Thursday, November 13, 2025

Local News

മുസ്ലിം യൂത്ത് ലീഗ് ആരോഗ്യ ക്യാമ്പയിന് ഉപ്പളയിൽ തുടക്കമായി

ഉപ്പള: (www.mediavisionnews.in) കോവിഡ്-19 പ്രതിരോധ നടപടിയുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ആരോഗ്യ ക്യാമ്പയിന് ഉപ്പളയിൽ തുടക്കമായി. "കൊറോണക്കെതിരെ കൈ കഴുകാം" എന്ന സന്ദേശമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ബസ് സ്റ്റാൻഡ് പരിസരത്ത് പൊതു ജനങ്ങൾക്കും നാട്ടുകാർക്കും കൈ കഴുകുന്നതിനായി വാഷ് ബേസിനുകളിലായി മൂന്ന് വീതം...

ഭീതി വേണ്ട ജാഗ്രത മതി കുമ്പള ജന മൈത്രി പൊലിസ് മൈക്ക് അനൗൺസ്മെന്റ് തുടങ്ങി

കുമ്പള (www.mediavisionnews.in) : കൊവിഡ് 19 വൈറസിന്റ വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഭാഗത്ത് കൂടുതൽ ജാഗ്രതയും കരുതലും വേണമെന്ന ആഹ്വാനവുമായി പൊലിസും ബോധവത്ക്കരണത്തിനു തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി കുമ്പള ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ കവലകളും മറ്റും കേന്ദ്രീകരിച്ച് ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി മൈക്ക് അനൗൺസ്ന്റ് തുടങ്ങി. വിവാഹങ്ങളും മറ്റു ആഘോഷങ്ങളും ഉത്സവങ്ങളുംഒഴിവാക്കൂക....

കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് കാസര്‍കോട് ജില്ലയില്‍ നിരോധനം

കാസര്‍ഗോഡ്: (www.mediavisionnews.in) കര്‍ണ്ണാടകയില്‍ പക്ഷിപ്പനി വ്യാപകമായതോടെ കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എന്നിവ കാസര്‍കോട് ജില്ലയില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. കര്‍ണ്ണാടകത്തിന്റെ പല മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കോഴി, മുട്ട, കോഴി വളം എന്നിവയ്ക്കും നിരോധനം ബാധകമാണ്.

കൊവിഡ് ബാധിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കാസർകോട്: (www.mediavisionnews.in) കൊവിഡ് 19 ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്. മാർച്ച് 14 ന് പുലർച്ചെ 5.20 നാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. എയർ...

കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കൂടുതല്‍ പേരുമായി ഇടപെട്ടെന്ന് ജില്ലാ കളക്ടര്‍

കാസര്‍ഗോഡ്: (www.mediavisionnews.in) ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കൂടുതല്‍ പേരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത്ത് ബാബു പറഞ്ഞു. ഇയാള്‍ ഇടപഴകിയവരെ തിരിച്ചറിഞ്ഞു റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. വിദേശത്തു നിന്നും എത്തിയ രോഗിയോട് നിരീക്ഷണത്തില്‍ കഴിയാനും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും...

കൊറോണ വൈറസ്: മഞ്ചേശ്വരം തലപ്പാടിയിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തി. തലപ്പാടി ആർ.ടി.ഒ. ചെക്പോസ്റ്റിന് സമീപം അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തി യാത്രക്കാർക്ക് നിർദേശം നൽകുകയാണ് ചെയ്യുന്നത്. ഞായറാഴ്ച രാത്രി മുതലാണ് പരിശോധന കർശനമാക്കിയത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട്. തിങ്കളാഴ്ച ആദ്യ ഷിഫ്റ്റിൽ 580-ലധികം വാഹനങ്ങൾ പരിശോധിച്ചു....

കാസർകോട്ടെയും മലപ്പുറത്തെയും കൊവിഡ് 19 രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും

കാസർകോട്/മലപ്പുറം: (www.mediavisionnews.in) മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ...

ഉപ്പളയില്‍ ആറ് പാക്കറ്റ് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ഉപ്പള: (www.mediavisionnews.in) ആറ് പാക്കറ്റ് മയക്കുമരുന്നുമായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവ് പൊലീസ് പിടിയിലായി. ഉപ്പള മണിമുണ്ടയിലെ സുബ്ഹാനെ (22)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സുബ്ഹാനെ മഞ്ചേശ്വരം എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. നാല് പാക്കറ്റ് എം.ഡി.എം.എ മയക്കുമരുന്നും രണ്ട് പാക്കറ്റ്...

താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: മംഗൽപ്പാടി ജനകീയവേദി പ്രക്ഷോഭത്തിലേക്ക്

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്, മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുമ്പിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. മാർച്ച് 18 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സത്യാഗ്രഹം നടത്തുന്നത്. മാറിവരുന്ന സർക്കാരുകൾ ഈ പ്രദേശവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,...

ഡി.ആർ.എമ്മിനോട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ

ഉപ്പള: (www.mediavisionnews.in) ഉപ്പള റെയിൽവെ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയ പാലക്കാട് റെയിൽവെ ഡിവിഷൻ ഡി.ആര്‍.എം പ്രതാപ് സിംഗ് ഷമിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ. മംഗളൂരുവിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ‌‍ഡി.ആർ.എമ്മിനെ സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി കൺവീനർ അസീം മണിമുണ്ട, മംഗൽപാടി ഗ്രാമപഞ്ചായത്ത്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img