Local News

എസ്.വൈ.എസ് റിലീഫ് ഡേ വെള്ളിയാഴ്ച: ആയിരങ്ങൾ സാന്ത്വന കൈ നീട്ടം നൽകും

കാസര്‍കോട്(www.mediavisionnews.in): എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നാളെ 17ന് (വെള്ളി) നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളാകും. പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഫണ്ട് സമാഹരണം ജനകീയമാക്കും. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, മെഡിക്കല്‍ കാര്‍ഡ്...

സാബിത് വധം: ഏഴു പ്രതികളെയും കോടതി വെറുതെ വിട്ടു

കാസർകോട്(www.mediavisionnews.in): പ്രമാദമായ മീപ്പുഗിരിയിലെ സാബിത് സാബിത് വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. നാല് തവണ മാറ്റി വെച്ചതിന് ശേഷം വ്യാഴാഴ്ച്ച കേസ് പരിഗണിച്ചപ്പോഴാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി...

കള്ളവോട്ട്; കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത

കാസര്‍ഗോഡ്(www.mediavisionnews.in): കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത.  കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടന്നേക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പുറത്തു വരും എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച...

പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍: അറസ്റ്റ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച്

കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം. നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്. സി.പി.ഐ.എം. ഉദുമ...

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗരറ്റുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്(www.mediavisionnews.in): നിരോധിത സിഗരറ്റുമായി കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. അബുദാബിയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗററ്റുകളാണ് കസ്റ്റംസ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഗോ എയര്‍ വിമാനത്തിലാണ് സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശികളായ ഹംസ, മൊയ്തീന്‍, അമീര്‍, സുഹൈൽ എന്നിവരില്‍ നിന്നാണ് 200 സിഗററ്റുകള്‍ വീതമുള്ള 500...

ഉപ്പളയിലെ സംഘർഷം: കാര്‍ തകര്‍ത്തതിന് 50 ആളുകളുടെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു

കുമ്പള(www.mediavisionnews.in): കളത്തൂരിലെ പെൺകുട്ടിയെ ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്ന സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് ഉപ്പളയിലും ബന്തിയോട്ടുമുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 50 ആളുകളുടെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കളത്തൂരിലെ റിട്ട. അധ്യാപകന്റെ പരാതിയിലും കേസെടുത്തിട്ടുണ്ടെന്ന് കുമ്പള ഇൻസ്പെക്ടർ എം.കൃഷ്ണൻ പറഞ്ഞു. കളത്തൂരിൽ വീടിനുമുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ സംഘം കയറ്റിക്കൊണ്ടുപോയതാണ് തിങ്കളാഴ്ച സന്ധ്യയ്ക്ക്...

റിയാസ് മൗലവി വധക്കേസ് വിചാരണക്ക് പുതിയ ജഡ്ജി; തുടര്‍നടപടികള്‍ ജില്ലാ കോടതി ജൂണ്‍ 4ലേക്ക് മാറ്റി

കാസര്‍കോട്(www.mediavisionnews.in) : പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് ഇനി പുതിയ ജഡ്ജി. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഇപ്പോഴത്തെ ജഡ്ജി മനോഹരന്‍ കിണി മെയ് 31ന് വിരമിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 4ലേക്ക് മാറ്റിവെച്ചു. ഇനി ചുമതലയേല്‍ക്കുന്ന പുതിയ...

ഉംറ നിര്‍വ്വഹിക്കാന്‍ പോയ ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം ദമാമിൽ മരണപ്പെട്ടു

ഉപ്പള(www.mediavisionnews.in): ഉംറ നിർവ്വഹിക്കാൻ പോയ ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഉപ്പള ഹിദായത് ബസാറിലെ അബ്ദുൽ ഖാദർ(67) ആണ് മരണപ്പെട്ടത്. മക്കയിൽ നിന്നും ഉംറ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ദമാമിൽ നിന്നും ഏകദേശം 100 km അകലെ വെച്ച് ഹൃദയാഘാതത്തെതുടർന്നാണ് ഞായറാഴ്ച്ച രാത്രി സൗദി സമയം എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ അഞ്ച്...

കാസര്‍ഗോഡ് 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി

കാസര്‍ഗോഡ്(www.mediavisionnews.in) : ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ ബാലറ്റ് പേപ്പര്‍ കിട്ടിയില്ലെന്ന് പരാതി. ബാലറ്റ് പേപ്പറിന്‍ അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ലെന്നാണ് പരാതി. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ബാലറ്റ് പേപ്പര്‍ കിട്ടാതിരുന്നത്. ഇതേക്കുറിച്ചു ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയെങ്കിലും ഇതുവരെ...

യുവതിയുടെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന് സംശയം;പൊലീസില്‍ പരാതി നല്‍കി

ഉപ്പള(www.mediavisionnews.in): മംഗല്‍പാടി പഞ്ചായത്ത് ഇച്ചിലങ്കോട് പാണംവീട് താമസിക്കുന്ന മറിയമ്മ (49 )യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്ത്. ഇതു സംബന്ധിച്ച് മറിയമ്മയുടെ മകള്‍ പൊലീസ് ചീഫിന് പരാതി നല്‍കി. ഏപ്രില്‍ ഏഴിന് രാവിലെയാണ് മറിയമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്ന് നാട്ടില്‍ പ്രചരിച്ചു. മൂന്ന് പെണ്‍മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇവരില്‍...
- Advertisement -spot_img

Latest News

സച്ചിന്റെ 37 വർഷത്തെ റെക്കോർഡ് പഴങ്കഥ; 15-ാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറി വൈഭവ്

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....
- Advertisement -spot_img