Local News

കാസര്‍ഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസർകോട്‌: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങൾകൂടി  അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച  ഒരു സ്‌കൂൾ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്യും. മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാൽ, കാസർകോട് ജിഎംവിഎച്ച്എസ്എസ്...

മഞ്ചേശ്വരം പിടിക്കാൻ എല്‍ഡിഎഫ്; ലക്ഷ്യം അഞ്ചിൽ നാല് മണ്ഡലങ്ങൾ

കാസര്‍കോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം ലക്ഷ്യമിട്ട് എല്‍ഡിഎഫ്. മുസ്‌ലിം ലീഗിന്‍റെ കൈവശമുള്ള മഞ്ചേശ്വരത്ത് ശക്തമായ പോരാട്ടം നടത്തിയാല്‍ കൂടെ പോരുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ഐഎന്‍എല്‍ വഴി രണ്ടാം സ്ഥാനവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. സിപിഎമ്മിന്‍റെ പൊന്നാപുരം കോട്ടയായ തൃക്കരിപ്പൂരിലും ഉദുമയിലും അനായാസ ജയം സിപിഎം ഉറപ്പിക്കുന്നു. ഇരുപതിനായിരത്തിലേറെ വോട്ടിന് സിപിഐ ജയിക്കുന്ന എല്‍ഡിഎഫിന്റെ അടിയുറച്ച മറ്റൊരു മണ്ഡലമായ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4435 രൂപയും ഒരു പവന് 35,480 രൂപയുമാണ് ഇന്നത്തെ വില.

പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു

മാസ്തിക്കുണ്ട്: ഈ മാസം 7,8 തീയതികളിലായി മാസ്തിക്കുണ്ട് വെച്ച് നടക്കുന്ന പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്. മാസ്തിക്കുണ്ടിൻ്റെ കായിക പൈതൃകം പേറുന്ന ഉണ്ണി വളപ്പിൽ വെച്ച് നടക്കുന്ന ലീഗിൽ അംഗോള, ബാർക്സ്ഡെയിൽ, ടീം ഇലവൻ, എക്സലൻ്റ്...

പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഉള്ളാളിലെ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി

മംഗളൂരു: പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉള്ളാളിലെ റാണി അബ്ബാക്ക സര്‍ക്കിളിനടുത്തുള്ള ആലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥികളുടെ പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ ഫെബ്രുവരി 19 വരെ കോളേജ് അടച്ചുപൂട്ടാന്‍ ഉള്ളാള്‍ സിറ്റി മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ ആരോഗ്യ ഓഫീസറും നോഡല്‍ ഓഫീസറും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമാണ് ഇന്നത്തെ വില.

അസ്ഹറിന് ഐപിഎല്ലിലേക്ക് ‘റോയൽ’ എൻട്രിയോ? മുംബൈയുടെ ട്രയൽസിനും ക്ഷണം

കാസർകോട്: ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളത്തിന്റെ പുത്തൻ താരോദയം കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ പ്രവശനത്തിന്റെ പടിവാതിലിൽ. രാജസ്ഥാൻ റോയൽസിനു വേണ്ടിയോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ അസ്ഹറുദ്ദീൻ കളിച്ചേക്കും. രണ്ടു ടീമുകളുടെയും ട്രയൽസിനു വേണ്ടി അസ്ഹറുദ്ദീനു ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള 2 ദിവസത്തെ ട്രയൽസ് പൂർത്തിയാക്കി. മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ...

മാലിക്ക് ദിനാർ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി-നൂറുന്നിസ ദമ്പതികളുടെ മകന്‍ പി.എം സൈനുല്‍ ആബിദാ(16)ണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സഹോദരന്‍: ഇബ്രാഹിം ബാദുഷ. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് ടീം...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4515 രൂപയും ഒരു പവന് 36,120 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img