കുമ്പള(www.mediavisionnews.in): ഫ്രണ്ട്സ് പച്ചിലംപാറയുടെ ആഭിമുഖ്യത്തിൽ ഫെബ്രു 9 മുതൽ 14 വരെ പച്ചിലമ്പാറ പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഹിന്ദുസ്ഥാൻ പ്രൊമോട്ടേർസ് ആന്റ് ഡെവലപ്പേർ സാരമായി കൈകോർത്ത് നടത്തുന്ന ഹിന്ദുസ്ഥാൻ ട്രോഫിക്കും രണ്ട് ലക്ഷം രൂപ ക്യാഷ് അവാർവിനും വേണ്ടിയുള്ള...
മംഗളൂരു(www.mediavisionnews.in) : വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയായിരുന്ന മലയാളിയുൾപ്പെട്ട നാലംഗസംഘത്തെ പോലീസ് പിടികൂടി. നാല് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മഞ്ചേശ്വരം മീഞ്ച മജിബെയിലുവിലെ കടവളപ്പ് മുഹമ്മദ് അബു സലീം (42), പഞ്ചിമൊഗറു മഞ്ചൊട്ടിയിലെ നിരഞ്ജൻ ആർ കോട്ടിയാൻ (42), ഉഡുപ്പി ഹലയങ്ങാടി കുത്ത്യാറിലെ ശിവാനന്ദ (45), മംഗളൂരു കുത്താർപദവിലെ എം.ബി.ഇസ്മായിൽ (35) എന്നിവരെയാണ് ബജ്‌പെ...
കുമ്പള(www.mediavisionnews.in): ഇച്ചിലങ്കോട് പച്ചമ്പള ബാവ ഫഖീർ വലിയുള്ളാഹി ഉറൂസ് ഞാറാഴ്ച മുതൽ ആരംഭിക്കുമെന്ന് ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 24-ാം തീയ്യതിയാണ് സമാപനം.
ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മഖാം സിയാറത്തോട് കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ...
കുമ്പള(www.mediavisionnews.in): വൊർക്കാടി പഞ്ചായത്തിലെ മൂന്നാം വാർഡായ സുന്നങ്കള കൽമിഞ്ച പ്രദേശങ്ങളിലെ വികസന മുരടിപ്പിനെതിരെ നാട്ടുകാർ ജനുവരി 29 ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തിയ പ്രക്ഷോഭ പരിപാടികൾക്കെതിരെ യുഡിഎഫ് നേതാക്കന്മാർ വാർത്ത സമ്മേളനം വിളിച്ച്നടത്തിയ പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്ന് നാട്ടുകാർ കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ...
മഞ്ചേശ്വരം(www.mediavisionnews.in): പോലീസിന്റെ സംഘ്പരിവാർ പ്രീണനത്തിനും, ന്യൂനപക്ഷ വേട്ടക്കെതിരേയും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള, മഞ്ചേശ്വരം പേലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായി മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. യഥാർത്ഥ പ്രതികളായ സംഘ്പരിവാർ പ്രവർത്തകരെ അരസ്റ്റ് ചെയ്യുന്നതിന് പകരം മുസ്ലിം യുവാക്കളെ വേട്ടയാടുന്നത് വെച്ച് പൊറുപ്പിക്കല്ലയെന്നും ...
ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മഞ്ചേശ്വരം താലൂക് കമ്മിറ്റി ഉപ്പളയിൽ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ മുപ്പത്തിയേഴാം ദിവസം എച്ച്.ആർ.പി.എം ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു.
ഇന്ന് രാവിലെ റെയിൽവേ ഉന്നത സംഘം സ്റ്റേഷൻ സന്ദർശിച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ...
കാസര്‍കോട് (www.mediavisionnews.in): വര്‍ദ്ദിച്ചു വരുന്ന വിവിധ തരം കാന്‍സര്‍ രോഗങ്ങളെ രോഗാരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാനും രോഗം വരുന്നതിനെ തടയാനുള്ള മുന്‍കരുതലുകളെ കുറിച്ചും ‘കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് ‘ഫെബ്രുവരി 10 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ഹെല്‍ത്ത് മാള്‍ ഗ്രൂപ്പ് ചെയര്‍മാന്‍...
മഞ്ചേശ്വരം(www.mediavisionnews.in): ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ മുന്ന, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ...
മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...