Local News

കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും; ആചാര അനുഷ്ഠാനങ്ങൾ മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തും.

കുമ്പള: കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും. സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേവലം ആചാര അനുഷ്ഠാനങ്ങൾ മാത്രം നടത്തി  ഈ വർഷത്തെ ക്ഷേത്രോത്സവം പരിമിതപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ ഭക്തജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക. ഉത്സവദിവസങ്ങളിൽ സമാരാധന,...

സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസർ

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ ഉ​ദു​മ എം​എ​ൽ​എ കെ. കുഞ്ഞിരാമന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ്രിസൈഡിംഗ് ഓ​ഫീ​സ​ർ രം​ഗ​ത്ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അദ്ദേഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ കെ.​എം. ശ്രീ​കു​മാ​ർ സം​സ്ഥാ​ന തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ഉള്‍പ്പെടുന്ന ബേ​ക്ക​ല്‍ കോ​ട്ട​യ്ക്ക​ടു​ത്തു​ള്ള ആ​ല​ക്കോ​ട് ഗ്രാമത്തില്‍ ജി​.എ​ല്‍.​പി.​എ​സ് സ്‌​കൂ​ള്‍ കി​ഴ​ക്കേ ഭാ​ഗം...

പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലത്തിൽ വ്യാപകമായി ബിജെപി-സിപി എം പരസ്യ സഖ്യം- മുസ്ലിം ലീഗ്

ഉപ്പള: ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കുമ്പള മഞ്ചേശ്വരം പഞ്ചായത്തുകളിൽ പരസ്യമായി ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്‌ ടി എ മൂസയും ജനറൽ സെക്രട്ടറി എം അബ്ബാസും ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്‌സലാണിതെന്നും മതേതര ജനാതിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് വേളകളിൽ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4750 രൂപയും ഒരു പവന് 38,000 രൂപയുമാണ് ഇന്നത്തെ വില.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4101 പേര്‍ വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതിയതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

കാസർകോട്​ നവജാതശിശുവിന്‍റെ കൊലപാതകം; അമ്മ പിടിയിൽ

കാസർകോട്​: നവജാതശിശുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട്​ അമ്മ അറസ്റ്റിൽ. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റിലായത്​. ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തിൽ ചുറ്റി കൊന്നുവെന്നാണ്​ കേസ്​.ഡിസംബർ 15നായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഇവർ​ പ്രസവിച്ചതായി വ്യക്​തമായി. പിന്നീട് തെരച്ചിൽ നടത്തിയപ്പോൾ...

സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനമുയര്‍ന്ന് 1,922.81 ഡോളറിലെത്തി. മുമ്പത്തെ വ്യാപാരദിനത്തില്‍ 2.5ശതമാനമായിരുന്നു വിലയില്‍ ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4750 രൂപയും ഒരു പവന് 38,000 രൂപയുമാണ് ഇന്നത്തെ വില.

അർഹരായ സംരംഭകർക്ക് തത്സമയം 30 ലക്ഷം വരെ വായ്പ, മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ക്യാംപ്

കാസർകോട് ∙ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ  നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ്  എന്നിവരുടെ സഹകരണത്തോടെ വായ്പ നിർണയ ക്യാംപും സംരംഭകത്വ പരിശീലനവും നൽകുന്നു. 13ന് 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ക്യാംപ് നടത്തും.   2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി...

ജില്ലയില്‍ ബുധനാഴ്ച 77 പേര്‍ക്ക് കൂടി കോവിഡ്; 42 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്(www.mediavisionnews.in): ബുധനാഴ്ച ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3611 പേരും സ്ഥാപനങ്ങളില്‍ 287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3898 പേരാണ്. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി....
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img