Tuesday, November 11, 2025

Local News

ക്വാറന്റീന്‍ ലംഘിച്ച സിപിഎം നേതാവിനെ തള്ളി പാര്‍ട്ടി; വിഷയം കൊറോണയ്ക്ക് ശേഷം ചര്‍ച്ചചെയ്യും

മഞ്ചേശ്വരം: ക്വാറന്റീന്‍ ലംഘിച്ച കാസര്‍കോട്ടെ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം. ക്വാറന്റീന്‍ ലംഘിച്ച നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് സിപിഎം ന്യായീകരിക്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ഏതുതരത്തിലുള്ള നിയമനടപടികള്‍ എടുക്കുന്നതിനോടും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റീന്‍ ലംഘിച്ച് സിപിഎം നേതാവ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  മെയ് നാലിനാണ് റെഡ്‌സോണായ മഹാരാഷ്ട്രയില്‍ നിന്നും സിപിഎം...

നിരോധനാജ്ഞാ ലംഘനം; മഞ്ചേശ്വരത്ത് കടപൂട്ടിച്ചു

കാസർകോട്: (www.mediavisionnews.in) കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മഞ്ചേശ്വരത്ത് കടപൂട്ടി. നിയമലംഘനം നടത്തിയതിന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നേരിട്ടിടപെട്ടാണ് നടപടിക്ക് നിർദേശം നൽകിയത്. മഞ്ചേശ്വരം പത്താം മൈലിലെ കടയുടമക്കെതിരേ ഐ.പി.സി 188, 259 വകുപ്പുകൾ പ്രകാരവും കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്....

ജില്ലയിലെ ഹോട്സ്പോട്ട് പട്ടിക; മുന്നറിയിപ്പുമായി അധികൃതർ

കാസർകോട്: (www.mediavisionnews.in) വീടുകളിലടക്കം ക്വാറന്റീനിൽ കഴിയുന്നവർ മുറി വിട്ട് ഇറങ്ങിയാൽ ആ പ്രദേശത്തെ വാർഡ് മുഴുവൻ ഹോട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും.  പ്രദേശങ്ങളിൽ കടകൾ തുറക്കാനോ ഗതാഗത സംവിധാനത്തിനു പോലും അനുമതി ഉണ്ടാകില്ല. ഇതു ഒഴിവാക്കാൻ ഒഴിവാക്കാൻ പൊതുസമൂഹവും വാർഡ് തല...

രോഗിയുമായി ഇടപഴകിയത് മറച്ചുവെച്ചു; കൊവിഡ് സ്ഥിരീകരിച്ച പൈവളികെയിലെ സി.പി.ഐ.എം നേതാവിനെതിരെ കേസെടുത്തു

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സി.പി.ഐ.എം നേതാവിനെതിരെ പൊലീസ് കേസ്. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത് ഇടപഴകിയത് ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും മറച്ചുവെച്ചതിലാണ് കേസ്. മഞ്ചേശ്വരം പോലീസ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കം...

മദ്യക്കടത്തിന് നേതൃത്വം നൽകുന്ന തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും നീക്കണം – മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ കർണാടകയിൽ നിന്നും മദ്യം കടത്തി കാസർഗോഡ് ജില്ലയിൽ യഥേഷ്ടം വിതരണം ചെയ്ത സി.പി.എം നോമിനി കേരള തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും എത്രയും വേഗം നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ.മുക്താർ, ജന.സെക്രട്ടറി ബി.എം മുസ്തഫ...

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ സ്റ്റുഡിയോ പെട്രോളൊഴിച്ച് കത്തിച്ചു

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്റ്റുഡിയോ പെട്രോളൊഴിച്ച് കത്തിച്ചതായി പരാതി. കുഞ്ചത്തൂര്‍ കുച്ചിക്കാട്ടിലെ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള ന്യൂ സൂപ്പര്‍ സ്റ്റുഡിയോയാണ് തീവെച്ച് നശിപ്പിച്ചത്. സ്റ്റുഡിയോയുടെ ഷട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്തതിന് ശേഷം അകത്തെ ഗ്ലാസും തകര്‍ത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി...

ബൈത്തുറഹ്മയ്ക്ക് കുറ്റിയടിച്ചു

കുമ്പള: ബഹറൈൻ ബുദയ്യ കെ.എം.സി.സി കാസർകോട്‌ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കെ.എം.സി.സി അംഗവും ബഹറൈനിലെ പ്രവാസിയുമായ വ്യക്തിക്ക് കുമ്പളപഞ്ചായത്തിലെ മൂന്നാം വാർഡ്പരിധിയിൽ നിർമിക്കുന്ന ബൈത്തുൽ റഹ്മയുടെ കുറ്റിയടിക്കൽ കർമം സിറാജുദ്ധീൻ ഫൈസി ചേരാൽ നിർവഹിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് സെക്രട്ടറി...

ദുബായിൽ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മംഗലാപുരം (www.mediavisionnews.in) :ദുബായിൽ നിന്നും പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് എത്തിയ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള 15 പേർക്കും ഉഡുപ്പിയിൽ നിന്നുള്ള അഞ്ച് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. also read;പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവർ. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം...

പഞ്ചായത്ത് അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൈവളികെ പഞ്ചായത്ത് ഓഫിസ് അടച്ചു; പ്രസിഡണ്ട് അടക്കം നിരീക്ഷണത്തില്‍

പൈവളികെ (www.mediavisionnews.in) : പൈവളികെ പഞ്ചായത്ത് അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ പൈവളികെ ഗ്രാമപഞ്ചായത്ത് ഓഫീസ് പൂട്ടി. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, മുന്‍ പ്രസിഡണ്ട്, ഏതാനും അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസിന്റെ വാഹന ഡ്രൈവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ ഒരു പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് ബാധ...

മഞ്ചേശ്വരം താലുക്ക് ആശുപത്രിയിലേക്ക് ഐഷല്‍ ഫൗണ്ടേഷൻ 10 ഡയാലിസിസ് യൂണിറ്റുകള്‍ കൈമാറി

ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മംഗൽപ്പാടി താലുക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ വൃക്ക രോഗികൾക്ക് ആശ്വാസം പകരുന്ന രീതിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക എന്നത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്. രണ്ടു വർഷം മുമ്പ് ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുകയും മഞ്ചേശ്വരം മുന്‍ എം.എല്‍.എ ആയിരുന്ന മണ്‍മറഞ്ഞ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img