Wednesday, May 8, 2024

National

ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; യുപിയിൽ 16കാരിയെ കൊലപ്പെടുത്തി

ലഖ്നൗ: ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 16കാരിയെ കൊലപ്പെടുത്തി. കൗമാരക്കാരനായ പ്രതി രവിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പരുക്കുപറ്റി. പെൺകുട്ടിയുടെ പിതാവ് തെജ്‌വീർ സിംഗിൻ്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച മഥുരയിലെ നഗ്‌ല ബോഹ്റ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായി രവി പെൺകുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു....

രാത്രി നഗരത്തില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റകൃത്യമല്ല; കേസെടുക്കാനാവില്ല: കോടതി

മുംബൈ: നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി. മുംബൈയില്‍ രാത്രി റോഡില്‍ കണ്ടയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി റദ്ദാക്കിക്കൊണ്ടാണ് ഗോരേഗാവ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. മുംബൈ പൊലെ ഒരു നഗരത്തില്‍ രാത്രിയില്‍ ചുറ്റക്കറങ്ങുന്നത് കുറ്റകൃത്യമല്ല. കര്‍ഫ്യൂ പോലെ നിയന്ത്രണ നടപടികളൊന്നും ഇല്ലാത്ത സമയത്താണ് ഇയാള്‍ രാത്രിയില്‍ റോഡില്‍ ഇരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നു...

ഡീസലിന് നഷ്ടം 25 രൂപ, പെട്രോളിന് നഷ്ടം 18 രൂപ: വില കൂട്ടണമെന്ന് എണ്ണക്കമ്പനികൾ

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപവരെ നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്നും പെട്രോൾ ലിറ്ററിന് 14 രൂപ മുതൽ 18 രൂപ വരെ നഷ്ടത്തിലാണ് വിൽപ്പന എന്നും സ്വകാര്യ എണ്ണകമ്പനികൾ കേന്ദ്ര സർക്കാരിനോട് പറഞ്ഞു. രാജ്യത്ത് ഇന്ധനവില മരവിപ്പിച്ച നിലയിലാണെങ്കിലും...

നടന്‍ വജ്ര സതീഷ് കുത്തേറ്റു മരിച്ചു; ഭാര്യാസഹോദരന്‍ അറസ്റ്റില്‍

ബെംഗളൂരു: കന്നഡ നടന്‍ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാസഹോദരൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലംപ്രയോഗിച്ച് വീട് തുറന്നപ്പോള്‍ കിടപ്പുമുറിയിലാണ് നടനെ...

മിഠായി കവറും, ഐസ്‌ക്രീം പായ്‌ക്കും ഇനിയില്ല; നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറായി

ന്യൂഡൽഹി : ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും. പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ,...

സ്വന്തം വിവാഹത്തിന് വന്നില്ല; പ്രതിശ്രുധ വധുവിന്റെ പരാതിയിൽ എംഎൽഎയ്‌ക്കെതിരെ കേസ്; വിവാഹ തിയതി അറിഞ്ഞില്ലെന്ന് നേതാവ്

ഭുവനേശ്വർ: ഒഡീഷയിൽ സ്വന്തം വിവാഹത്തിന് എത്താതിരുന്ന എംഎൽഎയ്‌ക്കെതിരെ കേസ്. പ്രതിശ്രുധ വധുവിന്റെ പരാതിയിൽ ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മെയ് 17 നാണ് ഇരുവരും ചേർന്ന് രജിസ്ട്രാർ ഓഫീസിൽ വിവാഹ...

മുട്ട കോഴിയുടെ ആര്‍ത്തവ രക്തത്താല്‍ നിര്‍മ്മിതം; കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് മനേകാ ഗാന്ധി

കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ടയുണ്ടാകുന്നതെന്ന് ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. അതിനാല്‍ ഇത് കുട്ടികള്‍ക്ക് നല്‍കരുതെന്നും മുട്ടയെ ഒരു ഭക്ഷ്യവസ്തുവായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ മുട്ടകഴിക്കുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പു വരുത്തണമെന്നും...

‘അ​ഗ്നിപഥ് പ്രതിഷേധക്കാരുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുമോ’; ചോദ്യവുമായി ഒവൈസി

ദില്ലി: സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സർക്കാറിനോട് ചോദ്യവുമായി എംപി അസദുദ്ദീൻ ഒവൈസി. എത്ര സമരക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു. മുഹമ്മദ് നബിയെ കുറിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് എഐഎംഐഎം നേതാവ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപിക്ക് 13000 വോട്ട് കുറവ്, കഴിഞ്ഞ തവണ പിന്തുണച്ചത് ടി.ആർ.എസ്സടക്കമുള്ള പാർട്ടികൾ

ന്യൂഡൽഹി: 15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് 13000 വോട്ട് കുറവ്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുക. അതിനാൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് ജയിക്കാനാകും. ഒഡിഷ മുഖ്യമന്ത്രി നവീന പട്‌നായിക്കിന്റെ...

സേവനങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെയും; മാറ്റത്തിന് ഒരുങ്ങി ഇന്ത്യ പോസ്റ്റ് ബാങ്ക്

ന്യൂഡല്‍ഹി: വാട്‌സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഒരുങ്ങുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക, പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്. 2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പേയ്‌മെന്റ് ബാങ്കിന് തുടക്കമിട്ടത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക്...
- Advertisement -spot_img

Latest News

‘മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു’; ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കാലഹരണപ്പെട്ടുവെന്നും...
- Advertisement -spot_img