കാസർകോട്: (www.mediavisionnews.in) പ്രതിയെ അന്വേഷിച്ചുചെന്ന എസ്.ഐ. ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ജില്ലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷവിധിച്ചു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബ്ദുൾ ആരിഫ് എന്ന അച്ചു(42), മുഹമ്മദ് റഫീഖ് (41) എന്നിവർക്കാണ് ശിക്ഷ. വധശ്രമത്തിന് മൂന്നുവർഷവും...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല മുറവിളിയായ റിസർവേഷൻ സൗകര്യം റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. രാവിലെ 8 മണി മുതൽ 09:30 വരെയും വൈകിട്ട് 5 മുതൽ 7 മണി വരെയുമാണ് റിസർവേഷൻ സമയം.
ഉപ്പളയിൽ നിന്ന് ദിവസേനയുള്ള മുംബൈയിലേക്ക് അടക്കമുള്ള യാത്രക്കാർക്ക് റിസർവേഷൻ വലിയ അനുഗ്രഹമാണ്. താലൂക്ക് ആസ്ഥാനമായ ഉപ്പളയിൽ...
കാസർകോട്: (www.mediavisionnews.in) കൊച്ചി കടവന്ത്ര ബ്യൂട്ടി സലൂൺ വെടിവയ്പ് കേസിനു പുറമേ, കാസർകോട് ജില്ലയിലെ 2 കേസുകളിൽ കൂടി അധോലോക കുറ്റവാളി രവി പൂജാരിക്കു ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. 2010ലെ ബേവിഞ്ച വെടിവയ്പു കേസിലും 2013 ലെ മറ്റൊരു കേസിലും രവി പൂജാരി പങ്കു വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി. പറഞ്ഞു.
ഈ മൂന്നു...
കുമ്പള. മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു. ഇതോടെ പൊലീസ് ജീപ്പ് ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തിങ്കളാഴ്ച വൈകിട്ടോടെ കുമ്പള ശാന്തിപ്പളത്താണ് സംഭവം.
കാസര്‍കോട് എ.ആര്‍ ക്യാമ്പ് ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന പൊലീസ് നിയന്ത്രണം വിട്ട...
ഉപ്പള: (www.mediavisionnews.in) മംഗളൂരു യൂണിവേഴ്സിറ്റിയിൽ എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഉപ്പള ഗേറ്റിലെ പൂജശ്രീയെ ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു.
ഉപ്പളയിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫരീദാ സകീർ ഉപഹാരം സമർപ്പിച്ചു വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിങ് മുഖ്യാത്ഥിയായിരുന്നു നറൽ...
തിരുവനന്തപുരം: (www.mediavisionnews.in) കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം നടപ്പാക്കാനാകുമോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ എം.സി.ഖമറുദ്ദീൻ എം.എൽ.എ.യെ അറിയിച്ചു.
സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി ആസ്പത്രികളുടെ സമ്പൂർണ വികസനമാണ് കിഫ്ബിയിൽ വിഭാവനംചെയ്യുന്നത്. ഔട്ട് പേഷ്യന്റ് വിഭാഗ നവീകരണം, സമഗ്ര ട്രോമാകെയർ സംവിധാനം, ആധുനിക ലാബ് സൗകര്യങ്ങൾ, അത്യാധുനിക രോഗനിർണയ സംവിധാനങ്ങൾ, ഉപകരണങ്ങൾ...
കാസർകോട്: (www.mediavisionnews.in) പോക്സോ കേസുകളിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ശിക്ഷാ വിധികളാണ് രണ്ടു മാസത്തിനിടെ കാസർകോട് പോക്സോ കോടതി പുറപ്പെടുവിച്ചത്. 2020 ജനുവരി 25 നാണ് ഒൻപതു വയസുകാരിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചുള്ളിക്കര ജിഎൽപി സ്കൂളിലെ അധ്യാപകൻ രാജൻ നായരെ 20 വർഷം കഠിനതടവിനും 25,000 രൂപ പിഴ...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ഫൈൻ ഗോൾഡ് ജ്വല്ലറിയിലേക്ക് സെയില്‍സ് അക്കൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
+91 99024 80027Cv sent to : finegold.upl@gmail.com
ഭോപ്പാല്‍: (www.mediavisionnews.in) വാഹനവുമായി നിരത്തിലിറങ്ങുന്ന ഏതൊരാളെയും ഏറ്റവും അസ്വസ്ഥനാക്കുന്ന ഒന്നാണ് ഹോണ്‍. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഹോണ്‍ മുഴക്കുന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇതിന് കര്‍ശന നിയന്ത്രണം പോലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന് വിപരീതമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ഭോപ്പാലില്‍ കണ്ടത്.
ഒരു ലോറി ഹോണ്‍ അടിക്കുന്നതിന്റെ ചെറിയ വീഡിയോയാണ്. എന്നാല്‍, ഈ ഹോണ്‍ ഒരു ഹിന്ദി പാട്ടിന്റെ...
കാഞ്ഞങ്ങാട് (www.mediavisionnews.in): തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവിറങ്ങി. എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ 24 വീതം വാര്‍ഡുകള്‍ ഉണ്ടാവും. സ്ത്രീ സംവരണം, പട്ടികജാതി വര്‍ഗ സംവരണം എന്നിവയുടെ എണ്ണവും തീരുമാനിച്ചു. മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, മധൂര്‍, ചെമ്മനാട്, ചെങ്കള, പള്ളിക്കര, അജാനൂര്‍ എന്നീ പഞ്ചായത്തുകളിലാണ് 24...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...