മുംബൈ: നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി. മുംബൈയില്‍ രാത്രി റോഡില്‍ കണ്ടയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി റദ്ദാക്കിക്കൊണ്ടാണ് ഗോരേഗാവ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
മുംബൈ പൊലെ ഒരു നഗരത്തില്‍ രാത്രിയില്‍ ചുറ്റക്കറങ്ങുന്നത് കുറ്റകൃത്യമല്ല. കര്‍ഫ്യൂ പോലെ നിയന്ത്രണ നടപടികളൊന്നും ഇല്ലാത്ത സമയത്താണ് ഇയാള്‍ രാത്രിയില്‍ റോഡില്‍ ഇരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നു...
ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപവരെ നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്നും പെട്രോൾ ലിറ്ററിന് 14 രൂപ മുതൽ 18 രൂപ വരെ നഷ്ടത്തിലാണ് വിൽപ്പന എന്നും സ്വകാര്യ എണ്ണകമ്പനികൾ കേന്ദ്ര സർക്കാരിനോട് പറഞ്ഞു.
രാജ്യത്ത് ഇന്ധനവില മരവിപ്പിച്ച നിലയിലാണെങ്കിലും...
ബെംഗളൂരു: കന്നഡ നടന് വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാസഹോദരൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു.
ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലംപ്രയോഗിച്ച് വീട് തുറന്നപ്പോള്‍ കിടപ്പുമുറിയിലാണ് നടനെ...
ന്യൂഡൽഹി : ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.
പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ,...
ഭുവനേശ്വർ: ഒഡീഷയിൽ സ്വന്തം വിവാഹത്തിന് എത്താതിരുന്ന എംഎൽഎയ്ക്കെതിരെ കേസ്. പ്രതിശ്രുധ വധുവിന്റെ പരാതിയിൽ ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മെയ് 17 നാണ് ഇരുവരും ചേർന്ന് രജിസ്ട്രാർ ഓഫീസിൽ വിവാഹ...
കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ടയുണ്ടാകുന്നതെന്ന് ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. അതിനാല്‍ ഇത് കുട്ടികള്‍ക്ക് നല്‍കരുതെന്നും മുട്ടയെ ഒരു ഭക്ഷ്യവസ്തുവായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞത്.
കുട്ടികള്‍ മുട്ടകഴിക്കുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പു വരുത്തണമെന്നും...
ദില്ലി: സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സർക്കാറിനോട് ചോദ്യവുമായി എംപി അസദുദ്ദീൻ ഒവൈസി. എത്ര സമരക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു. മുഹമ്മദ് നബിയെ കുറിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് എഐഎംഐഎം നേതാവ്...
ന്യൂഡൽഹി: 15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് 13000 വോട്ട് കുറവ്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുക. അതിനാൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് ജയിക്കാനാകും. ഒഡിഷ മുഖ്യമന്ത്രി നവീന പട്നായിക്കിന്റെ...
ന്യൂഡല്‍ഹി: വാട്സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്കാന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഒരുങ്ങുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക, പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വാട്സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്.
2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പേയ്മെന്റ് ബാങ്കിന് തുടക്കമിട്ടത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക്...
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകന് ലഹരിമരുന്ന് എത്തിച്ചു നൽകിയ അമ്മ അറസ്റ്റിൽ. പിടിച്ചുപറിക്കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിന് ആണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ എത്തിച്ചുനൽകിയത്.
ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് ആണ് പോലീസിന്റെ പിടിയിലായയത്. വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എന്നാൽ, മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ...
ബംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ ബുധനാഴ്ച രണ്ട് യുവാക്കൾ മർദ്ദനമേറ്റ് മരിച്ചു.തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്.
എം.കെ.കെ റോഡിൽ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തിൽ പെട്ടവരാണെന്ന് പൊലീസ്...