കാസർകോട്: (www.mediavisionnews.in)സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി.
കോവിഡ് വാക്‌സിന്‍...
വിദ്യാനഗർ: യുവതിക്കൊപ്പമുള്ള നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലംപാടിയിലെ അബ്ദുൾഖാദറി (ഖാദർ കരിപ്പൊടി)ന്റെ പരാതിയിൽ ഉളിയത്തടുക്ക നാഷനൽ നഗറിലെ കെ.നൗഫൽ ( നൗഫൽ ഉളിയട്ടടുക്ക 31) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനും യുവതിയും സമൂഹമാധ്യമങ്ങളിലൂടെ പരിചയക്കാരായിരുന്നു.
ഇവർ ഒരുമിച്ചുള്ള ചിത്രം കൈവശം ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ...
മഞ്ചേശ്വരം (www.mediavisionnews.in): മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ജീവനക്കാരനായിരുന്നു മൂസ.
ഇന്നലെ രാത്രി 11 മണിയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും...
മംഗളൂരു: ദേശീയപാത 66-ലെ പമ്പുവെല്ലിലെ മേൽപ്പാലത്തിൽ സ്ഫോടകവസ്തുക്കളുമായി വന്ന ലോറി പോട്ടിത്തെറിക്കുന്ന ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ സന്ദേശം മംഗളൂരുവിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചത്. മംഗളൂരു പമ്പുവെൽ മേൽപ്പാലത്തിൽ ലോറി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായി എന്നരീതിയിലായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിമിഷനേരത്തിനകം ഈ വീഡിയോ...
കുമ്പള: കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് മംഗൽപാടി പഞ്ചായത്തിലെ അട്ക്ക (17) വാർഡിൽ നിന്ന് മുഹമ്മദ് എം പി.
മൂന്നരപ്പതിറ്റാണ്ടോളം മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ജനസേവനം നടത്തിയ മുഹമ്മദ് എം.പിയെയായിരുന്നു ബിജെപിയിൽ നിന്ന് വാർഡ് പിടിച്ചെടുക്കാനുള്ള അനുയോജ്യനായ സ്ഥാനാർത്ഥിയായി പ്രവർത്തകർ കണക്കാക്കിയിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയ സമയത്ത് പാർട്ടി പ്രവർത്തകരുടെ...
ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ ഉപ്പള ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി സ്റ്റാളിലാണ് കവര്‍ച്ച നടന്നത്. കാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡും കവരുകയായിരുന്നു. പിന്നാലെയാണ് എ.ടി.എം കാര്‍ഡ്...
കുമ്പള: കുമ്പള പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന വാര്‍ഡാണ് 21-ാം വാർഡ് മാട്ടംകുഴി. കഴിഞ്ഞ മൂന്ന് തെരെഞ്ഞടുപ്പിലും ബി.ജെ.പിയായിരുന്നു മാട്ടംകുഴിയിൽ വിജയക്കൊടി പാറിച്ചത്. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ ഉള്ളതും പഴയ വോട്ടര്‍മാറില്‍ കൂടുതല്‍ പേരെ ഒഴിവാക്കപ്പെട്ടതും ഈ വാര്‍ഡിലാണ്. അഞ്ഞൂറ്റി ഇരുപതോളം പുതിയ വോട്ടര്‍മാർ മാട്ടം കുഴില്‍ ഉണ്ട്.
യു.ഡി.എഫിന്റെ പരാതിയെ തുടര്‍ന്ന് 292...
മംഗളൂരു : 15 വർഷം മുൻപ് മംഗളൂരുവിൽ നടന്ന അക്രമക്കേസിൽ പ്രതിയായ മലയാളിയെ അറസ്റ്റ് ചെയ്തു. കാസർകോട് മധൂർ മീപ്പുഗിരിയിലെ പ്രവീണി(40)നെയാണ് മംഗളൂരു പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
2005-ലായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരുവിലെ ബസ് കണ്ടക്ടറെ ആക്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിൽ നാലുപേർ നേരത്തേ പിടിയിലായിരുന്നു. പ്രവീണിന് 25 വയസ്സുള്ളപ്പോൾ ഇയാളടക്കം അഞ്ചുപേർ ചേർന്ന് കണ്ടക്ടറെ...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....