Local News

തന്ത്രങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും: വാക്പോരിൽ പെരിയ, കമറുദ്ദീൻ കേസുകൾ

കാസർകോട് ∙ പ്രാദേശിക വിഷയങ്ങളേക്കാൾ രാഷ്ട്രീയ വിഷയങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രചാരണ ആയുധമാക്കാൻ രാഷ്ട്രീയ നേതൃത്വം. എം.സി.കമറുദ്ദീൻ എംഎൽഎ ചെയർമാനായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു തന്നെയാണ് ചൂടുള്ള വിഷയം. ഇതു പ്രചാരണ ആയുധമാക്കാൻ തന്ത്രങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും കരുക്കൾ നീക്കുന്നു. അതേസമയം കമറുദ്ദീനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. കോവിഡിന്റെ പേരിൽ സർക്കാർ...

എല്ലാ ബാങ്ക്‌ അക്കൗണ്ടുകളും മാർച്ചിന് മുൻപ് ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കാൻ നിർദ്ദേശം

ദില്ലി: മുഴുവൻ ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 73ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന് ഊന്നൽ കൊടുക്കണം, രുപേ കാർഡുകൾ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു. ആഗോള...

വീ​ണ്ടും ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; പ​യ്യ​ന്നൂ​രി​ലെ അ​മാ​ന്‍ ഗോ​ള്‍​ഡി​നെ​തി​രെ വ്യാ​പ​ക പ​രാ​തി

പയ്യന്നൂ‌ർ: കണ്ണൂരിൽ പയ്യന്നൂരിലും ജ്വല്ലറി തട്ടപ്പ്. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. മൂന്ന് പേരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് പേരാണ് ഇത് വരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.  പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ എംഡി...

ജുവല്ലറി തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീൻ എം എൽ എയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാസർകോട്​: (www.mediavisionnews.in) ഫാഷൻ ഗോൾഡ്​ ജ്വല്ലറി തട്ടിപ്പ്​ കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എക്ക്​​ ജാമ്യമില്ല. ഹോസ്​ദുർഗ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. മൂന്ന്​ ക്രിമിനൽ കേസുകൾ നില നിൽക്കുന്നതിനാൽ ഖമറുദ്ദീന്​ ജാമ്യം നൽകരുതെന്ന്​ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഖ​മ​റു​ദ്ദീ​നാ​ണ്​ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്​ പി​ന്നി​ലെ സൂ​ത്ര​ധാ​ര​നെ​ന്നും പ​ത്ത​നം​തി​ട്ട പോ​പു​ല​ർ ഫി​നാ​ൻ​സ്​ നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന് സ​മാ​ന​മാ​ണ് ഫാഷൻ ഗോൾട്ട്​ തട്ടിപ്പെന്നുമാണ്​...

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,760 രൂപ

കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,760 രൂപ. ഗ്രാമിന് 4720 രൂപയും. ഇന്നലെ 80 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു...

ആടുമോഷണം പതിവാക്കിയ രണ്ട് യുവ സിനിമ നടന്മാർ പിടിയില്‍

ചെന്നൈ : സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും, സിനിമ നിർമ്മാണത്തിനും വേണ്ടി ആടുമോഷണം പതിവാക്കിയ രണ്ട് യുവനടന്മാർ പിടിയില്‍. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം. സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍ (30), ലെനിന്‍ കുമാര്‍ (32) എന്നിവരാണ് മാധവരാം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.  കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 147 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1379...

ഉപ്പള നയാബസാറിൽ ഓമ്‌നി വാനില്‍ കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

ഉപ്പള (www.mediavisionnews.in):ഓമ്‌നി വാനില്‍ ചാക്കില്‍ നിറച്ച്‌ കടത്തുകയായിരുന്ന മണല്‍ പൊലീസ്‌ പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ അര്‍ധരാത്രി ഉപ്പള ഐല പാറക്കട്ട റോഡില്‍ വെച്ചാണ്‌ മഞ്ചേശ്വരം പൊലീസ്‌ മണല്‍കടത്ത്‌ പിടികൂടിയത്‌. രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ പരിശോധനക്കെത്തിയത്‌. പൊലീസിനെ കണ്ടയുടന്‍ ഓംമ്‌നി വാന്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.അന്‍പത്‌ ചാക്കിലധികം മണലാണ്‌ വാനില്‍ ഉണ്ടായിരുന്നത്‌.

സ്വർണം ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തിയ കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കേരളത്തിൽ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങൾ വഴി അനധികൃത കള്ളക്കടത്ത് തുടർ കഥയാക്കുകയാണ്. ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 175 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലായിരിക്കുകയാണ്. കാസർകോട് ജില്ലയിലെ മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില...

ഇശൽ എമിറേറ്റ്സ് ദുബായ് “ഇശൽ അറേബ്യ” പുരസ്കാരം പ്രഖ്യാപിച്ചു

ദുബായ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒന്നര പതിറ്റണ്ട്‌ കാലമായി മിഡൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇശൽ എമിറേറ്റ്സ് ഇതിനോടകം തന്നെ ഒട്ടേറെ ജനോപകാരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കലാരംഗത്തും ജീവകാരുണ്യ മേഖലകളിലുമായി നിറസാനനിദ്ധ്യമായി നിൽക്കുന്നതും കഴിവ് തെളിയിക്കുകയും ചെയ്ത നിരവധി ആളുകളെ...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img