ബായാർ(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തി സ്സുന്നിയ്യ യുടെ മീലാദ് കാമ്പയിനിന്റെ ഭാഗമായി പ്രവാചക തിരുപ്പിറവി സമയമായ 12 ന് പുലർച്ചെ ജൽസെ മീലാദ് നടക്കും. തിങ്കൾ അസ്തമിച്ച അർധ രാത്രിക്ക് ശേഷം ആരംഭിക്കുന്ന പരിപാടിയിൽ നാസീഅത്തിനും, അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ അൽബുഖാരി നേതൃത്വം നൽകും. മൗലീദ്, പ്രകീർത്തനം, ബുർദ തുടങ്ങിയ പരിപാടികൾക്ക് പ്രമുഖ സാദാത്തുക്കൾ,...
കാസർകോട്(www.mediavisionnews.in): ലോക ജനതയ്ക്ക് മാതൃകാപരമായ രീതിയിൽ ജീവിതംനയിച്ച പ്രവാചകന്റെ ജന്മദിനാഘോഷം മാതൃകാപരമായിരിക്കണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ആഹ്വാനംചെയ്തു. മുഴുവൻ പരിപാടികളും വഴിയിലെ തടസ്സങ്ങൾ ഒഴിവാക്കിക്കൊണ്ടും ശുചിത്വം പാലിച്ചുകൊണ്ടും പ്രവാചകന്റെ നിർദേശം അനുസരിച്ചുമായിരിക്കണം. റാലികളിൽ ശുചിത്വം, അച്ചടക്കം, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിക്കണം.
പ്ലാസ്റ്റിക്ക്...
ഉപ്പള(www.mediavisionnews.in): കൈക്കമ്പയിൽ ദൃശ്യവിരുന്നൊരുക്കി വിനോദ വൈവിധ്യങ്ങളുടെ മാമാങ്കത്തിന് ഡി.ജെ അമ്യൂസ്മെൻറിന്റെ ഉപ്പള ഫെസ്റ്റിന് തുടക്കം കുറിച്ചതായി ഉപ്പളയിൽ നടന്ന പത്ര സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ തീർത്ത റോബോട്ടിക്ക് അനിമൽസ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെൻറ് പാർക്കുകൾ, ഒരേ ദിശയിലും എതിർദിശയിലും പറന്നുയരുകയും താഴ്ന്നിറങ്ങുകയും ചെയ്യുന്ന കാറുകൾ, ചങ്കിടിപ്പോടെ...
കാസര്‍കോട് (www.mediavisionnews.in): ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജ മണല്‍ പാസ് കേസില്‍ യൂത്ത് ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും ഇ-വിഷന്‍ ചെയര്‍മാനുമായ റഫീഖ് കേളോട്ടിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജൂഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. രണ്ടാംപ്രതി ഷെരീഫിനെയും കുറ്റവിമുക്തനാക്കി. 2015 ജനുവരി ഒന്നിനാണ് കേസിനാസ്പതമായ സംഭവം. വ്യാജ രേഖയും സീലും ഉണ്ടാക്കി മണല്‍ പാസ്...
ബദിയടുക്ക(www.mediavisionnews.in): ദുബൈ- കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആബുലന്‍സ് നവംബര്‍ 23ന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരാവാഹികളായ മുഹമ്മദ് പിലാക്കട്ട, എം.എസ് ഹമീദ്, അഷ്‌റഫ് കൂക്കംകടല്‍ അറിയിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവര്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് ആംബുലന്‍സ് സര്‍വീസ് നടത്തുക. ബദിയടുക്ക ബസ് സ്റ്റാന്റ്് പരിസരത്ത് നടക്കുന്ന...
കാസര്‍കോട് (www.mediavisionnews.in): സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ബന്ധുവിനെ കുത്തിക്കൊന്നു. കാസര്‍കോട് കാറഡുക്ക ശാന്തി നഗറിലെ മാധവന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ട മാധവന്‍ നായരുടെ ഭാര്യയുടെ സഹോദരി മകനായ ശ്യാമാണ് കുത്തിക്കൊന്നത്. പൊലീസ് കോണ്‍സ്റ്റബിളായ ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി...
ബന്തിയോട് (www.mediavisionnews.in): കാസറഗോഡ്- മംഗളൂരു ദേശീയ പാതയിൽ പാച്ഛ് വർക്ക് നടത്തിയപ്പോൾ അലക്ഷ്യമായി ഉപേക്ഷിച്ച ടാർ ടിന്നിന്റെ മൂടിയിൽ തട്ടി സ്കൂൾ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. ബന്തിയോട് നിധ മൻസിലിലെ ഒ.എം റഷീദിന്റെ മകനും പത്താം ക്ലാസ്സ് മംഗൽപ്പാടി സ്‌കൂളിലെ വിദ്യാർത്ഥിയുമായ അൻസാഫിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട സമയത്ത് മംഗൽപാടി കുക്കാർ ഹൈസ്സ്കൂളിന് മുൻവശത്തു...
മഞ്ചേശ്വരം(www.mediavisionnews.in): രണ്ട് ദിവസം മുമ്പ് മിയാപദവിൽ കഞ്ചാവ് മാഫിയ സംഘം നടത്തിയ അക്രമങ്ങൾക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിനെതിരെ അക്രമം. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് പോവുകയായിരുന്ന നൗഫലിനെ ചിഗ്ർപദവിൽ വെച്ച് കാറിലെത്തിയ നാലംഗ സംഘം ബൈക്കിനെ പിന്നിൽ നിന്നും ഇടിച്ചിടുകയും താഴെ വീണ നൗഫലിനെ വാൾകൊണ്ടും ഇരുമ്പ് റാഡ് കൊണ്ടും...
കാസർകോട്(www.mediavisionnews.in):: ഉക്കിനടുക്കയിൽ സ്ഥാപിക്കുന്ന കാസർകോട‌് മെഡിക്കൽ കോളേജിന്റെ ആശുപത്രി സമുച്ചയത്തിന്റെ നിർമാണോദ‌്ഘാടനം 25ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 500 ബെഡുള്ള ആശുപത്രിയാണ‌് പദ്ധതിയിലുള്ളത‌്. താഴത്തെ നില അടക്കം നാല‌് നിലകളുള്ളതാണ‌് കെട്ടിടം. 95 കോടി രൂപ എസ‌്റ്റിമേറ്റുള്ള കെട്ടിടത്തിന‌് 88,20,42,646 കോടി രൂപ ചെലവ‌് വരും.
എൽഡിഎഫ‌് സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയതോടെയാണ‌് ആശുപത്രി...
ഹൊസങ്കടി(www.mediavisionnews.in): പർദ്ദ ഫാഷൻ രംഗത്ത് മുന്തിയ ഇനം തുണികൾകൊണ്ട് നിർമ്മിക്കുന്ന ഷറിൻസ് അബയ ഹൊസങ്കടി മലബാർ ടവറിൽ പ്രവർത്തനം ആരംഭിച്ചു. സയ്യദ് ജാഫർ തങ്ങൾ കുമ്പോ മുഖ്യ അതിഥിയായി. ബന്തിയോട് ജുമാ മസ്ജിദ് ഖത്തീബ് ഷബീബ് മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി.
ദുബായ് ബുർഖ, ദുബായ് ഷാൾ,പെർഫ്യൂംസ്, ലേഡീസ് ടോപ്, ബാഗുകൾ മറ്റു പർദ്ദ അക്‌സെസ്സറിസ് ഒറ്റ...
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
അക്കൗണ്ട്...