Local News

മംഗൽപ്പാടി ഐല മൈതാനം പകത്തു നൽകുന്നതിനെതിരെ എസ്ഡിപിഐ രംഗത്ത്

കുമ്പള(www.mediavisionnews.in):: മംഗൽപ്പാടി ഐല മൈതാനം വിഭജിച്ച് ദേവസ്വം ബോർഡിന് നൽകാനുള്ള ഭരണസമിതി നീക്കത്തിനെതിരെ എസ്ഡിപി ഐ രംഗത്ത്. തീരുമാനം പുനപരിശോധിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള സ്ഥലമാണ് ഐല മൈതാനം. ഉപ്പള താലൂക്ക് ആസ്ഥാനമായതോടെ നിലവിൽ വന്ന വിവിധ പൊതു...

അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവാസ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും നാളെ

കാസറഗോഡ്(www.mediavisionnews.in): ജനമൈത്രി പോലീസ്, പ്രൈം ലൈഫ് ഹെൽത്ത് മാളിന്റ സഹകരണത്തോടെ തായലങ്ങാടി ക്ലോക്ക് ടവറിനു സമീപം വെച്ചു നാളെ (ഞായർ) രാവിലെ ഒമ്പത് മണിക്ക് അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവാസ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും ജില്ലാ ലാബർ ഓഫീസർ സാജു.കെ.എയുടെ അദ്ധ്യക്ഷതയിൽ കാസറഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എൽ.എ മഹ്മൂദ് ഉൽഘാടനം ചെയ്യും. യൂറോളജിസ്റ്റ്...

ധർമ്മത്തടുക്കയിൽ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയക്കുളളിലേക്ക് കയറിയ യുവാവ് മരിച്ചു. രണ്ട് പേരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷപെടുത്തി

ബന്തിയോട്(www.mediavisionnews.in): മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം. പൊസഡി കുംമ്പ സ്വദേശി നാരായണ നായക് എന്ന രമേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ നായക് ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെതുടര്‍ന്ന് മറ്റു മൂന്ന് പേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹയ്ക്കകത്തേക്ക് കയറി. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പുറത്തിറങ്ങിയ...

തൗഫീഖ് ഉപ്പള പിഡിപിയിൽ നിന്നും രാജിവെച്ചു

മഞ്ചേശ്വരം(www.mediavisionnews.in):: പിഡിപി മംഗൽപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി തൗഫീഖ് ഉപ്പള പിഡിപിയിൽ നിന്നും രാജിവെച്ചു. പിഡിപി മഞ്ചേശ്വരം മണ്ഡലം കൺവീനറായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 'അവർണ്ണാർക്കധികാരം, പീഡിതർക്ക് മോചനം' എന്ന മുദ്രാവാക്യവുമായി 1993 ൽ രൂപീകൃതമായ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ഇന്ന് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വലിയ മുന്നേറ്റങ്ങളോ, ചലനങ്ങളോ ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ്...

മുത്തലിബ് വധക്കേസില്‍ ഒളിവിലായിരുന്ന അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി; വിചാരണ ഉടന്‍

കാസര്‍കോട് (www.mediavisionnews.in): ഉപ്പള മണ്ണും കുഴിയിലെ അബ്ദുള്‍ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി. ഉപ്പളയിലെ അഹമ്മദ് അന്‍സാറാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. അഹമ്മദ് അന്‍സാറിനെ കോടതി റിമാണ്ട് ചെയ്തു. 2013 ഒക്‌ടോബര്‍ 24 ന് രാത്രിയാണ് കൊല നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുത്തലിബ്...

സോങ്കാലില്‍ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പള(www.mediavisionnews.in):: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബായാര്‍ കനിയാലകോടിയിലെ പരേതനായ കുഞ്ഞഹ് മദിന്റെ മകന്‍ അബ്ദുല്‍ നാസര്‍ (18) ആണ് മരണത്തിന് കീഴടങ്ങിയത്. നവംബര്‍ 20 ന് ഉപ്പള സോങ്കാലില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു നാസര്‍. ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും...

മംഗളൂരിൽ കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ മാനഭംഗപ്പെടുത്തി; ആറംഗസംഘം അറസ്റ്റില്‍

മംഗളൂരു (www.mediavisionnews.in): കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ ആറംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. മംഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വെച്ചായിരുന്നു സംഭവം. ബണ്ട്വാള്‍ സ്വദേശിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. ബീച്ചിലെത്തിയ കമിതാക്കളെ ആറംഗ സംഘം വളയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ...

റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും

കാസര്‍കോട് (www.mediavisionnews.in): പഴയചൂരിയിലെ മദ്രസാ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും. ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി മനോഹര്‍ കിണി ഇപ്പോള്‍ അവധിയിലാണ്. കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ...

മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷന് ഭൂമി നൽകും -മന്ത്രി തോമസ് ഐസക്

കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ഹൊസങ്കടി വിൽപ്പന നികുതി ചെക്ക് പോസ്റ്റിന്റെ നാലേക്കർ ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എൽ.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം വികസനസെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം താലൂക്ക്‌ ആസ്പത്രി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതിന് 40 കോടിയോളം രൂപ വേണ്ടിവരും. കൂടുതൽ ഡോക്ടർമാരെ...

കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 25 കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്...
- Advertisement -spot_img

Latest News

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണം; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. അക്കൗണ്ട്...
- Advertisement -spot_img