മഞ്ചേശ്വരം: (www.mediavisionnews.in) കന്നഡ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയാത്തയാൾക്ക് കന്നഡ മീഡിയം സ്കൂളിൽ അധ്യാപക നിയമനം നൽകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. മഞ്ചേശ്വരം മൂഡംബയൽ ഗവണ്‍മെന്റ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് നിയമനം ലഭിച്ച അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചത്.
കർണാടക അതിർത്തി പ്രദേശമായ മൂഡംബയൽ ഗവൺമെന്റ് സ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് കഴിഞ്ഞ ദിവസമാണ്...
കാസര്‍കോട്: (www.mediavisionnews.in) ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ഒന്നരക്കോടി രൂപയുടെ ഹാഷിഷുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് സ്വദേശി മുഹമ്മദ് ആഷിഖിനെ (25)യാണ് എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്. യുവാവില്‍ നിന്നും 1.47 കിലോ ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു.
ഖത്തറിലേക്ക് പോകുന്ന മറ്റൊരു ഏജന്റിന്...
ഡോക്ടർ സൈനുൽ ആബിദീൻ രചിച്ച കാൻസർ രോഗ ചികിത്സയിൽ അപലപിക്കേണ്ട മാർഗനിർദേശങ്ങൾ ഭംഗിയായി നിർദേശിക്കുന്ന ‘കുട്ടികളിലെ കാൻസർ’ എന്ന പുസ്തകം 38 ആമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രമുഖരുടെ സാനിധ്യത്തിൽ പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ടിനു നൽകി പ്രകാശനം ചെയ്തു. എ.കെ ഫൈസൽ, സംശുദ്ധീൻ നെല്ലറ എന്നിവർ...
കുമ്പള: (www.mediavisionnews.in) "തിരുനബി(സ)കാലത്തിന്റെ വെളിച്ചം"എന്ന പ്രമേയത്തിൽ ബായാർ മുജമ്മഉസ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ്, എസ്.എസ്.എഫ് സംയുക്തമായി വമ്പിച്ച മീലാദ് റാലി ശനിയാഴ്ച ഉപ്പളയിൽ നടക്കുമെന്ന് കുമ്പള പ്രസ്സ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഉച്ചക്ക് ഒരു മണിക്ക് ബായാറിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ...
കാസര്‍കോട്: (www.mediavisionnews.in) 'മഹ' ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (01.11.2019) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
കാസര്‍കോട്: (www.mediavisionnews.in) ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. കുമ്പള സ്വദേശികളായ സിനാന്‍ (22), ഇബ്രാഹിം (32), ഫയാസ്(20), സഫ്‌വാന്‍ (18), മന്‍സൂര്‍(20), മുബഷിര്‍(21), മഹ്ഷൂം (20), സഹീന്‍(20), ഉപ്പളയിലെ അബ്ദുല്ല (38), അബ്ദുൽ റഹ്മാൻ (22), മൊഗ്രാല്‍ പുത്തൂരിലെ സുനൈല്‍(17) തുടങ്ങിയവരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയിലുള്ളത്. ചൗക്കിക്ക്...
ഉപ്പള: (www.mediavisionnews.in) കാറില്‍ കടത്തുകയായിരുന്ന 5 കിലോ കഞ്ചാവ് തട്ടിയെടുക്കാനെത്തിയ സംഘത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് ചെളിമണ്ണില്‍ താഴ്ന്നു.കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉപ്പള ഭാഗത്തേക്ക് വിതരണം ചെയ്യാന്‍ വേണ്ടി കാറില്‍ കൊണ്ടുവരികയായിരുന്ന അഞ്ച് കിലോ കഞ്ചാവ് തട്ടിയെടുക്കാന്‍ വേണ്ടി ഉപ്പളയിലെ ഒരു ഗുണ്ടാസംഘം നടത്തിയ...
ബംഗലുരു: കർണാടകയിലെ എസ്ഐആർ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേര് നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷത്ത് ഓർമ്മപ്പെടുത്തി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ടർപട്ടികയിൽ...