ഉപ്പള(www.mediavisionnews.in): കേബിൾ ടിവി ജീനക്കാരനെ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. മഞ്ചേശ്വരം പൊസോട്ട് സ്വദേശിയും ഉപ്പളയിലെ സിറ്റിവിഷൻ കേബിൾ ടിവി ജീവനക്കാരനുമായ മുഹമ്മദ് അഷ്റഫി(27)നാണ് മർദ്ദനമേറ്റത്. കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിവി പരിപ്പാടി തടസ്സപ്പെട്ടതിനെ ചൊല്ലി മൂന്ന് പേർ ഉപ്പളയിലെ ഓഫീസിൽ കയറി മർദ്ദിച്ചുവെന്നാണ് പരാതി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...
കാസര്‍കോട് (www.mediavisionnews.in): ഒരുനാടിന്റെ നിരന്തരമായ മുറവിളിക്കൊടുവില്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ്. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു. രാജധാനിക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.പി, എംഎല്‍എമാര്‍ നിരവധി തവണ റെയില്‍വെക്കും കേന്ദ്ര സര്‍ക്കാറിനും നിവേദനങ്ങള്‍ അയച്ചിരുന്നു. നേരത്തെ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പ്...
കാസര്‍ഗോഡ്(www.mediavisionnews.in): സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവർക്ക് ജനുവരി 21 മുതൽ ഫെബ്രുവരി 4 വരെ പ്രൈംലൈഫ് ഹെൽത്ത് മാളിൽ വെച്ചു നടക്കുന്ന മെഡിക്കൽ ഫിറ്റ്നസ് ചെക്കപ്പ് ക്യാമ്പ് ഹെൽത്ത് മാൾ മാനേജിംഗ് പാട്ണർ അബുയാസർ കെ.പിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മാസ്റ്റർ ട്രൈനർ സൈനുദ്ദീൻ എൻ.പി ഉൽഘാടനം...
ബായാർ(www.mediavisionnews.in):: രാഷ്ടീയ പ്രേരിത സംഘർഷങ്ങൾ വർഗ്ഗീയതയിലേക്ക് നിങ്ങി നിരപരാധികൾ അക്രമിക്കപ്പെടുന്നത് അപകടകരമാണ്. ഇത് സമൂഹം ജാഗ്രതയോടെ കാണണം. ഇത്തരം ആക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും പ്രമുഖ ആത്മീയ പണ്ടിതൻ അസയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചി കോയ അൽ ബുഖാരി ബായാർ തങ്ങൾ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അങ്ങോളമിങ്ങോളം നടന്ന ഇത്തരം സംഘർഷങ്ങളിൽ വർഗീയത കലർത്തി...
കാസര്‍ഗോഡ്(www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം വരുന്നത്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ജില്ലാ...
ഉപ്പള(www.mediavisionnews.in): സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബായാറിലെ കരീം മൗലവിക്ക് സഹായഹസ്‌തവുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ചികിത്സാ സഹായധനത്തിലേക്ക് ആദ്യ ഗഡുവായ മൂന്ന് ലക്ഷം രൂപ കരീം മൗലവിയുടെ കുടുംബത്തിന് കൈമാറി.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്‌റഫ് കർള,...
ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിന് സമീപം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ ഭൂമി, വിഭജനം നടത്തിയ പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ പഞ്ചായത്തോഫീസിലേക്ക് മംഗൽപ്പാടി വികസന സമിതി പ്രതിഷേധ മാർച്ച് നടത്തി. കൈകമ്പയിൽ നിന്നാരംഭിച്ച മാർച്ച് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് രമണൻ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്, അബൂ തമാം, സിദ്ധീഖ് കൈകമ്പ, റസാഖ് പൂന,...
കാസർകോട്(www.mediavisionnews.in): വർഗീയത ലക്ഷ്യം വച്ചു സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന കേസിൽ രണ്ടു പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ദക്ഷിണ കർണാടക ജില്ലയിലെ മജീദ് കന്യാന, നസീർ കന്യാന എന്നിവർക്കെതിരെയാണു കേസ്. വർഗീയത പരത്തുന്ന പോസ്റ്റുകൾ വാട്സ് ആപ് , ഫെയ്സ് ബുക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു കേസ്.
മഞ്ചേശ്വരത്ത് ഹർത്താൽ ദിനത്തിൽ വെട്ടേറ്റ അബ്ദുൽ കരീം...
ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിനെ തുളുനാട് താലൂക്ക് എന്ന നാമകരണം ചെയ്യുന്ന നീക്കം ഉപേക്ഷിച്ചതായി കേരള സർക്കാർ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിക്ക് ഉറപ്പു നൽകിയതായി എം.കെ അലി അറിയിച്ചു.
താലൂക്കിന്റെ പേര് മാറ്റത്തിനെതിരെ ഭരണഭാഷ വികസന സമിതി പ്രക്ഷോഭത്തിലായിരുന്നു. 2018 ആഗസ്റ്റിൽ സർവ്വകക്ഷികളുടെയും പൗരപ്രമുഖരുടേയും യോഗം സംഘടിപ്പിച്ച് പേര് മാറ്റം സംബന്ധിച്ച് ബഹുജനാഭിപ്രായം സ്വരൂപിക്കാൻ...
ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ സമര സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 18 ദിവസം പിന്നിട്ടു. അതിനിടെ സമര സമിതി നേതാക്കളെ ചർച്ചക്ക് ക്ഷണിച്ച് റെയിൽവേ അധികൃതർ.
ഇന്നത്തെ സമരത്തിൽ വ്യവസായ പ്രമുഖൻ യൂ.കെ യൂസഫ് മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദിൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.ടി.അഹ്‌മദ്...
വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്....