Friday, April 26, 2024

Local News

കൊറോണ വൈറസ്: മംഗളൂരുവിൽ നിരീക്ഷണത്തിലുള്ള ആള്‍ ആശുപത്രിയിൽ നിന്നും ‘മുങ്ങി’

മംഗളൂരു: (www.mediavisionnews.in) കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിൽ നിന്ന് കടന്നു. മംഗളൂരു വെൻലോക് ആശുപത്രിയിലാണ് സംഭവം. വിദേശത്തുനിന്ന് എത്തിയ യുവാവിനെ ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ദുബായിൽ നിന്നെത്തിയ യുവാവിനെയാണ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ ഇയാൾ...

വേനൽ ചൂടിൽ പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കി എം.എസ്.എഫ്

കാസർകോട്: (www.mediavisionnews.in) അന്തരീക്ഷ താപനില കൂടിവരികയും പുഴകളും കുളങ്ങളും വറ്റിവരണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി എം.എസ്.എഫ്. പ്രവര്‍ത്തകര്‍. ജില്ലയിലെ മുഴുവൻ എം.എസ്.എഫ് പ്രവർത്തകരുടെ വീടുകളിലും കവലകളിലും പക്ഷികൾക്ക് തണ്ണീർ കുടങ്ങളൊരുക്കും. 'പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ...

ബന്തിയോട് റോഡരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് പാഞ്ഞുകയറി ബൈക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

ബന്തിയോട്: (www.mediavisionnews.in) ദേശീയ പാതക്കരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് പാഞ്ഞുകയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബന്തിയോട്ടെ സാദിഖ്(23), സാബിത് (26) എന്നിവരെ പരിക്കേറ്റ് കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം ദേശീയ പാതയിലാണ് അപകടം. ടെമ്പോയെ മറികടക്കാന്‍ ശ്രമിച്ച കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മാറികൊടുക്കുന്നതിനിടെയാണ് ബൈക്ക് ദേശീയ പാതയോരത്ത് കൂട്ടിയിട്ട...

ജില്ലാ ജയിലിൽ നിന്ന് ഇനി സംഗീതവും; ഫ്രീഡം ബാൻഡിന് തുടക്കം

കാഞ്ഞങ്ങാട്: (www.mediavisionnews.in) ജില്ലാ ജയിലിൽ നിന്നു ഇനി സംഗീതവും കേൾക്കാം. ജയിൽ അന്തേവാസികളെ ഉൾപ്പെടുത്തി ഫ്രീഡം ബാൻഡ് ആരംഭിച്ചു. അന്തേവാസികളിൽ നന്നായി പാടുന്നവരെയും ജയിൽ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ബാൻഡ് തുടങ്ങിയത്. ഇതോടൊപ്പം എല്ലാ മാസവും ഒരു ദിവസം ജയിലിൽ സംഗീത പരിപാടി നടത്താനും തീരുമാനിച്ചു. ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ്...

കേരള ചരിത്രത്തിൽ ആദ്യമായി മഞ്ചേശ്വരം ബ്ലോക്ക് വനിതാ ജിംനേഷ്യം തുടങ്ങി

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നൂതന സംരഭമായ വനിതാ ഹെൽത്ത് ക്ലബ്ബ് ആൻഡ് ജിംനേഷ്യം മംഗൽപ്പാടിയിൽ തുടങ്ങി. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരം വേറിട്ട ഒരു പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്ക് മാത്രമായി ഒരു ജിംനേഷ്യം തുടങ്ങിയത് വഴി വിദ്യാർത്ഥിനികൾ, കുടുംബിനികൾ, ഉദ്യോഗസ്ഥർ...

ഉപ്പള സോങ്കാലിൽ പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

കാസർകോട്: (www.mediavisionnews.in) പ്രതിയെ അന്വേഷിച്ചുചെന്ന എസ്.ഐ. ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ജില്ലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷവിധിച്ചു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബ്ദുൾ ആരിഫ് എന്ന അച്ചു(42), മുഹമ്മദ് റഫീഖ് (41) എന്നിവർക്കാണ് ശിക്ഷ. വധശ്രമത്തിന് മൂന്നുവർഷവും...

ഉപ്പള റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ആരംഭിച്ചു

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല മുറവിളിയായ റിസർവേഷൻ സൗകര്യം റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. രാവിലെ 8 മണി മുതൽ 09:30 വരെയും വൈകിട്ട് 5 മുതൽ 7 മണി വരെയുമാണ്‌ റിസർവേഷൻ സമയം. ഉപ്പളയിൽ നിന്ന് ദിവസേനയുള്ള മുംബൈയിലേക്ക് അടക്കമുള്ള യാത്രക്കാർക്ക് റിസർവേഷൻ വലിയ അനുഗ്രഹമാണ്. താലൂക്ക് ആസ്ഥാനമായ ഉപ്പളയിൽ...

കൊച്ചി വെടിവെപ്പുകേസിനു പുറമേ കാസർകോട്ടെ 2 കേസുകൾ സമ്മതിച്ച് അധോലോക കുറ്റവാളി രവി പൂജാരി

കാസർകോട്: (www.mediavisionnews.in) കൊച്ചി കടവന്ത്ര ബ്യൂട്ടി സലൂൺ വെടിവയ്പ് കേസിനു പുറമേ, കാസർകോട് ജില്ലയിലെ 2 കേസുകളിൽ കൂടി അധോലോക കുറ്റവാളി രവി പൂജാരിക്കു ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. 2010ലെ ബേവിഞ്ച വെടിവയ്പു കേസിലും 2013 ലെ മറ്റൊരു കേസിലും രവി പൂജാരി പങ്കു വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി. പറഞ്ഞു. ഈ മൂന്നു...

കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കൈയോടെ പിടികൂടി; പിന്നീട് സംഭവിച്ചത്

കുമ്പള. മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു. ഇതോടെ പൊലീസ് ജീപ്പ് ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തിങ്കളാഴ്ച വൈകിട്ടോടെ കുമ്പള ശാന്തിപ്പളത്താണ് സംഭവം. കാസര്‍കോട് എ.ആര്‍ ക്യാമ്പ് ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന പൊലീസ് നിയന്ത്രണം വിട്ട...

മംഗളൂരു യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ജേതാവിനെ ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു

ഉപ്പള: (www.mediavisionnews.in) മംഗളൂരു യൂണിവേഴ്സിറ്റിയിൽ എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഉപ്പള ഗേറ്റിലെ പൂജശ്രീയെ ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു. ഉപ്പളയിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫരീദാ സകീർ ഉപഹാരം സമർപ്പിച്ചു വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിങ് മുഖ്യാത്ഥിയായിരുന്നു നറൽ...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img