നാട്ടക്കൽ മഹമൂദ് ഹാജി നിര്യാതനായി

0
150

ഉപ്പള (www.mediavisionnews.in) അയ്യൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും പൗരപ്രമുഖനുമായ ഉപ്പള കൈക്കമ്പയിലെ നാട്ടക്കല്‍ മഹ്മൂദ് ഹാജി (70) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. മംഗളൂരു ബന്ദറില്‍ അടക്ക മൊത്ത വ്യാപാരവും നടത്തിയിരുന്നു.

ഭാര്യ: ഫാത്തിമ. മക്കള്‍: സഫ്‌വാന്‍, നസീറ, സറീന, ഫിറൗസ, കനീസ്, സുല്‍ത്താന, ദില്‍ഷാദ്. മരുമക്കള്‍: ഇബ്രാഹിം സീതാംഗോളി, ഷരീഫ് പൈവളികെ, ഇസ്മായില്‍ ഉഡുപ്പി, മുസ്താഖ് ബംഗളൂരു, ഫരീസ് മംഗളൂരു, സഫാന്‍ തൊട്ടാന്‍ തെരുവത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here