ഉപ്പള(www.mediavisionnews.in):‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണാർഥം മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ട് മേഖലകളിലായി ബൈക്ക് റാലി സംഘടിപ്പിച്ചു. ഇച്ചിലങ്കോടിൽ നിന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റും ജാഥ ക്യാപ്റ്റനും ആയ ...
മഞ്ചേശ്വരം(www.mediavisionnews.in): അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കുഞ്ചത്തൂരില്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. ഡ്രൈവര്‍ കുഞ്ചത്തൂരിലെ അക്‌ബറിനെ (30) അറസ്റ്റ് ചെയ്‌തു
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മഞ്ചേശ്വരം(www.mediavisionnews.in): ‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് നവംബര്‍ 24 ശനിയാഴ്ച മഞ്ചേശ്വരം ഉദ്യാവരത്ത് നിന്നും തുടക്കമാകും. കാസര്‍കോട്ട് നിന്നും തിരുവനന്തപുരം വരെ ഒരുമാസം നീണ്ടുനില്‍കുന്നതാണ് ‘യുവജന യാത്ര. യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് ലീഗ് നേതാക്കള്‍...
ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ പ്രശസ്തമായ ഒരു സ്വകാര്യ സ്കൂളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾ മറ്റു രണ്ടുപേരെയും പുറകിലിരുത്തി ചീറിപ്പായുന്നത് കണ്ടിട്ടും നിയമ പാലകർ ഗൗനിക്കുന്നില്ല.
വിദേശത്തുള്ള രക്ഷിതാക്കൾ വാങ്ങിക്കൊടുക്കുന്ന വിലകൂടിയ ബൈക്കുമായി ഹൈവേയിലൂടെ ചീറിപ്പായുമ്പോൾ മറ്റു വാഹനക്കാർ സൈഡിലേക്ക് മാറികൊടുക്കുകയാണ് പതിവ്. പണത്തിന്റെ മൂല്യമറിയാത്ത കുട്ടികൾക്ക് ജീവന്റെ വില പോലുമറിയില്ല. സ്കൂളിൽ സ്പോട്സോ, കലോത്സവമോ നടക്കുന്ന ദിവസം മറ്റു യാത്രക്കാർക്കും,...
ഉപ്പള (www.mediavisionnews.in): ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സോങ്കാലിൽ വെച്ചാണ് അപകടം. മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മറ്റു രണ്ടുപേരെ മറ്റു ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബായാർ സ്വദേശിയായ അസീം(20), സോങ്കാലിലെ അസീസ് (19) എന്നിവർക്കാണ് ഗുരുതര പരുക്ക്. പൂർണമായും തകർന്ന ബൈക്കുകൾ പോലീസ്...
കാസര്‍കോട് (www.mediavisionnews.in): ബംഗളൂരു: റിട്ടയേര്‍ഡ് കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് എ.എം ഫാറൂഖ് (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബംഗ്‌ളൂരുവിലാണ് അന്ത്യം ഉണ്ടായത്. കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ്. കാസര്‍കോട്, ബംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം എ.എം.ഫാറൂഖ് കര്‍ണ്ണാടകയിലെ മികച്ച അഭിഭാഷകനായി മാറിയത് വളരെ വേഗത്തിലായിരുന്നു.
1995 മുതല്‍ 2005 വരെ കര്‍ണ്ണാടക ഹൈക്കോടതി ജഡ്‌ജി ആയി സേവനമനുഷ്‌ഠിച്ചു. മുന്‍...
കാസര്‍കോട്(www.mediavisionnews.in):: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച കാസര്‍കോട്ടെ ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍. ശബരിമല വിഷയം സംബന്ധിച്ച് ചര്‍ച്ച പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. വാക്കേറ്റം രൂക്ഷമായത്തോടെ ഇവരെ പൊലീസ് ബലമായി നീക്കി.
കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്‍. ആറ് പേരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...
ഉപ്പള(www.mediavisionnews.in):: കാലങ്ങളായി ഉപയോഗിക്കുന്ന റെയിൽവേയുടെ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പൊതുകിണറിലേക്കു കക്കൂസ് മാലിന്യവും, പ്ലാറ്റ്ഫോമിലെ മലിന ജലവും തുറന്നു വിടുന്നതായി പരാതി. ഉപ്പള റെയിൽവേ സ്റ്റേഷൻ അധികൃതരാണ് പ്രദേശവാസികളായ നിരവധി പേർ ഉപയോഗിച്ചിരുന്ന കിണറിലേക്ക് മനപ്പൂർവം മലിനജലം ഒഴുക്കിവിടുന്നത്. ഇത് മൂലം നിരവധി പേരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. കിണറിനു സമീപമുള്ള സെപ്റ്റിക് ടാങ്കിന്റെ അടപ്പും...
ഉപ്പള(www.mediavisionnews.in): കലാം കോളേജ് വിദ്യാർത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർ. ഇസ്ഹാഖിനെ ചെയർമാനായും അബൂബക്കർ സുനൈദിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സി.എച്ച് ലക്ഷ്മി (വൈസ് ചെയർമാൻ) ആയിഷത്ത് അഷ്രീന (ജോയിന്റ് സെക്രട്ടറി) ഫയാസുദ്ധീൻ (ആർട്സ് സെക്രട്ടറി) അബ്ദുൽ ബാസിത്ത് (സ്പോർട്സ് കാപ്റ്റൻ) ഷുമെല, ഹുസൈൻ ഹാരിസ്, ഫാത്തിമത്ത് മാജിദ എ.എം എന്നിവരെ മറ്റു ഭാരവാഹികളായി...
മംഗളൂരു(www.mediavisionnews.in):: കാസര്‍ഗോട്ടെ കവര്‍ച്ചാ സംഘങ്ങളും മയക്കു മരുന്നു കടത്തുകാരും ഗുണ്ടാ സംഘങ്ങളും മംഗളൂരു പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കാസര്‍ഗോട് സ്വദേശികളായ മൂന്ന് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളെ കഴിഞ്ഞ ദിവസം പിടികൂടിയപ്പോള്‍ മംഗളൂരുവിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ വന്‍ കവര്‍ച്ചയാണ് വെളിപ്പെട്ടത്.
കാസര്‍ഗോഡ് ഉപ്പള സ്വദേശികളാണ് കര്‍ണ്ണാടകത്തിലെ നിരവധി കവര്‍ച്ചകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഷാഹിര്‍(23), മുഹമ്മദ് ആദില്‍(26),...
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
അക്കൗണ്ട്...