മംഗല്‍പാടി (www.mediavisionnews.in): കുടിവെള്ളം കണികാണാന്‍ പോലും ഇല്ലാതായതോടെ മംഗല്‍പാടി നിവാസികള്‍ ദുരിതത്തിലായി. ആകെ 23 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.
എന്നാല്‍ 4 ദിവസത്തിലൊരിക്കല്‍ മൂന്നുവാഹനങ്ങളിലാണ് അധികൃതര്‍ കുടിവെള്ള വിതരണം നടത്തുന്നത്. അതിനാല്‍ ഭൂരിഭാഗം പേര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കുടിവെള്ളം വിതരണം ചെയ്യുന്നതിനു കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മീഡിയവിഷൻ ന്യൂസ്...
കാസറഗോഡ്(www.mediavisionnews.in): അക്കൗണ്ടിംഗ് വിദ്യാഭ്യാസ മേഘലയിൽ കഴിഞ്ഞ 14 വർഷക്കാലമായി ആയിരങ്ങളെ മികച്ച പരിശീലനം നൽകി രാജ്യത്തിനകത്തും പുറത്തും തൊഴിൽ മേഘലയിലേക്ക് സംഭാവന ചെയ്ത ഉത്തര കേരളത്തിലെ ഏറ്റവും വലിയ പ്രാക്ടിക്കൽ അക്കൗണ്ടിംഗ് വിദ്യഭ്യാസ ശൃഗലയായ എയ്സ് അക്കൗണ്ട്സ് ഇന്ത്യ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഓൺലൈൻ സ്കോളർഷിപ്പ് പരീക്ഷയുടെ ഒന്നാം ഘട്ടം മെയ് 4ന് ശനിയാഴ്ച...
കണ്ണൂർ (www.mediavisionnews.in) കണ്ണൂർ കല്ല്യാശേരി പുതിയങ്ങാടിയിലെ കള്ളവോട്ടാരോപണത്തിൽ മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ എസ്.വി.മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ്, കെ.എം.മുഹമ്മദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസ് എടുത്തത്. കാസർകോട് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യൻ...
യുഎഇ: മാപ്പിളപ്പാട്ട് ഗാന ശാഖയെ തന്റെ മാസ്മരിക ശബ്ദം കൊണ്ട് പതിറ്റാണ്ട് കാലമായി കീഴടക്കിയ എരിഞ്ഞോളി മൂസയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ദുബായ് മലബാർ കലാസാംസ്കാരിക വേദി.
അദ്ദേഹത്തിൻറെ മരണം മലയാളക്കരയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും മാപ്പിളപ്പാട്ട് ഗാന ശാഖയെ തന്റെ തനത് ശൈലിയിലൂടെ സമൂഹമധ്യേ നന്മയുടെ വരികളിലൂടെ ആസ്വാദകരുടെ കർണപുടങ്ങളിൽ എത്തിക്കുന്നതിൽ...
ഉപ്പള (www.mediavisionnews.in): പെരിങ്കടി പ്രീമിയർ ലീഗ് 2019 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അറേബ്യൻ മെക്സിക്കോ ചാമ്പ്യന്മാരായി.
ബേരികയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് പാറക്കട്ടയെ പരാജയപ്പെടുത്തിയാണ് അറേബ്യൻ മെക്സിക്കോ കിരീടം നേടിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...
മഞ്ചേശ്വരം (www.mediavisionnews.in): പുരുഷ സൗന്ദര്യത്തിന്റെ വസ്ത്ര പ്രൗഢിയുമായി ക്യാപ്റ്റൻ മെൻസ് വെയർ ഉദ്യാവരം സൂഖ് കെട്ടിടത്തിൽ സാം സാം ബേക്കറിക്ക് സമീപം പ്രവർത്തനം ആരംഭിച്ചു.
യുകെ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്താർ എ, ജലീൽ ഉദ്യാവർ, ബഷീർ, മുസ്തഫ, ഇമ്രാൻ, ഉബ്ബി, മുനീർ ഒളയം...
മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു. ഹൊസങ്കടി ടൗണിൽ ദേശീയപാതയോരത്തും ഭഗവതി നഗറിന് സമീപം റോഡരികിലും റെയിൽവേ സ്റ്റേഷൻ റോഡിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
ബങ്കര മഞ്ചേശ്വരം റോഡ്, അംഗടിപ്പദവ്, ചെക് പോസ്റ്റ് പരിസരം, കുഞ്ചത്തൂർ, തുമിനാട് ഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ഹൊസങ്കടി ടൗണിൽ മാലിന്യപ്രശ്നം രൂക്ഷമായിട്ടും നീക്കംചെയ്യാൻ...
കാസര്‍ഗോഡ്(www.mediavisionnews.in): കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് പെരിയയില്‍ വീണ്ടും സംഘര്‍ഷം. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദീപുവിന്‍റെ വീടിന് നേരെ ബോംബേറുണ്ടായതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ ബോംബാണ് ദീപുവിന്‍റെ വീടിന് നേരെ എറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല.
ബോംബേറിന് പിന്നാലെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. നാല് വീടുകളുടെ ജനല്‍...
ഉദുമ(www.mediavisionnews.in) : പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. സിപിഎം നേതാവും ഉദുമ എം.എൽ.എയുമായ കെകുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരേയാണ് അന്വേഷണം സംഘം തങ്ങളുടെ ക്യാംപിലേക്ക് വിളിച്ചു വരുത്തി...
കാസർകോട്(www.mediavisionnews.in): അന്തിമ വോട്ടർപ്പട്ടികയിൽ നിന്ന് അന്യായമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി യോഗം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ജില്ലയുടെ പല ഭാഗങ്ങളിലുമായി വലിയരീതിയിൽ യു.ഡി.എഫ്. വോട്ടർമാരുടെ പേരുകളാണ് നീക്കംചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരും അതേ വീട്ടിൽതന്നെ ഇപ്പോഴും താമസിക്കുകയും ചെയ്യുന്ന യു.ഡി.എഫ്....
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....