Monday, May 12, 2025

Local News

എച്ച്.എൻ.സി ഹോസ്പിറ്റൽ സൗജന്യ രോഗ പരിശോധന ക്യാമ്പ് ജനുവരി 13-ന്

കാസർഗോഡ്(www.mediavisionnews.in): എച്ച്.എൻ.സി ഹോസ്പിറ്റൽ, ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റർ റിസോഴ്സിന്റെയും സഹകരണത്തോടെ ജനുവരി 13 ഞാറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തിൽ വെച്ച് ഡോ. അർഷി മുഹമ്മദ്, ഡോ. അബൂബക്കർ എം.എ, ഡോ.ഖദീജത്ത് ജുനൈറ എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗ പരിശോധന ക്യാമ്പ്...

സംഘ‌പരിവാർ അക്രമം: ജില്ലയിൽ 2871 പേർക്കെതിരെ കേസ‌്; 186 പേർ അറസ‌്റ്റിൽ

കാസർകോട‌്(www.mediavisionnews.in): സംഘ‌പരിവാർ  നടത്തിയ ഹർത്താൽ ദിനത്തിലും തുടർന്നുള്ള അക്രമങ്ങളിലും  ജില്ലയിൽ ഇതുവരെ 2871 പേർക്കെതിരെ കേസെടുത്തു. 69   കേസിൽ 186 പേരെ അറസ‌്റ്റ‌് ചെയ‌്തു. 36 പേരെ റിമാൻഡ‌് ചെയ‌്തു. കാസർകോട‌് പൊലീസ‌് ഡിവിഷനിലാണ‌് കൂടുതൽ കേസുകൾ; 50. 123 പേരെ അറസ‌്റ്റ‌് ചെയ‌്തു.  അറസ‌്റ്റിലാകാനുള്ള  പ്രതികൾക്കായി  പൊലീസ‌് തിരച്ചിൽ ശക്തമാക്കി. പൊലീസ‌് നടപടി...

ഹർത്താലിന്റെ മറവിൽ അക്രമം: നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിം ലീഗ്

ഉപ്പള(www.mediavisionnews.in): സംഘപരിവാർ - ബിജെപി ഹർത്താലിന്റെ മറവിൽ ഗുണ്ടകളും സാമൂഹികദ്രോഹികളും നടത്തിയ അക്രമമത്തിൽ തകർന്ന ബന്തിയോട്ടെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി സംഘപരിവാർ സംഘടനകൾ ബന്തിയോട് സാമൂഹിക ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു വിഭാഗത്തിന്റെ കെട്ടിടങ്ങളും വ്യാപാര സ്ഥാപങ്ങളും വാഹനങ്ങളും...

“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ” അനിശ്ചിത കാല സത്യാഗ്രഹം ഒമ്പതാം ദിനം കൊണ്ടേവൂര്‍ മഠാധിപതി ഉദ്ഘാടനം ചെയ്തു

ഉപ്പള(www.mediavisionnews.in): ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെയും അടച്ചു പൂട്ടല്‍ ഭീഷണിക്കെതിരെയും എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മറ്റു നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഒമ്പത് ദിവസം പിന്നിട്ടു. മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ...

കര്‍ണാടക സ്വദേശിനിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

കാസര്‍കോട്(www.mediavisionnews.in): കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തതായി എ.എസ്.പി ഡി. ശില്‍പ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനിലി (32) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കര്‍ണാടക...

സമസ്ത ഉപാധ്യക്ഷന്‍ മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

മംഗളൂരു(www.mediavisionnews.in): സമസ്ത ഉപാധ്യക്ഷന്‍ മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ വഫാത്തായി. ചൊവ്വാഴ്ച രാത്രി 7.40 ഓടെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. 68 വയസ്സായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മിത്തബയല്‍ മുഹ്‌യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

അപ്നാ ഗല്ലി ഫുട്‍ബോൾ ലീഗ് ദുബായ് സീസൺ 2 റെഡ് ക്ലബ്ബ് മുഖ്യ സ്പോൺസർ

യു.എ.ഇ(www.mediavisionnews.in): ബന്തിയോട് മുതൽ ധർമത്തട്ക്ക വരെയും, ഒളയം മുതൽ മള്ളംകൈ വരെയുമുള്ള ഫുട്‍ബോൾ ആരാധകരുടെയും താരങ്ങളുടെയും കൂട്ടായിമയാണ് അപ്നാ ഗല്ലി ഫുട്‍ബോൾ ഫാൻസ്‌. ഈ കുട്ടായ്മയുടെ ദുബായ് ഘടകം സംഘടിപ്പിക്കുന്ന അപ്‌ന ഗെല്ലി ഫുട്‍ബോൾ ലീഗ് സീസൺ 2 വും സൗഹൃദ സംഗമവും 2019 ജനുവരി 18 ന് ദുബായിൽ വെച്ച് നടത്തപ്പെടും. ഉപ്പളയിലും മംഗലാപുരത്തും...

ലോഗോ പ്രകാശനം ചെയ്തു

ഉപ്പള(www.mediavisionnews.in): ഫെബ്രവരി ഒന്നാം തീയതി മുതൽ ഗുലാബി മൊയ്‌ദീൻ മെമ്മോറിയൽ ഫുട്ബാൾ ഗ്രൗണ്ടിൽ വെച്ച് ഫാസ്ക് ഉപ്പള ഗേറ്റും എസ്.എൻ ഫ്രണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന പി.ബി അബ്ദുൽ റസാഖ് (റദ്ദുച്ച) മെമ്മോറിയൽ മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായും സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ചെയർമാനുമായ ലത്തീഫ് ഉപ്പള ഗേറ്റ്...

അബുദാബിയില്‍ നിന്ന്​ കാണാതായ കാസര്‍കോട് സ്വദേശി യുവാവ്‌ അല്‍ അഹ്​സ ജയിലില്‍

ദമ്മാം(www.mediavisionnews.in): അബുദാബിയില്‍ നിന്ന്​ കാണാതായ മലയാളി യുവാവ്​ അല്‍ അഹസയിലെ ജയിലിലുള്ളതായി സ്​ഥിരീകരണം. കാസര്‍കോട്​ നീലേശ്വരം പാലായില്‍ ഹാരിസിനെയാണ്​ (28 ) കഴിഞ്ഞ മാസം ഡിസംബര്‍ എട്ടാം തീയതി മുതല്‍ അബുദാബിയില്‍ നിന്ന്​ കാണാതായത്. തുടര്‍ന്ന്​ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ്​ ഇയാള്‍ അല്‍ അഹ്​സയിലെ ജയിലിലുണ്ടെന്ന്​ കണ്ടെത്തിയത്​. ജയിലില്‍ ഭക്ഷണം കഴിക്കാതെ മാനസിക അസ്വാസ്​ഥ്യം പ്രകടിപ്പിച്ച...

ബന്തിയോട് അടുക്കയിൽ അമ്മയേയും കുഞ്ഞിനേയും മര്‍ദ്ദിച്ചതിന് ആറുപേര്‍ക്കെതിരെ കേസ്

ബന്തിയോട്(www.mediavisionnews.in): ക്ഷേത്രത്തില്‍പോയി മടങ്ങിവരികയായിരുന്ന അമ്മയേയും മകളേയും മര്‍ദ്ദിച്ചതിന് ആറുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബന്തിയോട് അടുക്കം വീരനഗറിലെ ലീലാവതി (35), മകള്‍ ശ്രീനിക (മൂന്ന്) എന്നിവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ത്താഫ്, ഷറഫുദ്ദീന്‍, മഷൂഖ്, മുഹമ്മദലി, തൗഷീദ്, ഹനീഫ എന്നിവര്‍ക്കെതിരെയാണ് കേസ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img