Local News

വനിതാ ലീഗ് പച്ചമ്പളം വാർഡ് കമ്മിറ്റി നിലവിൽ വന്നു

മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് പച്ചമ്പളം വാർഡ് വനിതാ ലീഗ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി നസീറയെയും ജനറൽ സെക്രട്ടറിയായി അമരാവതിയെയും ട്രഷററായി മൈമൂനയെയും തെരെഞ്ഞെടുത്തു. യോഗം വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്റ് മുംതാസ് സമീറ ഉൽഘടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡറ്റും പച്ചമ്പളം വാർഡ് മെമ്പർ മജീദ് പച്ചമ്പള, മംഗൽപാടി...

‘മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ ഹിന്ദുക്കളെ അയക്കരുത്’; മംഗളൂരുവിൽ വിദ്വേഷപ്രസം​ഗം നടത്തിയ അധ്യാപകനെതിരെ കേസ്

മം​ഗലാപുരം: വിദ്വേഷ പ്രസം​ഗത്തിൻ്റെ പേരിൽ കർണാടകയിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനെതിരെ കേസെടുത്തു. മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകൻ്റെ പരാമർശം. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മംഗളൂരുവിനടുത്ത് കിന്നിയയിൽ നടന്ന ഒരു പരിപാടിയിൽ നവദമ്പതികളെ അഭിസംബോധന ചെയ്ത്...

മംഗളൂരുവില്‍ കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

മം​ഗളൂരു: മംഗളുരുവിൽ പ്രമുഖ വ്യവസായിയെ കാണാനില്ലെന്ന് പരാതി. മുൻ എംഎൽഎ മൊഹിയുദ്ദിൻ ബാവയുടെയും എംഎൽസി ബിഎം ഫാറൂഖിന്റെയും സഹോദരൻ ബിഎം മുംതാസ് അലിയെ ആണ് കാണാതായത്. മുംതാസ് അലിക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. മുംതാസ് അലിയുടെ കാർ മംഗളുരു കൂലൂർ പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം പറ്റി കാറിന്റെ മുൻ വശത്ത്...

‘ഏഴുലക്ഷം രൂപ പിടിച്ചു; എഫ്.ഐ.ആറിലുള്ളത് 4.68 ലക്ഷം’; പോലീസിനെതിരെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: ജില്ലയിൽ പോലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. 2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി.എം. ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ...

ലഹരിക്കെതിരെ റാലിയും ബോധവത്കരണവുമായി അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാർഷികം

കുമ്പള: ലഹരിക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയും ബോധവല്‍ക്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ അടുക്ക ജംഗ്ഷനില്‍ വച്ച് നടക്കും. ബന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി കൃത്യം...

പെണ്ണ് കിട്ടാൻ ഇനി നാട് ചുറ്റേണ്ട ; ഇടനിലക്കാരും വേണ്ട , വിവാഹത്തിന് ‘അക്ഷയ മാട്രിമോണി’യുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

തൃക്കരിപ്പൂർ (കാസർകോട്): വരനെയോ വധുവിനെയോ അന്വേഷിച്ച് നാടുചുറ്റേണ്ട. ഇടനിലക്കാരെയോ സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ആശ്രയിക്കുകയും വേണ്ടാ. വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ ആശങ്കയില്ലാതെ പങ്കാളിയെ കണ്ടെത്താം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ അക്ഷയ ’അക്ഷയ മാട്രിമോണിയൽ’ പോർട്ടൽ തുടങ്ങുന്നത്. പദ്ധതിയുടെ...

കൊടിയമ്മ നുസ്രത്തുല്‍ ഇസ്ലാം സംഘം 22-ാം വാര്‍ഷികവും മീലാദ് മെഹ്ഫിലിലും ഇന്ന് തുടങ്ങും

കുമ്പള: സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി പ്രവര്‍ത്തിച്ചു വരുന്ന നുസ്രത്തുല്‍ ഇസ്ലാം സംഘം 22-ാം വാര്‍ഷികവും മീലാദ് മെഹ്ഫിലിലും 28, 29 തീയതികളില്‍ കൊടിയമ്മ ഊജാര്‍ ത്വാഹ നഗറില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന്...

കുമ്പള പോലീസ് സ്റ്റേഷനിലേക്ക് കെ.എച്ച്.ആര്‍.എ കുമ്പള യൂണിറ്റ് നേതൃത്വത്തില്‍ വാള്‍ ഫാനും, ഗോള്‍ഡ് കിങ് ഗ്രൂപ്പ്‌സ് നേതൃത്വത്തില്‍ വാട്ടര്‍ കൂളറും നല്‍കി

കുമ്പള സ്റ്റേഷന്‍ മോഡിഫിക്കേഷന്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലേക്ക് കെ.എച്ഛ്.ആര്‍.എ. കുമ്പള യൂണിറ്റ് നേതൃത്വത്തില്‍ വാള്‍ ഫാനും, ഗോള്‍ഡ് കിങ് ഗ്രൂപ്പ്‌സ് നേതൃത്വത്തില്‍ വാട്ടര്‍ കൂളറും നല്‍കി. ഗോള്‍ഡ് കിങ് കുമ്പള പാര്‍ട്ണര്‍ മന്‍സൂര്‍, സവാദ് താജ്, താജ് ഹോട്ടല്‍ എം.ഡി എന്‍. അബ്ദുല്ല, അര്‍ഫാദ് എന്നിവര്‍ ചേര്‍ന്ന് കുമ്പള എ.എസ്.ഐ പ്രസാദ് മേലത്തിന്...

ബ്രദേഴ്‌സ് പത്വാടിയുടെ നേതൃത്വത്തിൽ ജനകീയ ലഹരി വിരുദ്ധ സംഗമവും ബോധവത്കരണ ക്ലാസ്സും വെള്ളിയാഴ്ച

ഉപ്പള :സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ SAY NO TO DRUGS എന്ന പ്രമേയവുമായി ബ്രദേഴ്‌സ് പത്വാടിയുടെ നേതൃത്വത്തിൽ ജനകീയ ലഹരി വിരുദ്ധ സംഗമവും ബോധവത്കരണ ക്ലാസ്സും സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പത്വാടിയിൽ സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗം M K അലിമാസ്റ്റർ സ്വാഗതം പറയും. T A...

പൈവളികെയില്‍ വന്‍ മയക്കുമരുന്നു വേട്ട; 29.60 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍; കാര്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: പൈവളികെയില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29.60 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായി. അശ്രഫ്, നവാസ് എന്നിവരെയും മറ്റു രണ്ടുപേരെയുമാണ് പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ കളായില്‍ വച്ചാണ് പ്രതികളെ വാഹന...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img