പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു

0
359

മാസ്തിക്കുണ്ട്: ഈ മാസം 7,8 തീയതികളിലായി മാസ്തിക്കുണ്ട് വെച്ച് നടക്കുന്ന പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

മാസ്തിക്കുണ്ടിൻ്റെ കായിക പൈതൃകം പേറുന്ന ഉണ്ണി വളപ്പിൽ വെച്ച് നടക്കുന്ന ലീഗിൽ അംഗോള, ബാർക്സ്ഡെയിൽ, ടീം ഇലവൻ, എക്സലൻ്റ് ഗൈസ്, അർമാൻസ്, ബ്രൂസ് ബ്രദേഴ്സ് എന്നീ ടീമുകൾ മാറ്റുരയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here