Sunday, May 5, 2024

National

പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയില്‍ ഉള്‍പ്പോര്? മുസ്‌ലീങ്ങളെ മാത്രം എന്തിന് ഒഴിവാക്കുന്നുവെന്ന് ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍

കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധം നടക്കവെ നിയമത്തിനെതിരെ തിരിഞ്ഞ് ബി.ജെ.പി ബംഗാള്‍ ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. പൗരത്വ ഭേദഗതി നിയമം ഒരു മതവിഭാഗത്തിനും എതിരല്ലെങ്കില്‍ എന്തു കൊണ്ടാണ് മുസലീങ്ങളെ മാത്രം ഒഴിവാക്കുന്നു എന്ന് ചോദിച്ച ഇദ്ദേഹം നിയമത്തില്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ചന്ദ്ര കുമാര്‍ ബോസ് നിലപാട് വ്യക്തമാക്കിയത്....

രാഷ്ട്രീയ ഭൂപടത്തില്‍ ബി.ജെ.പിയുടെ നിറം മങ്ങുന്നു; ഒരു വര്‍ഷത്തിനിടെ നഷ്ടപ്പെടുന്നത് അഞ്ചാമത്തെ സംസ്ഥാനം

ദില്ലി: (www.mediavisionnews.in) ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിനൊടുവില്‍ അതിശക്തമായി മുന്നോട്ട് പോയ ബിജെപിക്ക് താത്കാലികമായി തിരിച്ചടിയാവുകയാണ് 2019-ന് ഒടുവില്‍ വന്ന ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം. മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായ ക്ഷീണത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ജാര്‍ഖണ്ഡും കൈവിടുന്നതോടെ ശക്തിമേഖലയായ ഹിന്ദി ബെല്‍റ്റില്‍ കരുത്ത് കുറയും. 2017 ഡിസംബര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നു....

രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ഹിജാബ് ധരിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ പുറത്താക്കി; സ്വര്‍ണമെഡല്‍ വാങ്ങാതെ പ്രതിഷേധം

ചെന്നൈ (www.mediavisionnews.in): ഹിജാബ് ധരിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയെന്ന് ആരോപണം. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവിനെയാണ് പുറത്താക്കിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് മലയാളി കൂടിയായ റബീഹയെ അറിയിക്കുകയായിരുന്നെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹിജാബ് നീക്കം ചെയ്യാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിന് പുറത്താക്കുകയായിരുന്നു. രാഷ്ട്രപതിയുടെ...

ജാർഖണ്ഡ് പിടിച്ചെടുത്ത് മഹാസഖ്യം, 45 സീറ്റിൽ വിജയം ഉറപ്പിച്ചു, ബി.ജെ.പിക്ക് 25

ജാർഖണ്ഡ് (www.mediavisionnews.in): ജാര്‍ഖണ്ഡില്‍ മഹാസഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു. ആകെയുള്ള 81 സീറ്റുകളിൽ ജെ എം എം , കോൺഗ്രസ്, ആർ ജെ ഡി സഖ്യം 45 സീറ്റുകളിൽ വ്യക്തമായ ആധിപത്യം നേടി ഭരണം ഉറപ്പിച്ചു. ജെ എം എം നേതാവും മുൻ മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ജാർഖണ്ഡിലെ അടുത്ത മുഖ്യമന്ത്രിയാകും. ബി.ജെ.പിയുടെ സീറ്റ് 25-...

ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കേണ്ട; കേന്ദ്രസര്‍ക്കാറിനെതിരെ ബി.ജെ.പി മുഖ്യമന്ത്രിയും രംഗത്ത്

പനാജി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോള്‍ കേന്ദ്ര സര്‍ക്കറാനിതിരെ ബി.ജെ.പി മുഖ്യമന്ത്രിയും രംഗത്ത്. ദേശീയ പൗരത്വ പട്ടിക ഗോവയില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ നിയമം പ്രതികൂലമായി ബാധിക്കുമെന്ന...

ഝാർഖണ്ഡിൽ മുന്നേറി കോൺഗ്രസ് സഖ്യം, ബിജെപി വലിയ ഒറ്റക്കക്ഷിയായേക്കും

ദില്ലി: (www.mediavisionnews.in) ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് സഖ്യം മുന്നോട്ട്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ആകെ 43 സീറ്റിലാണ് കോൺഗ്രസ്-ജെഎംഎം സഖ്യം മുന്നിലുള്ളത്. എന്നാൽ 28 സീറ്റുകളിൽ ബിജെപി മുന്നിലുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകളിൽ മുന്നിലുള്ളതും ബിജെപിയാണ്. സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത് പുറത്തുവന്ന...

രണ്ട് ലക്ഷത്തോളം ബി.ജെ.പി പ്രവര്‍ത്തകരെ ഭയക്കാതെ, പൊതുയോഗത്തില്‍ മോദിക്ക് മുമ്പില്‍ പ്രതിഷേധിച്ചൊരാള്‍

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കവേ അത്രയും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പ്രതിഷേധമുയര്‍ത്തി ഒരാള്‍. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഇത്രയും ആളുകള്‍ക്കിടയില്‍ നിന്ന് പൗരത്വ നിയമം നടപ്പിലാക്കിയതിനെതിരെയാണ് ഇയാള്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചയാളെ പൊലീസ് യോഗത്തില്‍ നിന്ന് പുറത്താക്കി. നിയമം പാസാക്കിയത് ജനങ്ങളുടെ നന്മയ്ക്ക്...

മോദിയും അമിത് ഷായും രാജ്യത്തിന്‍റെ ഭാവി തകർത്തു -രാഹുൽ ഗാന്ധി

ന്യൂഡൽഹി  (www.mediavisionnews.in) : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോൺഗ്രസ് േനതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തിന്‍റെ ഭാവിയാണ് ഇരുവരും ചേർന്ന് തകർക്കുന്നതെന്നും രാഹുൽ ആരോപിച്ചു.  രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കേന്ദ്ര സർക്കാർ തകർത്തു. യുവാക്കളുടെ ഭാവി മോദി സർക്കാർ നശിപ്പിച്ചു. തൊഴിലില്ലായ്മയിൽ യുവാക്കളുടെ അമർഷം താങ്ങാൻ പ്രധാനമന്ത്രിക്കാകില്ലെന്നും രാഹുൽ...

ആളിക്കത്തി യുപി, സംഘര്‍ഷങ്ങളില്‍ മരണം 18 ആയി; പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കം

ലഖ്നൗ: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന ഉത്തർപ്രദേശിൽ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 18 ആയി. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിൽ ഒരാൾ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ...

അമിത് ഷായെ തള്ളി ബി.ജെ.പി; ആധാർ കാർഡും വോട്ടർ ഐ.ഡിയും പൗരത്വ രേഖകളെന്ന് പരസ്യം

ന്യൂഡൽഹി (www.mediavisionnews.in) : രാജ്യമെങ്ങും നടക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ ചൂടറിഞ്ഞതോടെ മുഖം രക്ഷിക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഔദ്യോഗിക ട്വിറ്റർ പേജിൽ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംവാദം എന്ന പേരിൽ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നത്. എന്നാൽ ആഭ്യന്തരമന്ത്രി അമിത്...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img