ഹൊസങ്കടി (www.mediavisionnews.in): ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു. ഹൊസങ്കടി മജ്‌ബയലിലെ ജീമാം ഡിസൂസ- ധനതിക്ത ദമ്പതികളുടെ മകന്‍ അരുണ ഡിസൂസ(37)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
അരുണ്‍ ഡിസൂസ ബന്ധുവിന്റെ മജ്‌ബയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിന്റെ ഒന്നാം നിലയില്‍ തേപ്പ് ജോലി ചെയ്യുന്നതിനിടെ സ്ലാബില്‍ നിന്ന്...
കാസര്‍കോട് (www.mediavisionnews.in):എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രകടന പത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ ചേര്‍ന്ന് പ്രസ്‌ക്ലബ്ബില്‍ പ്രകാശനം ചെയ്തു. സമഗ്ര ജില്ലാ വികസന പദ്ധതി നടപ്പിലാക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും....
കുമ്പള: കുമ്പള പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ലത്തീഫ് കാസർഗോഡ് വിഷൻ പ്രസിഡന്റ് ആയും അബ്ദുല്ല കുമ്പള സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലത്തീഫ് ട്രൂ ന്യൂസ് ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: പുരുഷോത്തം ഭട്ട്, എ എൽ ഉളുവാർ (വൈസ് പ്രസിഡന്റ്), അബ്ദുസ്സത്താർ, റഫീഖ് സുപ്രഭാതം (ജോ. സെക്രട്ടറി), അഡ്വസറി ബോർഡ് ചെയർമാൻ സുരേന്ദ്രൻ...
കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവര്‍ധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...
മംഗളൂരു: (www.mediavisionnews.in) കർണാടകയുടെ വിവിധ മേഖലകളിലേക്ക് വിൽപ്പനയ്ക്കായി 1.25 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ.
പൈവളിഗെയിലെ മുഹമ്മദ് അർഷാദ് (26), ഉപ്പള മംഗൽപാടിയിലെ റിയാസ് (27), ദക്ഷിണ കന്നഡ പുത്തൂർ കബകയിലെ അബ്ദുൾഖാദർ ജാബിർ (23), ബണ്ണൂരിലെ അബ്ദുൾനസീർ (37) എന്നിവരെയാണ് പുത്തൂർ ടൗൺ പൊലീസ് അറസ്റ്റു...
കാസര്‍കോട്: പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 127 ബൂത്തുകള്‍ പ്രശ്‌നബാധിതങ്ങളാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു.സങ്കീര്‍ണ്ണവും വളരെയേറെ സംഘര്‍ഷ ഭരിതവുമായ ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തേണ്ട മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനു ജില്ലാ കളക്‌ടര്‍, ജില്ലാ പൊലീസ് മേധാവി,. തിരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്‌ടര്‍, സബ് കളക്‌ടര്‍, ആര്‍ ഡി ഒ എന്നിവര്‍ അവ നേരിട്ടു വിലയിരുത്തുന്നു. ഇതിനു വേണ്ടി സംഘം ഈ ബൂത്തുകളില്‍...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ഇരട്ട വോട്ടുകളെന്ന് ജില്ലാ കളക്‌ടര്‍ക്ക് ബിജെ പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ പരാതി. പഞ്ചായത്തിലെ വാര്‍ഡ് 11 കനിലയില്‍ തിരിച്ചറിയല്‍ കാര്‍ഡുകളെ ഏഴോളം വോട്ടര്‍മാര്‍ക്ക് തൊട്ടടുത്ത പന്ത്രണ്ടാം വാര്‍ഡായ വാമഞ്ചൂര്‍ ഗുഡ്ഡെയിലും വോട്ടുണ്ടെന്നാണ് ബി ജെ പിയുടെ പരാതി. ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്ത വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ബി...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....