കാസര്‍കോട്(www.mediavisionnews.in):ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസറഗോഡ് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കൽ കോളേജ് ആയ യേനപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കാസറഗോഡ് കറന്തകാടുള്ള ഹെൽത്ത് മാളിൽ സൂപ്പർസ്പെഷ്യലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി ജനുവരി 18 (തിങ്കൾ )മുതൽ ജനുവരി 30 വരെ,ഹൃദ്‌രോഗം ,കിഡ്‌നി...
കണ്ണൂര്‍: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍. മംഗല്‍പ്പാടി, ചുക്കിരിയടുക്ക ഹൗസിലെ ജമീലയുടെ മകന്‍ അബ്‌ദുല്‍ ഫയസ് (22) ആണ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സിനു കോയിലത്തും സംഘവും അറസ്റ്റു ചെയ്‌തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മംഗല്‍പ്പാടിയിലെ നൗഫല്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന...
മഞ്ചേശ്വരം: സ്ഥാനാർഥികൾ ആരാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഭാഷയും ജാതിയും മതവും സംസ്കാരവും പൊതുസ്വീകാര്യതയും എല്ലാം വിധിയെഴുത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 1987 മുതൽ 2006 വരെ യുഡിഎഫ് തട്ടകം ആയിരുന്ന മണ്ഡലം 2006ൽ ഇടതുമുന്നണി തിരിച്ചു പിടിച്ചു. 2011ൽ തിരിച്ചുപിടിച്ച മണ്ഡലം 2016ലും 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് നിലനിർത്തി....
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 35 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5734 പേര്‍
വീടുകളില്‍ 5430 പേരും സ്ഥാപനങ്ങളില്‍ 304 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5734 പേരാണ്.
പുതിയതായി 447 പേരെ കൂടി നിരീക്ഷണത്തിലാക്കി....
മഞ്ചേശ്വരം : സംസ്ഥാനത്തിന്റെ സൗരവൈദ്യുത ആവശ്യകത പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സോളാർ പാർക്കിൽ രണ്ടാമത്തെ സോളാർപദ്ധതി ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങി. പൈവളിഗെയിലെ കൊമ്മൻഗളയിൽ 250 ഏക്കറിൽ തയ്യാറാക്കിയ 50 മെഗാവാട്ട് സോളാർ പദ്ധതി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ 105 മെഗാവാട്ട് ഉത്‌പാദിപ്പിക്കുന്ന സോളാർ പാർക്ക് പദ്ധതിയിൽ 50 മെഗാ വാട്ടിന്റെ ആദ്യഘട്ടം അമ്പലത്തറ...
കാസർകോട് ∙ ജില്ലയിൽ 4 പതിറ്റാണ്ടിലേറെക്കാലം ആയി യുഡിഎഫും മുസ്‍ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുന്ന നിയമസഭാ മണ്ഡലം ആണ് കാസർകോട്. ലീഗിന്റെ ഉറച്ച സീറ്റായ ഇവിടെ ആരെ ഇത്തവണ ഇറക്കുമെന്ന കാര്യത്തിൽ പ്രാഥമിക ധാരണപോലും ആയിട്ടില്ല. കാസർകോട് കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും വിജയിച്ച എൻ.എ.നെല്ലിക്കുന്ന് ഇക്കുറി മഞ്ചേശ്വരത്തേക്കു പോകുമെന്ന പ്രചാരണം ശക്തമാണ്. ഇതോടെ മുസ്‍ലിം ലീഗ്...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...