കുമ്പള (www.mediavisionnews.in): ഒളയത്ത് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്‌സ ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (17)ആണ് മരിച്ചത്. വീടിന് സമീപത്തെ ഒരു വീട്ടിലേക്ക് ഇന്നലെ ഇഷ്ടിക കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്. തലപ്പാടിയിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് അഫ്‌സല്‍ താമസിച്ചിരുന്നത്....
ബണ്ട്വാൾ(www.mediavisionnews.in): കർണാടക കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ഉപ്പള സ്വദേശിയടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ഉപ്പള സ്വദേശിയായ കാർത്തിക് (30), ബണ്ട്വാളിലെ സച്ചിൻ (25), നിഷാന്ത് (23) എന്നിവരാണ് അറസ്റ്റിലായത്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ...
തിരുവനന്തപുരം(www.mediavisionnews.in): കെ.എസ്.യു നേതാവിന്റെ ചികിത്സയ്ക്കായി എസ്.എഫ്.ഐ നേതാക്കള്‍ രംഗത്ത് ഇറങ്ങിയത് കേരളസമൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചചെയ്തതാണ്. മനുഷ്യന്റെ നന്മയ്ക്കും കാരുണ്യത്തിനും രാഷ്ട്രീയം കാണാത്ത മനസുകള്‍ ഇന്നും ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം. ഇതിന് പിന്നാലെ മറ്റൊരു നന്മയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്.
കുമ്പളയിൽ കഴിഞ്ഞ ദിവസം മരിച്ച ഡി.വൈ.എഫ്.ഐ നേതാവിന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട്...
മഞ്ചേശ്വരം (www.mediavisionnews.in): കുഞ്ചത്തൂർ തൂമിനാട് ഹോട്ടലിനു നേരെ ഇരുട്ടിന്റെ മറവിൽ അജ്ഞാതരുടെ അതിക്രമം. തൂമിനാട് ദേശീയപാതയോരത്തെ അറബ്യൻ മെക്സിക്കോ എന്ന ഫാസ്റ്റ്ഫുഡ് സ്ഥാപനമാണ് ഇന്നലെ പുലർച്ചെയെത്തിയ അക്രമിസംഘം അടിച്ചു തകർത്തത്.
രാത്രി രണ്ടു മണിവരെ ഹോട്ടൽ ജീവനക്കാർ അകത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി രണ്ടരയോടെ ഹോട്ടൽ അടച്ചു പോയതായിരുന്നു. പുലർച്ചെ മൂന്നിന്റെയും...
കാസറഗോഡ്(www.mediavisionnews.in): എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞു നിർത്തി പേര് ചോദിച്ച് മർദ്ദിച്ചതായി പരാതി. ദേശീയപാതയിൽ താളിപ്പടുപ്പിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാർ തടഞ്ഞു യുവാക്കളെ പേരു ചോദിച്ച് മർദ്ദിച്ചത്.നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ മുഹമ്മദ് ഫായിസ് സുഹൃത്ത് അനസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
സുഹൃത്തിനെ കൂട്ടാൻ മംഗളൂരു എയർപോര്ട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഫായിസിനെ വണ്ടിയിൽ...
കുമ്പള(www.mediavisionnews.in): വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയപ്പോൾ പുഴയിൽ മുങ്ങിത്താഴ്ന്ന് വീരമൃത്യു വരിച്ച ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് ട്രഷറർ അജിത് കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്കുള്ള അവാർഡ് സമർപ്പിക്കണമെന്നും കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ദുരിതാശ്വാസമായി കുടുംബത്തിന് 10 ലക്ഷം രൂപ നൽകണമെന്നും മുസ്ലിം ലീഗ് പ്രവർത്തകരുടെ സൈബർ കൂട്ടായ്മയായ ഗ്രീൻ ഹൗസ് മുഖ്യമന്ത്രിക്കയച്ച ഇമെയിൽ...
ഉപ്പള(www.mediavisionnews.in): ചുമരെഴുത്ത് മായ്ച്ചു എന്നാരോപിച്ച് കാസര്‍ഗോഡ് യുവാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമിനെ (32) യാണ് ഒരു സഘം ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.
നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഹക്കീ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന തന്നെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക്...
കുമ്പള(www.mediavisionnews.in): കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുങ്ങി മരിച്ചു. ഡി.വൈ.എഫ്.ഐ കുമ്പള മേഖല പ്രസിഡന്റും കുമ്പള ബ്ലോക്ക് ട്രഷററുമായ മാവിനകട്ടയിൽ താമസിക്കുന്ന കോയിപ്പാടി കടപ്പുറത്തെ ചന്ദ്രൻ - വാരിജ ദമ്പതികളുടെ മകൻ അജിത്താ(34)ണ് മരണപ്പെട്ടത്. മംഗളൂറുവിലെ ബന്ധുവീട്ടിൽ ജന്മദിനാഘോഷത്തിനായി പോയതായിരുന്നു അജിത്ത്. കുളത്തിനരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...