മൊഗ്രാൽ പുത്തൂർ: (www.mediavisionnews.in) മൊഗ്രാൽ പുത്തൂർ കടവത്ത് അംഗനവാടി കുട്ടികളുടെ ശിശുദിന ഘോഷയാത്രയ്ക്ക് വിഗാന്സ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിന്റെ നേത്രതത്തിൽ സ്വീകരണം നൽകി. ക്ലബ് സെക്രട്ടറി ദിൽസാദ്, മുൻ സെക്രട്ടറി റഷീദ് കടവത്ത്, ഷാഫി പഞ്ചം, മുഹമ്മദ് കാർക്കാണി, അദ്ലഞ്ഞി കടവത്ത്, എന്നിവർ നേത്രത്തം നൽകി.
സി.എച്ച് ഇസ്മായിൽ, നജ്മ കാദർ,...
കുമ്പള: (www.mediavisionnews.in) സമസ്ത മുശാവറ അംഗവും ഇമാം ഷാഫി ഇസ്ലാമിക അക്കാദമി സ്ഥാപകനുമായിരുന്ന പരേതനായ എം.എ ഖാസിം മുസ്ലിയാരുടെ സ്മരണാർത്ഥം മൊഗ്രാൽ ശാഖ എസ്.കെഎ.സ്എസ്.എഫ് ഏർപ്പെടുത്തിയ പ്രഥമ സ്മാരക അവാർഡ് കുമ്പോൽ സയ്യിദ് അലി തങ്ങൾക്കു എസ്.കെഎ.സ്എസ്.എഫ് സംഘടിപ്പിച്ച മജ്‌ലിസുന്നൂർ വേദിയിൽ വെച്ച് സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ സമ്മാനിച്ചു....
ഉപ്പള: (www.mediavisionnews.in) നയാബസാര്‍ എ.ജെ.ഐ. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസുകളില്‍ നിന്ന് ആറ് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ 17കാരന്‍ ഉള്‍പ്പെടെ 2പേരെ കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. തെക്കിലിലെ റംസാന്‍(26), പതിനേഴ്കാരന്‍ എന്നിവരാണ് പിടിയിലായത്.
ജനപ്രിയയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയ സാഹചര്യത്തില്‍ കണ്ട കാര്‍...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്തെ യുവതലമുറ സര്‍ക്കാര്‍ സര്‍വീസിലേക്ക് മുന്നിട്ടിറങ്ങണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്. നെഹ്റു യുവകേന്ദ്ര കാസര്‍ഗോഡും ബ്രദേർസ് മണിമുണ്ടയും സംയുക്താഭിമുഖ്യത്തിൽ ഉപ്പള വ്യാപാര ഭവൻ ഹാളിൽ നടത്തിയ ബ്ലോക്ക് തല യൂത്ത് പാർലമെന്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പരിധിയിലെ വിവിധ ക്ലബുകളിലെ നൂറിലധികം യുവതി യുവാക്കളെ പങ്കെടുപ്പിച്ച്...
കാസര്‍കോട് (www.mediavisionnews.in): പഴയ സ്വര്‍ണ്ണാഭരണ ബിസിനസ് നടത്തിയിരുന്ന ആളെ വാനില്‍ കയറ്റിക്കൊണ്ടുപോയി കൊന്നു കിണറ്റില്‍ തള്ളിയെന്ന കേസിന്റെ വിധി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മറ്റന്നാള്‍ പ്രഖ്യാപിക്കും. 2017 ജനുവരി 25നാണ് കേസിനാസ്‌പദമായ സംഭവം. വിദ്യാനഗര്‍, ഹിദായത്ത് നഗറില്‍ താമസക്കാരനും പഴയ സ്വര്‍ണ്ണാഭരണ ബിസിനസ്സുകാരനുമായ മന്‍സൂര്‍ അലി(50)യാണ് കൊല്ലപ്പെട്ടത്.
തമിഴ്‌നാട് അത്താണി താലൂക്കിലെ...
കാസറഗോഡ് : ( (www.mediavisionnews.in) കാസര്‍കോട്ട് പോലീസ് ആക്‌ട് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് പോലീസ് ആക്‌ട് പ്രകാരം ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
കലക്ടര്‍ നിരോധനാജ്ഞ പിന്‍വലിച്ചതിനു പിന്നാലെയാണ് അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗര്‍,...
മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടി ഹിൽസൈഡ് ക്രോസ്സ് റോഡിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്താപിച്ച പതാകയും, തോരണങ്ങളും ഇരുട്ടിന്റെ മറവിൽ കത്തിച്ചതും കൂടാതെ കടമ്പാർ ബസ്സ് സ്റ്റാണ്ടിന് മുമ്പിലുള്ള റോഡിൽ ടയർ കത്തിച്ചതും സംഘപരിവാർ, ബി.ജെ.പി ഗുണ്ടകളാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ബാബരി മസ്ജിദ് സ്വത്ത് തർക്ക വിഷയത്തിൽ പരമോന്നത നീതി...
കുമ്പള: (www.mediavisionnews.in) കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കുമ്പള ഗ്രാമ പഞ്ചായത്തും സംഘടിപ്പിക്കുന്ന കേരളോൽസവം 2019 ന് നവംബർ പതിമൂന്ന് ബുധനാഴ്ച തുടക്കമാവും. രാവിലെ 9 മണി മുതൽ ബംബ്രാണ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മൽസരത്തോടെയാണ് പഞ്ചായത്ത് തല കേരളോത്സവത്തിനു തുടക്കം കുറിക്കുകയെന്നു സംഘാടക സമിതി ചെയർമാൻ കെ എൽ പുണ്ഡരീകാക്ഷ, വർക്കിംഗ്...
ഉപ്പള: (www.mediavisionnews.in) അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടി റഹ്മാൻ ഗോൾഡൻ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച്ച രാവിലെ മുതലാണ് റഹ്മാൻ ഗോൾഡനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ വാട്സ് അപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇത്തരം...
കാസർകോട് : (www.mediavisionnews.in)നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ മഹൽ ജമാഅത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന നബിദിന ഘോഷയാത്ര കർശന ഉപാധികളോടെ നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി. അയോധ്യ വിധിയുടെ പശ്ചാതലത്തിൽ നിലനിൽക്കുന്ന നിരോധനാജ്ഞ കണക്കിലെടുത്താണ് നബി ദിന ഘോഷയാത്ര നടത്തുന്നതിന് തലേ ദിവസം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. നിയമസഭയിൽ തോമസ്...