Local News

കള്ളവോട്ട് പരാതി; കാസര്‍കോട്ടെ എല്ലാ പ്രശ്നബാധിത ബൂത്തുകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുന്നു

കാസര്‍കോട്(www.mediavisionnews.in): കള്ളവോട്ട് പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിൽ കാസര്‍കോട്ടെ എല്ലാ പ്രശ്നബാധിത ബൂത്തുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട  നാല് നിയമ സഭാ മണ്ഡലങ്ങളിൽ നിന്നുള്ള 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് കളക്ടര്‍ പരിശോധിക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ 4 ഉദുമ മണ്ഡലത്തിലെ 3 കാഞ്ഞങ്ങാട് മണ്ഡലത്തിലെ  13...

കടലേറ്റഭീഷണിയിൽ മൂസോടി അദീക്കയിലെ കുടുംബങ്ങൾ

മഞ്ചേശ്വരം(www.mediavisionnews.in): മൂസോടി അദീക്കയിൽ കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കടലേറ്റം തടയാൻ മുൻപ് താത്കാലികമായി കടൽഭിത്തി നിർമിച്ചിരുന്നുവെങ്കിലും പലയിടത്തായി ഇത് തകർന്നനിലയിലാണ്. നിർമാണം പുരോഗമിക്കുന്ന മഞ്ചേശ്വരം മീൻപിടിത്ത തുറമുഖത്തിന് സമീപമാണ് നാട്ടുകാർ ഭീതിയിൽ കഴിയുന്നത്. 12-ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. അനധികൃത മണൽവാരലും കടൽഭിത്തി തകരാൻ കാരണമാവുന്നതായി പ്രദേശവാസികൾ പറയുന്നു. കാലവർഷം കനക്കുമ്പോൾ കടലേറ്റം...

മജിബയലിൽ യുവാവിനെ ഒരു മാസത്തിലേറെയായി കാണാതായതായി പരാതി

ഉപ്പള(www.mediavisionnews.in): ഒരുമാസം മുമ്പ് ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. മജിബയൽ കരിബയലിലെ തുക്രന്റെ മകൻ ഹരിനാഥ (32) നെയാണ് കാണാതായാത്. ഒരുമാസം മുമ്പ് മടിക്കേരിയിലേക്ക് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്....

സിറ്റിസണ്‍ ട്രോഫി 2019: സിറ്റിസണ്‍ ഉപ്പള ജേതാക്കള്‍

ഉപ്പള(www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിച്ച സിറ്റിസണ്‍ ട്രോഫി 2019 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള ജേതാക്കളായി. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്റ്റേഡിയത്തില്‍ നടന്നു വന്ന ടൂര്‍ണമെന്‍റിലെ ഇന്ന് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആഷ് ഉള്ളാളിനെ ഒരു ഗോളിന് കീഴ്പ്പെടുത്തിയാണ് സിറ്റിസണ്‍ ഉപ്പള ജേതാക്കളായത്. ടൂര്‍ണമെന്‍റില്‍ സിറ്റിസണ്‍...

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എ.ജെ.ഐക് 100% വിജയം

ഉപ്പള(www.mediavisionnews.in): സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എ.ജെ.ഐ സീനിയർ സെക്കണ്ടറി സ്‌കൂളിന് നൂറ് ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 23 കുട്ടികളിൽ മൂന്ന് ഡിസ്റ്റിങ്ഷനും, 13 ഫസ്റ്റ് ക്ലാസും, ഏഴ് സെക്കൻഡ് ക്ലാസും ലഭിച്ചു. വിജയിച്ച മുഴുവൻ കുട്ടികളെയും എ ജെ ഐ സംഘവും സ്‌കൂൾ പ്രിൻസിപ്പാളും അനുമോദിച്ചു. മീഡിയവിഷൻ...

ട്രെയിനിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയിൽ

ഷൊർണൂരിൽ(www.mediavisionnews.in): ട്രെയിനിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റിൽ. ഉപ്പള മൂസോടി ശാരദ നഗറിലെ കിരണി(25)നെയാണ് റയിൽവെ പോലീസിന്റെ പ്രതേക സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ആന്ധ്രായിൽ നിന്ന് ആലപ്പി ധൻബദ് എക്സ്പ്രെസ്സിൽ കൊണ്ട് വന്ന കഞ്ചാവ് ഒറ്റപ്പാലത്ത് ഇറക്കി...

കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ എം.എസ്.എഫ് അനുമോദിച്ചു

ഉപ്പള(www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ അറബിക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാസർഗോഡ് ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥിനി ഉപ്പള ഹിദായത്ത് നഗറിലെ സയ്യിദ് ബാദുഷ തങ്ങൾ-മൈമൂന എന്നവരുടെ മകൾ ഹന്നത്ത് ബീവിയെ ഹിദായത്ത് നഗർ എംഎസ്എഫ് ശാഖാ കമ്മിറ്റി അനുമോദിച്ചു. മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ ഉപഹാരം...

എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഉപ്പള(www.mediavisionnews.in): എം, എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന കൗൺസിൽ യോഗം സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യു കെ സൈഫുള്ളാ തങ്ങൾ മുഖ്യ പ്രഭാഷണം...

പി ഡി പി സംസ്ഥാന നേതാവ് എം കെ ഇ അബ്ബാസ് അന്തരിച്ചു

മഞ്ചേശ്വരം(www.mediavisionnews.in) : ദീർഘകാല പി ഡി പി കാസറഗോഡ് ജില്ലാ പ്രസിഡണ്ടും പി ഡി പിയുടെ സമുന്ന നേതാവും മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പൊതു പ്രവത്തകനും കൂടിയായ എം കെ ഇ അബ്ബാസ് മരണപ്പെട്ടു. നിലവിൽ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. മയ്യിത്ത് ഇന്ന് ഉച്ചക്ക് 2...

ക്രിക്കറ്റ് മത്സരത്തിനിടെ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ കൂറ്റന്‍ ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നുവീണു

മാന്യ (www.mediavisionnews.in):  മുണ്ടോട്ട് കെ.സി.എ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രഞ്ജി താരങ്ങളടക്കം അണിനിരക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് മത്സരത്തിനിടെ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നുവീണു. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കെ.സി.എയുടെ ഉടമസ്ഥതയിലുള്ള, ഒരു ലൈറ്റിന് ഒരു ലക്ഷം രൂപ വിലയുള്ള പത്ത്...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img