Local News

മസ്കത്ത് കെഎംസിസി മഞ്ചേശ്വരം മണ്ഡലം ധന സഹായം നൽകി

ഉപ്പള(www.mediavisionnews.in): മസ്കത്ത് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മംഗൽപ്പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് വാർഡിൽ വാഹാനപകടത്തിൽ പരിക്കേറ്റ എസ്ടിയു നേതാവിന്റെ മകനുള്ള മർഹും ഗോൾഡൻ അബ്ദുൽ കാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത്തി അഞ്ചായിരം രൂപ ധന സഹായം നൽകി. ഉപ്പള സിഎച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കെഎംസിസി സെക്രട്ടറി അബ്ദുൽ...

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഉപ്പള (www.mediavisionnews.in): രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകവും മതന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൈകോര്‍ത്ത് നില്‍ക്കണമെന്ന് യു.ഡി.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യോഗം...

ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മൂന്നു പേർ പിടിയിലായതായി സൂചന

ഉപ്പള (www.mediavisionnews.in):  ബേകൂർ സ്വദേശി പ്രതാപ് നഗർ പുളിക്കുത്തിയിലെ അൽത്താഫിനെ (45) കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികളുള്ളതായി പോലീസ്. ഇവരിൽ മൂന്ന് പേർ വലയിലായതായി സൂചന. ഒരു പ്രതിയുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് വിവരം. നേരത്തെ തട്ടിക്കെണ്ടുപോകിലിനും വധശ്രമത്തിനും ഇവക്കെതിരെ കുമ്പള പോലീസ് കേസെടുത്തിരുന്നു. അൽത്താഫ് മരിച്ചതോടെ വകപ്പുമാറ്റി പ്രതികൾക്കെതിരെ കൊലക്കുറ്റം...

വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ മംഗൽപ്പാടി ജനകീയ വേദി ആദരിച്ചു

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി യിൽ ഉന്നത വിജയവും, യു.എസ്.എസ് എൽ.എസ്.എസ് പരീക്ഷകളിൽ സ്കോളർഷിപ്പും നേടിയ വിദ്യാർത്ഥികളെ മംഗൽപാടി ജനകീയ വേദി കമ്മിറ്റി ആദരിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് ജനങ്ങൾക്ക് എന്നും സഹായമേകുന്ന മംഗൽപാടി പഞ്ചായത്തിലെ സാമൂഹ്യ സംഘടനയാണ് മംഗൽപ്പാടി ജനകീയ വേദി. ഉപ്പള യു.സി.സി.എഫ്...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അങ്കത്തിനൊരുങ്ങി മുന്നണികൾ; സ്ഥാനാർത്ഥി ചർച്ചകൾ സജീവം

കാസർകോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളിലാണ് കാസർകോട്ടെ മുന്നണികളും രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകളും മുന്നൊരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേടിയ 11113 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മുസ്ലിം ലീഗ് ജില്ലാ പ്രഡിഡന്‍റ് എം സി ഖമറുദ്ധീൻ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് എന്നിവരാണ് സ്ഥാനാർത്ഥി പരിഗണനയിലുള്ളത്. 89...

ബേക്കൂർ സ്വദേശിയുടെ മരണകാരണം വലതുകൈക്കേറ്റ മാരകമായ വെട്ട്; കൊലപാതകത്തിന് പിന്നിൽ 40 പവൻ സ്വർണ്ണം കിട്ടാത്തതിലെ വൈരാഗ്യം

ഉപ്പള (www.mediavisionnews.in): ബേക്കൂർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ അൽത്താഫ് (47) കൊല്ലപ്പെട്ട കേസിൽ കുമ്പള സി.ഐ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ബന്തിയോട് കുക്കാറിലെ മൊയ്‌ദീൻ ഷബീർ, സുഹൃത്തുക്കളായ റിയാസ്, ലത്തീഫ് തുടങ്ങി കേസിൽ അഞ്ച് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾ കർണ്ണാടകയിലെ ഉഡുപ്പിയിലേക്ക് കടന്നതായാണ് സൂചന....

എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് മംഗൽപാടി പഞ്ചായത്തിൽ തുടക്കമായി

ബേക്കൂർ (www.mediavisionnews.in): സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിർവചനമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് വിതരണം മംഗൽപാടി പഞ്ചായത്തിൽ ജി.എച്ച്.എസ്.എസ് ബേക്കൂറിൽ തുടക്കം കുറിച്ചു. എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ സ്കൂൾ വിദ്യാർത്ഥി അഫ്താബിന്ന് നൽകി ഉത്ഘാടനം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൺ റഹ്മാൻ,...

മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി

ഉപ്പള (www.mediavisionnews.in): നേരിനായി സംഘടിക്കുക, നീതിക്കായി പൊരുതുക എന്ന പ്രമേയത്തിൽ നടത്തുന്ന മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ജൂലൈ ഒന്ന് മുതൽ പത്ത് വരെയാണ് മെമ്പർഷിപ്പ് വിതരണം നടക്കുന്നത്. ആഗസ്റ്റ് പത്തിന് മുമ്പായി യൂണിറ്റ് കമ്മിറ്റികളും, 30നകം പഞ്ചായത്ത് കമ്മിറ്റികളും സെപ്തംബർ മാസത്തിൽ മണ്ഡലം കമ്മിറ്റിയും നിലവിൽ വരും. ഉപ്പള...

അൽത്താഫിന്റെ മൃതദേഹം പരിയാരത്തേക്ക്; പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്

ഉപ്പള (www.mediavisionnews.in): ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി അൽത്താഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക് കൊണ്ട് പോകും. കാസർകോട് എ.എസ്.പി ഡി ശില്പയുടെ നേതൃത്വത്തിൽ അന്വേഷണം ഉർജിക്കിയിരിക്കുകയാണ് പോലീസ്. പ്രതികൾക്ക് വേണ്ടി കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ...

തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് റോഡരികിൽ ഉപേക്ഷിച്ച ബേക്കൂർ സ്വദേശി മരിച്ചു

ഉപ്പള (www.mediavisionnews.in):ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി മരിച്ചു.ബേക്കൂർ പുളികുത്തിയിലെ അൽത്താഫ് 47 ആണ് മരിച്ചത്.ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവ് മൊയ്തീന്‍ ഷബീര്‍ കാറിൽ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img