ക്യാപ്റ്റൻ മെൻസ് വെയർ ഉദ്യാവറിൽ പ്രവർത്തനം ആരംഭിച്ചു

0
189

മഞ്ചേശ്വരം (www.mediavisionnews.in): പുരുഷ സൗന്ദര്യത്തിന്റെ വസ്ത്ര പ്രൗഢിയുമായി ക്യാപ്റ്റൻ മെൻസ് വെയർ ഉദ്യാവരം സൂഖ് കെട്ടിടത്തിൽ സാം സാം ബേക്കറിക്ക് സമീപം പ്രവർത്തനം ആരംഭിച്ചു.

യുകെ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്താർ എ, ജലീൽ ഉദ്യാവർ, ബഷീർ, മുസ്തഫ, ഇമ്രാൻ, ഉബ്ബി, മുനീർ ഒളയം തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here