Local News

നവീകരിച്ച ബ്യൂട്ടി സിൽക്സ് വെഡിങ്ങ് സെൻറ്റർ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in): പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ ബ്യൂട്ടി സിൽക്സ് നവീകരിച്ച ഷോറൂമിൽ ഉപ്പള ദർവേശ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ ബ്യൂട്ടി സിൽക്സിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതൽ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ പട്ട്‌ ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി...

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 38,160 രൂപ

കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 38,160 രൂപ. ഗ്രാമിന് 4745 രൂപയും. ശനിയാഴ്ച 200 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1364 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5998...

ഉപ്പള കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു

മഞ്ചേശ്വരം  (www.mediavisionnews.in): കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ.രാജേഷ്(40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ രാജേഷിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി....

എം സി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി ഖമറുദീന്‍ എം എല്‍ എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. അതേ സമയം നീലേശ്വരം , തൃക്കരിപ്പൂര്‍ സ്വദേശിനികളുടെ പരാതിയില്‍ രണ്ട് കേസുകള്‍ കൂടി ഖമറുദ്ദീനെതിരെ രജിസ്റ്റ്‌റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 110ലേറെ...

ബിജെപിക്കെതിരെ പോരാടാനുറച്ച് എൽഡിഎഫും യുഡിഎഫും; എൻമകജെയിൽ പോരാട്ടം കടുക്കും

കാസർകോട്: (www.mediavisionnews.in) ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ച പഞ്ചായത്താണ് കാസര്‍കോട് എന്‍മകജെ പഞ്ചായത്ത്. ബി.ജെ.പി. ശക്തികേന്ദ്രത്തില്‍ ബി.ജെ.പി. വിരുദ്ധതയില്‍ ഒന്നിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുമ്പോള്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്.   മൂന്നു വര്‍ഷം ബി.ജെ.പിയും രണ്ടു വര്‍ഷം യു.ഡി.എഫുമാണ് എന്‍മകജെ പഞ്ചായത്ത് ഭരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴുവീതം സീറ്റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്...

വീണ്ടും 200 രൂപ കൂടി; സ്വര്‍ണവില മുകളിലേക്ക്

കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇന്നലെയും പവന് ഇരുന്നൂറു രൂപ കൂടിയിരുന്നു. രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്നലെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ വെള്ളിയാഴ്ച 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 75 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഒരു ഗ്രാമിന് 4745 രൂപയും ഒരു പവന് 37,960 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവില പവന് 200 രൂപകൂടി 37,960 രൂപയായി

കാസർകോട്: (www.mediavisionnews.in) രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ വര്‍ധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,876.92 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  ദേശീയ വിപണിയില്‍...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img