Local News

അഡ്വ: സി. ഷുക്കൂറിനെ മുസ്‌ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

കോഴിക്കോട് (www.mediavisionnews.in):: നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന അഡ്വ: സി. ഷുക്കൂറിനെ മുസ്്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. നേരത്തെ നിരവധി തവണ സംഘടാന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

മഞ്ചേശ്വരം പൊലീസ് സംഘ് പരിവാരിന് വിടുവേല ചെയ്യുന്നു: യൂത്ത് ലീഗ്

മഞ്ചേശ്വരം (www.mediavisionnews.in):: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിരപരാധികളായ മുസ്ലിം യുവാക്കളെ കള്ളകേസ് ചാർത്തി ജയിലലടക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ പത്ര പ്രസ്താവനയിൽ പറഞ്ഞു. കുഞ്ചത്തൂർ പ്രശ്നത്തിന്റെ പേര് പറഞ്ഞ് സംഘ്പരിവാർ പ്രവർത്തകർ നൽകിയ ലിസ്റ്റ് പ്രകാരം നിരപരാധികളായ മുസ്ലിം യുവാക്കളെ ജയിലിലടക്കാനുള്ള തിരക്കിലാണ്...

എച്ച്പിഎൽ കിരീടം സി.എസ്.സി സൂപ്പർ സ്റ്റാറിന്

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം സി.എസ്.സി സൂപ്പർ സ്റ്റാർ പൈവളിക സ്വന്തമാക്കി. ഫൈനലിൽ എൻ.എഫ്.സി അരിമലയെ എട്ട് വിക്കറ്റിനാണ് സി.എസ്.സി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത എൻ.എഫ്.സി അരിമല ആറ് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് നേടിയിരുന്നു. മറുപടി...

മംഗല്‍പാടി ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി; പൊലീസ് അഴിച്ചു നീക്കി

ഉപ്പള (www.mediavisionnews.in):  സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടിയത് പൊലീസെത്തി നീക്കം ചെയ്തു. ജിവിഎച്ച്എസ്എസ് മംഗല്‍പാടി ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ന് രാവിലെ കാവിക്കൊടി കെട്ടിയതായി കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് കൊടി നീക്കം ചെയ്യുകയായിരുന്നു. ചുമരില്‍ ബിജെപി, ബജ്‌റംഗ്ദള്‍, സംഘ്പരിവാര്‍ എന്നൊക്കെ എഴുതി വെച്ചതായും...

ഗുരുപൂജ പുരസ്‌കാര ജേതാവ് അഷ്‌റഫ് പയ്യന്നൂരിന് ഉപ്പളയിൽ സ്വീകരണം നൽകി

ഉപ്പള(www.mediavisionnews.in): കേരള ഫോക്‌ലോർ അക്കാദമി 2016ലെ ഗുരുപൂജ പുരസ്‌കാര ജേതാവ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അഷ്‌റഫ് പയ്യന്നൂരിന് ഉപ്പളയിൽ മർഹബ റെക്കോർഡിങ് സ്റ്റുഡിയോയിൽ സ്വീകരണം നൽകി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഷാളണിയിച്ചു. യൂസഫ്, റസാഖ് ഉപ്പള, അസീസ്, ശരീഫ്, തുടങ്ങിയവർ ഉപഹാരം നല്‍കി. ബി.എം മുസ്തഫ, അക്ബർ, സിദ്ധീഖ്,...

ബോളങ്കള പോത്തോട്ടം: 113 പേര്‍ക്കെതിരെ കേസ്‌

പൈവളികെ (www.mediavisionnews.in): ബോളങ്കളയില്‍ പോത്തോട്ടം നടത്തിയതിന്‌ 113 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. കോടതി അനുമതി ഇല്ലാതെ പോത്തോട്ടം നടത്തിയെന്നതിനാണ്‌ കമ്പള കമ്മിറ്റിയിലെ 13 പേര്‍ക്കെതിരെയും പ്രോത്സാഹനം നല്‍കിയ 100 പേര്‍ക്കെതിരെയും കേസെടുത്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. മഞ്ചേശ്വരം എസ്‌.ഐ ഷാജിയുടെ പരാതിപ്രകാരമാണ്‌ കേസ്‌. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

മലയോര ഹൈവേ: നിര്‍മാണോദ്ഘാടനം പൈവളിഗെയില്‍ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു

കാസര്‍കോട്(www.mediavisionnews.in): മലയോര ഹൈവേയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കാസര്‍കോട് ജില്ലയിലെ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുള്ള ആദ്യ റീച്ച് നിര്‍മാണോദ്ഘാടനം പൈവളിഗെയില്‍ പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. മലയോര മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വ്യവഹാരങ്ങള്‍ വിപുലമാക്കുകയും ഗതിവേഗം കൂട്ടുകയും ചെയ്യുമെന്നും...

കുഞ്ചത്തൂരില്‍ സംഘര്‍ഷം: 5 പേർ അറസ‌്റ്റിൽ

മഞ്ചേശ്വരം(www.mediavisionnews.in): ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കവാടം കെട്ടുന്നതിനെ ചൊല്ലി കുഞ്ചത്തൂരിൽ  വെള്ളിയാഴ‌്ച  രാത്രിയുണ്ടായ സംഘർഷത്തിൽ നൂറുപേർക്തെിരെ പൊലീസ‌് കേസെടുത്തു.  പ്രയാപൂർത്തിയാകാത്ത രണ്ടുപേർ ഉൾപെടെ അഞ്ചു പേരെ പൊലീസ‌് അറസ‌്റ്റുചെയ‌്തു. പ്രദേശത്ത‌് ശക്തമായ പൊലീസ‌് ബന്തവസ്‌ ഏർപ്പെടുത്തിയിട്ടുണ്ട‌്. സംഘർഷത്തിൽ  പൊലീസ‌് ജീപ്പ‌് ഉൾപെടെ  നിരവധി വാഹങ്ങൾ തകർക്കപ്പെട്ടിരുന്നു. മഞ്ചേശ്വരം സ‌്റ്റേഷനിലെ സീനിയർ പൊലീസ‌് ഓഫീസർ രജീഷ‌് അടക്കം നാലുപേർക്ക്...

സുപ്രീം കോടതി വിധി മറികടന്ന് പോത്തോട്ട മത്സരം നടത്തി

മഞ്ചേശ്വരം(www.mediavisionnews.in):: സുപ്രീം കോടതി വിധി മറികടന്ന് പോത്തോട്ടമത്സരം നടത്തി. ജില്ലയിലെ പൈവളിഗെ ലാൽബാഗിലാണ് അണ്ണതിമ്മ ജോട്കരെ കമ്പളസമിതി ബോളംഗളെ ശ്രീക്ഷേത്ര ധർമസ്ഥല ഗ്രാമിഭിവൃദ്ധിയോജനയുമായി സഹകരിച്ച്‌ കമ്പള (പോത്തോട്ടമത്സരം) നടത്തിയത്. ഗ്രാമീണമേളയുടെ ഭാഗമായാണ് പോത്തോട്ടമത്സരം സംഘടിപ്പിച്ചത്. 13-ന്‌ തുടങ്ങിയ മേള തുളു അക്കാദമി ചെയർമാൻ ഉമേശ് സാലിയൻ ഉദ്ഘാടനം ചെയ്തു. തുളുനാട് ഗ്രാമീണസംസ്കാരത്തിന്റെ ഭാഗമായ പോത്തോട്ടമത്സരത്തിനു...

കുഞ്ചത്തൂരിൽ കൊടിക്കെട്ടുന്നതുമായി ബന്ധപ്പെട്ട് സംഘർഷം:നിരവധി പേർക്ക് പരിക്ക് വാഹനങ്ങൾ തകർത്തു

മഞ്ചേശ്വരം (www.mediavisionnews.in): കുഞ്ചത്തൂരിൽ കൊടികെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒരു ആരാധനാലയത്തില്‍ അടുത്ത ദിവസം നടക്കുന്ന ആഘോഷ പരിപാടിയുടെ ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്. ബാനര്‍ കെട്ടുന്നതിനെ ചിലര്‍ എതിര്‍ത്തു. ഇതോടെ പരസ്പരം രൂക്ഷമായ കല്ലേറ് നടന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് കുതിച്ചെത്തിയപ്പോഴേക്കും...
- Advertisement -spot_img

Latest News

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണം; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. അക്കൗണ്ട്...
- Advertisement -spot_img