കാസര്‍ഗോഡ്(www.mediavisionnews.in): ചെമ്പരിക്ക ഖാസിയും ഇ.കെ വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയതെന്നും ഖാസിയുടെ പേരമകന്‍ സലിം ദേളി. ദുരൂഹതകള്‍ തുറന്നു കാട്ടി തെളിവുകള്‍ നിരത്തിയാണ് സലിം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന...
ഉപ്പള (www.mediavisionnews.in): എം.സി.സി ഉപ്പളയുടെ ക്രിക്കറ്റ് താരം ഹൈദരാബാദിൽ ഹൃദയാഗാതം മൂലം അന്തരിച്ചു. ഉപ്പള നയാബസാറിലെ പരേതനായ ഗൊഗ്ഗണ്ണയുടെ മകൻ ഉദയകുമാർ (44) ആണ് മരിച്ചത്.
25 വർഷത്തിലേറെയായി എം.സി.സി ഉപ്പളയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഭാര്യ വിനോദിനി .
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
ഹൊസങ്കടി (www.mediavisionnews.in): അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഹൊസങ്കടി ഏര്‍മൂടിലെ മൊയ്തീന്‍-മൈമൂന ദമ്പതികളുടെ മകളും മഞ്ചേശ്വരം ഇഖ്‌റഅ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ മറിയം മുസൈദ റാസി(18)യാണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്....
കുമ്പള(www.mediavisionnews.in): ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തെന്ന് ആരോപണം. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെ ആറ് മാസത്തേക്ക് സി.പി.എമ്മി ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ്...
ഉപ്പള(www.mediavisionnews.in): ഉപ്പള ഗേറ്റിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു . മംഗലാപുരം ഭാഗത്ത് നിന്നും കാസർഗോഡേക്ക് വരുകയായിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയര്‍, മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇഗ്നിസ് എന്നീ കാറുകളാണ് മരം വീണ് തകർന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെ ഉപ്പള ഗേറ്റിലാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഉണ്ടായിരുന്ന...
കാസര്‍ഗോഡ് (www.mediavisionnews.in): തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയെന്ന പരാതിയുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ്...
കുമ്പള(www.mediavisionnews.in): കുമ്പളയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്റ്ററും വ്യാപാരിയുമായ ആരിക്കാടി ബന്നംങ്കുളം രിഫാഹിയാ നഗറിലെ എ.ബി.ഇബ്രാഹീം ഹാജി (64)അന്തരിച്ചു. പരേതരായ അന്തു - കുഞ്ഞാമിന എന്നിവരുടെ മകനാണ്. രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമസ്തയുടെ സജീവ പ്രവർത്തകനായിരുന്നു. നിലവിൽ മുസ് ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ്, മുസ് ലിം...
കാസര്‍കോട് (www.mediavisionnews.in): നാലുവരി ദേശീയ പാത വികസനത്തിനായി കാസര്‍കോട് ജില്ലയില്‍ 94.20 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. തലപ്പാടി മുതല്‍ കാലിക്കടവ് വരെ 87 കിലോമീറ്റര്‍ ദൂരത്തിലാണ് 45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കുന്നത്. ഇതിനായി നീക്കിവെച്ച മുഴുവന്‍ ഭൂമിയും ഏറ്റെടുത്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് 3ഡി വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു.
ഇതില്‍ 43.28 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരം...
ഉപ്പള (www.mediavisionnews.in): ആദ്യ മഴക്കു തന്നെ ഉപ്പള ടൗണില്‍ വെള്ളം കയറി. ഇനി ഒരു മഴ കൂടി ലഭിച്ചാല്‍ റോഡില്‍ക്കൂടി തോണി തുഴഞ്ഞു പോകാമെന്ന് നാട്ടുകാര്‍ പറയുന്നു. ഉപ്പള ടൗണിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ നിറച്ചതിനെത്തുടര്‍ന്നാണ് മഴവെള്ളം റോഡില്‍ തളം കെട്ടി നില്‍ക്കുന്നതെന്നു പറയുന്നു.
റോഡരികില്‍ മാലിന്യങ്ങളുള്ളത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മഴയെത്തുടര്‍ന്നു പ്രതാപ് നഗറിലും...
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....