Local News

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഉപ്പള: (www.mediavisionnews.in) മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം...

മൊഗ്രാലിലെ അനധികൃത കടവ് പൊലീസ് നശിപ്പിച്ചു

മൊഗ്രാല്‍ (www.mediavisionnews.in) : മൊഗ്രാലിലെ അനധികൃത മണല്‍ കടവ് കുമ്പള പൊലീസ് തകര്‍ത്തു. എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇന്നലെ രാത്രിയാണ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ കടവ് നശിപ്പിച്ചത്. ഇവിടെ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

മഞ്ചേശ്വരത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിന്റെപേരിൽ കേസ്

മഞ്ചേശ്വരം:(www.mediavisionnews.in) ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ഭർത്താവിന്റെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശി സജീറി(31)ന്റെപേരിലാണ്‌ പോലീസ് കേസെടുത്തത്. കടമ്പാർ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിലാണ് കേസ്. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ ഇനി 14 വർഷം തടവ്; ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി

ന്യൂദല്‍ഹി: (www.mediavisionnews.in) നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ബിൽ ശബ്ദവോട്ടോടെയാണ് രാജ്യസഭ കടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളി. പരമ്പരാഗതമായി ലഭിച്ച ഹെറിറ്റേജ് ആയുധങ്ങൾ നിർജീവമാക്കി സൂക്ഷിക്കാമെന്ന് ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നുള്ള എംപിമാരടക്കം ഈ ആവശ്യമുന്നയിച്ചിരുന്നു. നിയമവിരുദ്ധമായി തോക്കുകൾ...

പൗരത്വഭേദഗതി ബിൽ: എസ്.ഇ.യു വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: (www.mediavisionnews.in) 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടത്തിയ വായ മൂടിക്കെട്ടി പ്രതിഷേധം ശ്രദ്ധേയമായി. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിച്ച് കൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന പൗരത്വ വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഇ.യു സംസ്ഥാന ...

ഉപ്പള നയാബസാറില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

ഉപ്പള (www.mediavisionnews.in) :നയാബസാര്‍ അമ്പാറില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണവും 18,000 രൂപയും കവര്‍ന്നു.അമ്പാറിലെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച. മൂസക്ക് അസുഖമായതിനാല്‍ വീട്ടുകാര്‍ ആറിന് വീട് പൂട്ടി തൊക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീട്ടിലെ ഒമ്പത് അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍...

യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ്: മൂസ ഷരീഫ് – സനീം സാനി സഖ്യത്തിന് ഹാട്രിക്ക്

ഷാർജ (www.mediavisionnews.in):ഷാർജയിലെ ഷൗക്കയിൽ സമാപിച്ച യു എ ഇ FWD കാർ റാലി ചാമ്പ്യൻഷിപ്പ് -2019 ന്റെ നാലാം റൗണ്ടിലും വിജയം ആവർത്തിച്ചതോടെ മൂസ ഷരീഫ് - സനീം സാനി സഖ്യം യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് 2019 ചാമ്പ്യൻ പട്ടം മാറോടണച്ചു . ഇതോടെ ഈ സഖ്യം യു...

മംഗൽപ്പാടി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കേസ്

ബന്തിയോട്: (www.mediavisionnews.in) വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ബോധരഹിതനായി വീണപ്പോള്‍ വീട്ടിലെത്തിച്ച് തടിതപ്പുകയും ചെയ്ത സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മംഗൽപ്പാടി കുക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ഉമേശ്, ഷാജി, ലത, ലജിത എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. സ്‌കൂളിലെ കസേര തകര്‍ത്തുവെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. വിദ്യാര്‍ത്ഥി ബോധരഹിതനായി...

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള (www.mediavisionnews.in): ക്യാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന ആരോഗ്യ കാര്‍ഡ് ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തു. മംഗലാപുരം ദേര്‍ളകട്ട, യേനപ്പോയ മെഡിക്കല്‍ കോളേജ് ജനറല്‍ ഫിസിഷ്യന്‍ ഡോക്ടര്‍ വിപിന്‍ദാസ്, ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് മോണു ഹിന്ദുസ്ഥാന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഉപ്പളയിലെയും പരിസരത്തെയും ക്യാന്‍സര്‍ രോഗികള്‍ക്ക് എന്നും...

മുസ്ലിം ലീഗ് പ്രതിഷേധ സദസ്സ് നടത്തി

ഉപ്പള: (www.mediavisionnews.in) മുസ്ലിം ലീഗ് നേതാവ് മുസ്തഫയ്ക്ക് നേരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉപ്പള ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. പ്രസിഡണ്ട് പി.എം സലിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം.സി ഖമറുദ്ധീൻ എം.എൽ.എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img