ദില്ലി: രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് മാത്രമാണ് കേന്ദ്രത്തോട് സ്കൂള്‍ തുറക്കണം എന്ന ആവശ്യം ഉന്നയിച്ചത് എന്നാമ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച ഈ കാര്യങ്ങള്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ളിമെന്‍ററി കമ്മിറ്റിയെ ധരിപ്പിച്ചു. മുന്‍പ്...
രാജസ്ഥാൻ കോൺഗ്രസ് പാർട്ടിയെ ഏറെ പ്രതിസന്ധിയിലാക്കി പാർട്ടിയിൽ നിന്ന് വിട്ടുപോയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിൻ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസിലേക്കുള്ള മടക്കം.
സച്ചിന്റെ പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിക്കു രൂപം നൽകും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ.
സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക്...
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സ്‌പോണ്‍സര്‍മാരെ തിരയുകയാണ് ബിസിസിഐ. ചൈനയുമായുളള രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരുടെ മൊബൈല്‍ കമ്പനിയായ വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടെ ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പിന് തയ്യാറെടുക്കുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സറെന്ന നിലയില്‍...
ന്യൂദല്‍ഹി: രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്ന് സൂചന. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ച് പൈലറ്റ് ക്യാമ്പ് രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഓഗസ്റ്റ് 14 ന് സംസ്ഥാനത്ത് നിര്‍ണായക നിയമസഭാ യോഗം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റ് ക്യാമ്പ് രാഹുലുമായി ചര്‍ച്ചക്കൊരുങ്ങുന്നത്.
വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നെന്നാണ് രാഹുലിന്റെ...
ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വാറന്റീനിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
https://twitter.com/CitiznMukherjee/status/1292726865984024577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1292726865984024577%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Fkerala-news%2Fformer-president-pranab-mukherjee-test-positive-for-covid-qeu8vn
ന്യൂഡല്‍ഹി: പാര്‍ലെന്റിന്റെ അടുത്ത സമ്മേളനത്തില്‍ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭാ എം.പി അനില്‍ അഗര്‍വാള്‍. രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനമാണ് ഇപ്പോള്‍ ഉള്ളത് എന്നും അതിനെ മറികടക്കാന്‍ നിയമം കൊണ്ടുവന്നേ മതിയാകൂ എന്നും അഗര്‍വാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.
‘2019 ഓഗസ്റ്റ് 15ന് നിങ്ങള്‍ ചെങ്കോട്ടയില്‍ വച്ച് ജനസംഖ്യാ നിയന്ത്രണത്തെ...
ഇന്ത്യയിലുള്ള ലോട്ടറികള്‍ മാത്രമാണ് നേടാനാകുക എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍ ജീവിതം തന്നെ മാറിപ്പോയേക്കാവുന്ന ഒരു ലോട്ടറി നിങ്ങള് സ്വപ്നം കാണുന്നുണ്ടോ. ഇത്തരം ജാക്ക്പോട്ടുകളെല്ലാം അമേരിക്കയിലാണെന്നാകും കരുതുന്നത്.2016 ല്‍ 1.586 മില്യണ്‍ അമേരിക്കന് ഡോളറിന്‍റെ പവര്‍ബോള്‍ ജാക്ക്പോട്ട് നേടിയ മൂന്ന് പേരെ കുറിച്ച് കേട്ടിട്ടുണ്ടാകും. 2018 ഒക്ടോബറില്‍ 1.537 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഒരാള്‍ക്ക്...
ബംഗ്ലൂരു: കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ബി ശ്രീരാമുലുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ട്വിറ്ററിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയും വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്.
ബെംഗളൂരു: നിധി കിട്ടുമെന്ന് വിചാരിച്ച് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുഴിച്ച യുവാവ് കരിങ്കല്‍ത്തൂണുവീണ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊസ്‌കോട്ട ഹിന്‍ഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യന്‍രാജരത്‌ന എന്നിവര്‍ക്ക് ഗുരുതരമായി...
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...