Local News

അഷ്റഫ് കര്‍ളയെ വിജയിപ്പിക്കൂ നിങ്ങള്‍ക് ഒരിക്കലും നഷ്ടം തോന്നുകയില്ല

കുമ്പള ആരിക്കടിയില്‍ നിന്ന് മത്സരിക്കുന്ന അഷ്റഫ് കര്‍ള എന്റെ ഉറ്റ സുഹൃത്താണ്.മാത്രമല്ല അദ്ദേഹം ദുബായില്‍ ഉണ്ടായിരുന്നപ്പോള്‍ കെ എം സി സിയുടെ ജില്ലാ, മണ്ഡല, സംസ്ഥാന കമ്മിറ്റിയിലൂടെ പ്രവര്‍ത്തിച്ച് പഴക്കം ചെന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ചടുലതയാണ്. ഏതൊരു കാര്യത്തോടും സമീപിക്കുമ്പോള്‍ അത് ചെയ്ത തീര്‍ക്കാനുള്ള തല്പരത...

പഞ്ചായത്ത് തെരെഞ്ഞടുപ്പ്; ജാഗ്രത നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷണൻ നായർ

കുമ്പള: ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും മറ്റും നടത്തി വരുന്ന പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ. മറ്റു തെരെഞ്ഞടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ നാട് ഒരു പൊതു തെരെഞ്ഞെടുപിനെ നേരിടുന്നത്. കൊവിഡ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ശനിയാഴ്ച 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 184 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8102 പേര്‍ വീടുകളില്‍...

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില.  ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ഔണ്‍സിന് 1,838 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി, കാസർക്കോട് എആർ ക്യാംപിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

കാസർക്കോട്: (www.mediavisionnews.in) കാസർക്കോട് എആർ ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരുക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരേയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4,610 രൂപയും ഒരു പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവലിയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

ഹൈദരാബാദിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

ഹൈദരാബാദ്: നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം.തപാൽ വോട്ടുകളെണ്ണിയപ്പോൾ 14 ഡിവിഷനുകളിൽ 10 ഇടത്ത് ബിജെപിയും 4 ഇടത്ത് ടിആർഎസും മുന്നിട്ടു നിൽക്കുന്നു. നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.  കൊവിഡ് പശ്ചാത്തലത്തില്‍...

വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്ഥാനാര്‍ത്ഥി ഉൾപ്പെടെ പത്തു പേർക്കെതിരെ നിയമനടപടി

കാസര്‍കോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8126 പേര്‍...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img