കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 1,876.85 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട്ട് ഗോള്‍ഡ് വില.
ദേശീയ വിപണിയില്‍ 10...
കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പുറത്തിറക്കി. പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.
17 ഡിവിഷനുകളില്‍ പത്തില്‍ സി.പി.എം മത്സരിക്കും. മൂന്നു ഡിവിഷനുകള്‍ ആണ് സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. ഒരു സീറ്റ് കേരള കോണ്‍ഗ്രസിനും ഒന്ന് എല്‍.ജെ.ഡിക്കും ഒരു...
കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന എട്ട് ഡിവിഷനുകളില്‍ ഏഴിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പെരിയ ഡിവിഷന്‍ ഒഴിച്ചുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചെറുവത്തൂര്‍, ദേലമ്പാടി, കുമ്പള, മഞ്ചേശ്വരം, ചെങ്കള, സിവില്‍ സ്റ്റേഷന്‍, എടനീര്‍ ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ കുമ്പള, മഞ്ചേശ്വരം, സിവില്‍സ്റ്റേഷന്‍, ചെങ്കള എന്നിവ നിലവില്‍ ലീഗ് പ്രതിനിധികള്‍ മത്സരിച്ച്...
കാസര്‍കോട് (www.mediavisionnews.in) : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേരാണ് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചത്. ബ്ലോക്ക് തലത്തില്‍ 41 പേരും നഗരസഭാ തലത്തില്‍ 111 പേരും പഞ്ചായത്ത്തലത്തില്‍ 484 പേരുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി...
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിയിലേക്ക് മാറ്റിയത്.
അതേസമയം കേസില്‍ ജാമ്യം തേടി എം സി ഖമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിക്കാന്‍...
കാസര്‍കോട് (www.mediavisionnews.in): കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി യുടെ കാസര്‍കോട്- മംഗളൂരു സര്‍വ്വീസ് മാസങ്ങള്‍ക്കു ശേഷം ഇന്നു പുനരാരംഭിച്ചു.
കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പതിനാറ് ബസ്സുകളും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 19 ബസ്സുകളുമാണ് പുനരാരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന് താല്‍ക്കാലിക ആശ്വാസമായി.
കാസര്‍കോട് നിന്നു കെ എസ് ആര്‍...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....