കാസർകോട്: കൊവിഡ് സാമൂഹിക വ്യാപനം അറിയുന്നതിനായി പരിശോധനക്കെത്തിയ സംഘത്തെ നാട്ടുകാർ തഞ്ഞു. കാസർകോട് കുമ്പളയിലാണ് സംഭവം. പെർവാർഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ട സംഘത്തെയാണ് സ്ഥലത്ത് സംഘടിച്ചെത്തിയ നാട്ടുകാരിൽ ഒരു വിഭാഗം തടഞ്ഞത്.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിരിച്ചുവിട്ടു. കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടോയെന്ന് അറിയാനായി സ്രവം ശേഖരിക്കാൻ എത്തിയതായിരുന്നു...
മഞ്ചേശ്വരം (www.mediavisionnews.in) : യുവാവിനെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഉപ്പള കണ്ണാടിപ്പാറയിലെ മൊയ്‌തീന്‍ കുഞ്ഞിയുടെ മകന്‍ സമദി (25)നെയാണ് കാണാതായത്. കഴിഞ്ഞ മാസം 28ന് രാത്രി 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ സമദ് പിന്നീട് തിരിച്ചു വന്നില്ലെന്നാണ് മാതാവ് സുലൈഖ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
also read: രാവിലെ 40...
കാസർകോട് (www.mediavisionnews.in) ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിക്കും 13 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ...
കാഞ്ഞങ്ങാട്: പത്തോളം എ.എസ്.ഐമാര്‍ ഉള്‍പ്പെടെ ജില്ലയിലെ 224 പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ഇന്നലെ ഇറങ്ങിയ ഉത്തരവില്‍ സ്ഥലം മാറിപ്പോകുന്ന ജില്ലാ പൊലീസ് ചീഫ് പി.എസ് സാബുവാണ് ഒപ്പിട്ടിരിക്കുന്നത്.പൊതു സ്ഥലം മാറ്റത്തിന് പുറമേ മറ്റൊരു ഉത്തരവില്‍ രണ്ട് എസ്.ഐമാര്‍ ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്കും സ്ഥലം മാറ്റമുണ്ട്. ആദൂര്‍ എസ്.ഐ ടി. കെ മുകുന്ദനെ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലേക്കും...
കാസർകോട്: (www.mediavisionnews.in) അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണം തുടരുന്നതിനിടെ കേരളാ കര്‍ണാടക അതിര്‍ത്തിയിലെ നൂറുകണക്കിനാളുകള്‍ ജോലി പോകുമെന്ന ആശങ്കയിലാണ്. കാസര്‍കോഡിന്‍റെ വടക്കന്‍ മേഖലകളില്‍ നിന്ന് എല്ലാ ദിവസവും മംഗലാപുരത്ത് ജോലിക്ക് പോയി തിരിച്ചുവരുന്നവര്‍ക്കാണ് ഭീഷണി.
കാസർകോടിൻ്റെ വടക്കൻ മേഖലകളിലുള്ള ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നത് കര്‍ണാടകയിലെ മംഗലാപുരത്തും സുള്ള്യയിലും പുത്തൂര്‍ തുടങ്ങിയ ഇടങ്ങളിലുമാണ്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക്...
കുമ്പള (www.mediavisionnews.in): എസ്.കെ.ഡബ്യു.ജി ഷിറിയ കുന്നിൽ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച റമദാൻ ക്വിസ് പരിപാടിയിൽ പങ്കെടുത്ത് ഒന്നാം സമ്മാനത്തിന് അർഹനായ മഷൂദ് കുന്നിലിന് പാനൽ ബോർഡ് അംഗം റസാക്ക് ഓണന്തയും ഹംസത്ത് കുന്നിലും ചേര്‍ന്ന് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഒന്നും രണ്ടും സ്ഥാനക്കാരെ എം.സി.ഖമറുദ്ധീൻ എം.എൽ.എ യും ജില്ലാ പഞ്ചായത്ത്...
കാസർകോട് (www.mediavisionnews.in) ജില്ലയിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ് കാസർകോട് ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 10 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.
എല്ലാവരും പുരുഷന്മാരാണ്. മംഗൽപാടി പഞ്ചായത്ത് സ്വദേശികൾ നാലു പേർ മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേർ വീതം കാസർകോട് നഗരസഭ മൊഗ്രാൽപുത്തൂർ സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ്...
മംഗളൂരു: പള്ളി വൃത്തിയാക്കുന്നതിനിടെ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. ഫറംഗിപേട്ട് പെരിയാര്‍ അമ്മേന്‍മാര്‍ സ്വദേശി മുബാറക് (23) ആണ് മരിച്ചത്. സംഭവത്തില്‍ ഫാറൂഖ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്ജിദ് ക്ലീനാക്കുന്നതിനിടെ തറയില്‍ കിടന്ന വയറില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. വിഖായയുടെ സജീവ പ്രവര്‍ത്തകനായ മുബാറകിന്റെ ആകസ്മിക മരണം പ്രദേശത്തെ...
പൊയിനാച്ചി : (www.mediavisionnews.in) കോവിഡ് കേസുകൾ ജില്ലയിൽ പിടിമുറുക്കുന്നതിനിടയിലും, രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കിലിലെ ടാറ്റാ ഗ്രൂപ്പ് കോവിഡ് ആസ്പത്രി നിർമാണം നീളുന്നു. കോവിഡ് പരിശോധനയ്ക്കും ക്വാറന്റീൻ, ഐസൊലേഷൻ സൗകര്യങ്ങൾക്കും മാത്രമായുള്ള ആസ്പത്രി പൂർണസജ്ജമാകാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന.
അടിസ്ഥാനസൗകര്യം ഒരുക്കാൻ സമയമെടുത്തതിനാൽ 128 സ്റ്റീൽ കണ്ടെയ്‌നർ യൂണിറ്റുകൾ എത്തിക്കാൻ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശനിയാഴ്ചവരെ ഒൻപതെണ്ണമാണ്...
കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയിൽ 3 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 19 ന് കുവൈറ്റിൽനിന്നും വന്ന പീലിക്കോട് സ്വദേശിനിയായ 33 വയസുകാരി ,17 ന് ദുബായിൽനിന്നും വന്ന മധൂർസ്വദേശിയായ 68 വയസ്സുകാരൻ, 21 ന് മഹാരാഷട്രയിൽനിന്നും ബസ് മാർഗം വന്ന ചെമ്മനാട് സ്വദേശിയായ 29 വയസ്സുകാരൻ, എന്നിവർക്കാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയി...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...