കാസർകോട് (www.mediavisionnews.in) കണ്ടെന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവുയെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടങ്ങളിലെ ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍...
കാസർകോട് (www.mediavisionnews.in) മഹാരാഷ്ട്രയില്‍ നിന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ഇന്ന് (മെയ് 28) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു സ്ത്രീയ്ക്കും 17 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. മഹാരാഷ്ട്രയ്ക്കു പുറമേ കുവൈത്ത്(2), ഖത്തര്‍(1), ഷാര്‍ജ(1), തമിഴ്‌നാട്(1) എന്നിവടങ്ങളില്‍ നിന്നും...
മഞ്ചേശ്വരം: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂർ കിദമ്പാടിയിൽ താമസക്കാരനുമായ ഇസ്മായിലിനെ(50) കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ പുറത്തിറങ്ങി. കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഭാര്യയും കാമുകനും അടക്കമുള്ള മൂന്നുപ്രതികൾക്കാണ് ജാമ്യം ലഭിച്ചത്.
ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത്(29) എന്നിവരാണ്...
ബായാർ: ക്ഷേത്രത്തിന്റെ വാട്സാപ്പ് ഗ്രുപ്പിൽ അശ്ശീല ഫോട്ടോ പ്രചരിപ്പിച്ച ആളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ബായാർ യൂണിറ്റ് കമിറ്റി പ്രസ്താവനയിൽ ആവശ്യപെട്ടു.
ഡിവൈഎഫ്ഐ പ്രവർത്തകർ അഡ്മിൻ ആയിട്ടുള്ള വഹാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരം അശ്ശീല ഫോട്ടോ പ്രചരിപ്പിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകരുള്ള ഗ്രുപ്പിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഉണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ അഡ്മിനായ ഗ്രുപ്പിൽ ...
മഞ്ചേശ്വരം: (www.mediavisionnews.in) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം ത്രീ ഡേ മിഷന്റെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ദിനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം സി.എച്ച്.സി പരിസരം ശുചീകരിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു....
കാസര്‍കോട്: (www.mediavisionnews.in) കോഴിക്ക് അമിത വില ഈടാക്കിയ 44 ചിക്കന്‍ സ്റ്റാളുകള്‍ക്കെതിരെ നടപടി. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലംഘിച്ച് അമിത വില ഈടാക്കിയതിനാണ് ജില്ലയിലെ 44 ചിക്കന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കിലോയ്ക്ക് ഈടാക്കേണ്ട വില നേരത്തെ നിശ്ചയിച്ചുനല്‍കിയിരുന്നു. എന്നാല്‍ ഈ വിലയിലും കൂടുതല്‍ ഈടാക്കുന്നതായി...
കാസർകോട് (www.mediavisionnews.in) ഇന്ന് കാസർകോട് ജില്ലയിൽ 10 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേർ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് വന്ന 8 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പടെ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ഹെൽത്ത്) ഡോ. എവി രാംദാസ്...
പൈവളികെ: എസ്എസ്എല്‍സി പരിക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഒരുക്കി എം.എസ്.എഫ്. മുസ്ലിം യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് മൂന്ന് റൂട്ടുകളിലാണ് ബസ് സൗകര്യം ഏർപ്പെടുത്തിയത്. കൈകമ്പ- കർക്കട്ടെ, കണിയാല-ബള്ളൂർ - പൈവളികെ, കുരുടപ്പദവ് - കയർകട്ടെ - പൈവളികെ എന്നീ റൂട്ടുകളിലാണ് ബസ് സൗകര്യം ഏർപെടുത്തിയിരിക്കുന്നത്....
കാസർകോട്: (www.mediavisionnews.in) കാസർകോട് പൈവളിഗെ സുബ്ബയക്കട്ടയില്‍ രണ്ട് പേർ കിണറ്റിൽ വീണ് മരിച്ചു. സുബ്ബയ്യക്കട്ട സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. നാരായണൻ (52), ശങ്കർ (35) എന്നിവരാണ് മരിച്ചത്. കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പശുവിനെ രക്ഷിക്കാനായി കിണറ്റിൽ ആദ്യം ഇറങ്ങിയ ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് സഹായിക്കാനാണ് നാരായണൻ...
കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മധൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന മടിക്കൈ സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 19 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 38 വയസ്സുള്ള മടിക്കൈ സ്വദേശിയാണ് ഇദ്ദേഹം. ഗള്‍ഫില്‍ നിന്ന് വന്നത്...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....