കാസര്‍കോട്: ഇടവേളക്ക് ശേഷം കാസര്‍കോട്ടെ കൊവിഡ് വ്യാപന സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നും ജനങ്ങൾ കര്‍ശന ജാഗ്രത പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് ജില്ലാ കളക്ടര്‍. രോഗം പടുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിൾ ലോക്കിംഗ് സുരക്ഷ അടക്കം പരിഗണിക്കുന്നില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രോഗ ബാധിതന്‍റെ സമ്പര്‍ക്കപ്പട്ടികയുള്ള പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാൻ ഉദ്ദേശിക്കുന്നില്ല. സമ്പർക്കമുള്ള പ്രദേശങ്ങൾ മാത്രം അടച്ചിടുമെന്നും കളക്ടര്‍ സജിത് ബാബു പറഞ്ഞു.
ജില്ലയിൽ...
കാസര്‍കോട്: കൊവിഡ് മുക്ത ജില്ലാ പ്രഖ്യാപനത്തിന്‍റെ ചെറിയ ഇടവേളക്ക് ശേഷം കാസര്‍കോട് ജില്ലയിൽ വീണ്ടും ആശങ്ക. ഇന്നലെമാത്രം പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലാകെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും.
ഇടവേളക്ക് ശേഷം കൊവിഡ് ഗ്രാഫ് ഉയരുന്നത് വലിയ ആശങ്കയാണ് കാസര്‍കോട് ജില്ലയിൽ ഉണ്ടാക്കുന്നത്. പൊതുപ്രവർത്തകനും ജനപ്രതിനിധിയായ ഭാര്യക്കും കൊവിഡ്...
കാസർകോട്: ഒരിടവേളക്ക് ശേഷം കാസര്‍കോട് വീണ്ടും കൊവിഡ് കേസുകള്‍ കൂടിയതോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രതയോടെ മുന്നോട്ടുപോവുകയാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പത്തുപേരില്‍ പൈവളിഗെയിലെ പൊതുപ്രവര്‍ത്തകരായ ദമ്പതികളുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് തലവേദനയാവുകയാണ്. പൊതു പ്രവര്‍ത്തകന്‍റെ ഭാര്യ ജനപ്രതിനിധി കൂടി ആയതുകൊണ്ട് കൂടുതലിടങ്ങളില്‍ പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പൊതുപ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട്...
കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് പത്തുപേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു .മഹാരാഷ്ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും, കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ച രണ്ടുപേർ. ഇവരുടെ 11ഉം എട്ടും...
കാസര്‍കോട്: ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറിയപെരുന്നാളാഘോഷം വീടുകളിലിരുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എന്‍.എ.നെല്ലിക്കുന്ന്എം.എല്‍.എ, ടി.ഇ.അബ്ദുല്ല, എന്‍.എ.അബൂബക്കര്‍ ഹാജി(കാസര്‍കോട്), മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പാലക്കി കുഞ്ഞമ്മദ് ഹാജി (കാഞ്ഞങ്ങാട്), ഡോ.എന്‍.എ.മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി(കിഴൂര്‍), ജി.എസ്.അബ്ദുല്‍...
മഞ്ചേശ്വരം : തലപ്പാടി ചെക്ക് പോസ്റ്റ് വഴി വരുന്നവരുടെ തിരക്ക് കുറഞ്ഞതോടെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന കൗണ്ടർ പത്തായി കുറച്ചു. വൻ തിരക്ക് പ്രതീക്ഷിച്ച് ആദ്യം 24 മണിക്കൂറും പ്രവർത്തിക്കുന്ന 60 കൗണ്ടറാണ് ജില്ലാ ഭരണകൂടം അതിർത്തിയിൽ തുടങ്ങിയിരുന്നത്. ഒാരോന്നിലും അധ്യാപകരുൾപ്പെടെ രണ്ടുവീതം ജീവനക്കാരെയും നിയോഗിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തിരക്ക് കുറഞ്ഞതോടെ അത് 30 ആക്കിയിരുന്നു.
കൃത്യമായ യാത്രാപാസുമായി...
കാസർകോട്: പണം വാങ്ങി കർണാടകയിൽ നിന്ന് ആളുകളെ കാസർകോട് അതിർത്തിയിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഭവത്തിൽ പൊലീസ് നടപടി ആരംഭിച്ചു. അതിർത്തി പങ്കിടുന്ന ജില്ലയിലെ 40 ഗ്രാമീണ റോഡുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. റോഡുകളിൽ പൊലീസ് പരിശോധന കർശനമാക്കി. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് അതിര്‍ത്തിവഴി വാഹനങ്ങളില്‍ അളുകളെ കടത്തുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കാസര്‍കോട് എസ്പി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.
നാല്...
കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് നിയമാനുസൃതം നാട്ടിലെത്തി മൂന്ന് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുകയും പിന്നീട് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്ത യുവ എഞ്ചിനീയറുടെ വീട്ടിലെത്തിയ പൊലീസ് അപമര്യാദപരമായി വീട്ടുകാരോട് പെരുമാറിയതായി പരാതി. ചെമനാട് വെസ്റ്റ് ഹില്‍ ഹൗസിലെ സിദ്ദീഖ് അഹമദ് തന്‍സീഹ് ബി.എച്ച് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്....
കാസര്‍കോട്: കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച പൈവളിഗെ സ്വദേശി മുംബൈയില്‍ നിന്നെത്തിയത് ചരക്ക് ലോറിയില്‍. ഇദ്ദേഹത്തെ കുഞ്ചത്തൂരില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് കൊണ്ടുവിട്ടത് പ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍.മുംബൈയില്‍ നിന്നെത്തിയ ഇയാളെ കോവിഡ് പ്രതിരോധ സെല്ലില്‍ വിവരമറിയിക്കാതെയാണ് വീട്ടിലാക്കിയതത്രെ. രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതോടെയാണ് ആസ്പത്രിയിലെത്തിച്ചത്. പൊതുപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ഭാര്യയായ പഞ്ചായത്തംഗത്തിനുമൊപ്പം കാറിലായിരുന്നു ആസ്പത്രിയില്‍ എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ...
ഉപ്പള: കലാ, കായിക, സാംസ്‌കാരിക സാമൂഹിക, ആരോഗ്യ , വിദ്യാഭ്യാസ തൊഴില്‍ സാക്ഷരതാ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ കഴിഞ്ഞ 45 വർഷത്തിലേറെയായി കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെ.കെ.വി ജോടുകൽ, കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന 100 കുടുംബങ്ങൾക്ക് ദൈനദിന ആവിശ്യവസ്തുകളുടെ കിറ്റ് നൽകി. സമ്പത്ത് കുമാർ, ഫാറൂഖ് കെ.കെ നഗർ,...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...