി: (www.mediavisionnews.in) ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. നിരക്ക് വര്‍ധനക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിരുന്നു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് കഴിയും വരെ നിരക്ക് വര്‍ധന തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ദില്ലി തെരഞ്ഞെടുപ്പിന് ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. ജനുവരിയിലാണ് ദില്ലി നിയമസഭ...

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി; ജനുവരി ഒന്നുമുതല്‍ എസ്.ബി.ഐ നടപ്പിലാക്കും

ന്യൂഡല്‍ഹി: (www.mediavisionnews.in) അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാം 1- ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി യു. പി ഭവന് മുന്നില്‍ പ്രതിഷേധം; മുഹമ്മദ് റിയാസ് അറസ്റ്റില്‍

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ യു.പി ഭവനില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന പ്രതികാരനടപടികളില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ എത്തിയിരുന്നു. ഈ...

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പദവിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പദവി(status)യെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ  കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസി(സി.ആര്‍.എസ്)ന്റെതാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആര്‍.എസ്. റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൈമാറി. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു ശേഷമുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്...

വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് മുന്നോടിയായി സുരക്ഷ കര്‍ശനമാക്കി യു.പി സര്‍ക്കാര്‍; 21 ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ലഖ്‌നൗ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ബുലന്ദര്‍, മഥുര, ഗാസിയാബാദ്, ആഗ്ര തുടങ്ങി നിരവധി നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്....

പൗരത്വ ഭേദഗതി നിയമം: ഇത്രയും ശക്തമായ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി

മുംബൈ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും ശക്തമായ പ്രതിഷേധം ഉയരുമെന്നു മോദി സര്‍ക്കാരും പാര്‍ട്ടിയും കരുതിയിരുന്നില്ലെന്നു ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുകൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി സഖ്യകക്ഷികളോടും മറ്റും സഹായം തേടുകയാണെന്നും...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img